സിനിമയില്‍ നിന്ന് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നവരാണ് സംവിധായകന് ഷാജി കൈലാസും നടി ആനിയും. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആനി മിനിസ്ക്രീനില്‍ സജീവമാണ്. വളരെ…
1996 ജൂൺ 1നാണ് ഷാജി കൈലാസും ആനിയും വിവാഹിതരാകുന്നത്. ഇന്നലെ അവരുടെ ഇരുപത്തിരണ്ടാം വിവാഹവാർഷികമായിരുന്നു. ഇന്നും പ്രണയിച്ചുകൊണ്ടിരിക്കുന്ന ഈ ദമ്പതികൾക്ക് മൂന്ന് ആണ്മക്കളാണ് ജഗന്നാഥൻ, ഷാരോൺ, റോഷൻ.…