ദുല്‍ഖര്‍ സല്‍മാന്റെതായി ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ ദുല്‍ഖറര്‍തീയറ്ററില്‍ എത്തി അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ…
Browsing: mollywood
ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമായ നടിയാണ് മുക്ത. താരത്തിന്റെ യഥാരാത്ഥ പേര് എല്‍സ ജോര്‍ജ് എന്നാണ്. സിനിമയിലേക്ക് വന്നപ്പോഴാണ് പേര് മാറ്റഇയത്. സലീം കുമാര്‍ കേന്ദ്രകഥാാപാത്രമായി…
ലിവിംഗ് ടുഗദര്‍ ,സു..സു… സുധി വാത്മീകം ,ശിക്കാരി ശംഭു, ലൂസിഫര്‍ , അച്ചായന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശിവദ. വിവാഹശേഷം അഭിനയ ജീവിതം…
കൊറോണ വൈറസും ലോക്ക്ഡൗണും വന്നപ്പോള്‍ സിനിമ മേഖലയിലെ ഒരു വിഭാഗം ആളുകള്‍ക്ക് കഷ്ടകാലമാണ്. പല സിനിമകളും റിലീസുകള്‍ മുടങ്ങി കിടക്കുകയാണ്. ശരിയായ രീതിയില്‍ ഷൂട്ടിങ് ആരംഭിക്കാത ഏകദേശം…
മലയാളത്തിലെ വനിതാ സംഘടന എന്ന പേരിൽ പ്രശസ്തിയാർജിച്ച ഒന്നാണ് ഡബ്ള്യു സി സി.തുടക്കകാലം മുതൽ തന്നെ സംഘടനയ്ക്ക് നേരെ വിമർശന ശരങ്ങൾ പലരും എയ്തിട്ടുണ്ട്.ഇപ്പോഴിതാ പുതിയ വിമർശനങ്ങൾ…
മലയാളത്തിലെ അന്‍പതോളം സിനിമകളിലും സീരിയലുകളിലുമായി അഭിനയിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് കവിരാജ്. സിനിമ നടന്‍ ആയി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരം ഇപ്പോള്‍ മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ്.…
സീരിയല്‍, സിനിമ മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രശ്മി ബോബന്‍. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സീരിയല്‍ മേഖലയില്‍ നിന്നാണ് താരം…
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുടുംബത്തിലെ എല്ലാവരും സെലിബ്രിറ്റികളും ആണ്. താരകുടുംബത്തില്‍ നിന്നും വന്ന മറ്റൊരു നടനാണ് മഖ്ബൂല്‍ സല്‍മാന്‍. യുവതാരനിരയില്‍ അധികമങ്ങ്…
പാഥേയം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം നടി സിനിമകളില്‍ നിന്നും ഒരല്പം വിട്ടുനിന്നിരുന്നു. പിന്നീട് സീരിയലുകളില്‍ സജീവമായിരുന്നു.…
ദിലീപ് നായകനായി എത്തിയ ജോക്കര്‍ എന്ന ഒരൊറ്റ ചിത്രം മാത്രം മതി മന്യ എന്ന നടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍. തമിഴ്, തെലുങ്ക് , കന്നഡ തുടങ്ങിയ നിരവധി…