നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. കലന്തൂർ എന്റർടയിൻമെൻറ്സിന്റെ ബാനറിൽ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം. പ്രഗത്ഭരുടെ സാന്നിധ്യം…
Browsing: Nadirsha
പ്രേക്ഷകര്‍ കാത്തിരിക്കുന്ന നാദിര്‍ഷ ചിത്രം ‘ഈശോ’യുടെ ട്രെയിലറെത്തി. കൊച്ചി ലുലുമാളില്‍ വച്ച് നടന്ന ചടങ്ങില്‍ ജയസൂര്യയും ആസിഫലിയും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ആകാംക്ഷയും കൗതുകവും നിറയ്ക്കുന്നതാണ് ട്രെയിലര്‍.…
നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. മഹാവീര്യര്‍ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എബ്രിഡ് ഷൈനോട്…
വധഗൂഢാലോചനക്കേസില്‍ നടന് ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് സുഹൃത്തുക്കള്‍. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, സംവിധായകന് വ്യാസന്, സംവിധായകന് ഡിറ്റോ, ഗാനചരയിതാവ് രാജീവ് ആലുങ്കല്‍…
തങ്ങൾ രണ്ടുപേരും ഒരുമിക്കുന്ന ചിത്രം കാണാനായി കാത്തിരിക്കുന്നത് തങ്ങളുടെ മക്കൾ ആയിരിക്കുമെന്ന് നാദിർഷയും ദിലീപും. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് നാദിർഷയും ദിലീപും ഇങ്ങനെ പറഞ്ഞത്. തങ്ങളുടെ…
ദിലീപിനെ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയിൽ കണ്ടതേയില്ലെന്ന് നടൻ അജു വർഗീസ്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയമെന്നും ചിരിപ്പിക്കുന്നതിനൊപ്പം ഒരു മെസേജ് കൂടി…
ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്നതിന് ഇടയിൽ ചില വെളിപ്പെടുത്തലുകളുമായി…
വർഷാവസാനത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘കേശു ഈ വീടിന്റെ നാഥൻ’ എത്തി. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഡിസ്നി…
ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.…
ജയസൂര്യ നായകനാക്കി നാദിര്‍ഷ സംവിധാനം ഒരുക്കുന്ന ഈശോ എന്ന ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ ചിത്രത്തിന് ‘ഈശോ’ എന്ന പേരിടാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര്…