telungu cinema

‘ബാലയ്യ ഒന്ന് കണ്ണിറുക്കിയാല്‍ വാഹനം പൊട്ടിത്തെറിക്കും’; തനിക്കും അമിതാഭിനും ഷാരൂഖിനും സാധിക്കാത്തത് നന്ദമൂരി ബാലകൃഷ്ണയ്ക്ക് സാധിക്കുമെന്ന് രജനീകാന്ത്

അമിതാഭ് ബച്ചനോ ഷാരൂഖ് ഖാനോ തനിക്കോ സാധിക്കാത്തത് നന്ദമൂരി ബാലകൃഷ്ണയ്ക്ക് സാധിക്കുമെന്ന് നടന്‍ രജനീകാന്ത്. ബാലയ്യയുടെ ഒരു നോട്ടം കൊണ്ട് എല്ലാം തകര്‍ക്കപ്പെടുമെന്നും അങ്ങനെയുള്ള കാര്യങ്ങള്‍ തങ്ങള്‍…

1 year ago

‘എന്റെ സംസാരശേഷി തിരിച്ചുകിട്ടാന്‍ കാരണം നിങ്ങളുടെ സിനിമ’; നാഗചൈതന്യയുടെ ചിത്രം പ്രചോദനമായെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍

അപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട തനിക്ക് സഹായകമായത് നാഗചൈതന്യയുടെ ചിത്രമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. നാഗചൈതന്യയുടെ തഡാഖ എന്ന സിനിമ തന്നെ മസ്തിഷ്‌കാഘാതത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചു എന്നാണ് പൊലീസ്…

1 year ago

ആറ് ദിവസം കൊണ്ട് ദസറ 100 കോടി ക്ലബ്ബിൽ; സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് ബിഎംഡബ്ല്യു കാർ സമ്മാനിച്ച് നിർമാതാവ് സുധാകർ ചെറുകുരി

ബോക്സോഫീസിൽ വൻ ചലനം സൃഷ്ടിച്ച് നാനി നായകനായി എത്തിയ ദസറ. ആറ് ദിവസം കൊണ്ട് 100 കോടിയാണ് ചിത്രം നേടിയത്. നാനിയുടെ കരിയറിലെ ആദ്യ 100 കോടി…

1 year ago

അതിഗംഭീര ആസൂത്രണം; രാം ചരണിന്റെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ; ചടങ്ങിന് നിറം പകരാൻ ഒത്തുചേർന്ന് ആർആർആർ ടീമും

തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ. ഹൈദരാബാദിലെ ചിരഞ്ജീവിയുടെ വസതിയിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അതിഥികളായി വിജയ് ദേവരകൊണ്ട,…

1 year ago

‘ഇത് ഭീഷ്മയേക്കാള്‍ പവര്‍ഫുള്‍’; നിതിന്‍,രശ്മിക മന്ദാന, വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു

ഭീഷ്മ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം നിതിന്‍, രശ്മിക മന്ദാന, സംവിധായകന്‍ വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. #VNRട്രിയോ എന്നാണ് ചിത്രത്തിന്റെ പേര്. ഭീഷ്മയെക്കാള്‍ പവര്‍ഫുള്‍…

1 year ago

ക്ലാപ്പ് അടിച്ച് രാജമൗലി; ആരാധകര്‍ കാത്തിരുന്ന കൊരട്ടാല ശിവയുടെ എന്‍ടിആര്‍ 30ന് തുടക്കം; താരനിബിഡമായി ചടങ്ങ്

ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന എന്‍.ടി.ആര്‍ 30 ന് തുടക്കം. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്ന കൊരട്ടാല ശിവയാണ്.…

1 year ago

കൈകോര്‍ത്ത് സാമന്തയും വിജയ് ദേവരക്കൊണ്ടയും; ഖുഷി റിലീസ് പ്രഖ്യാപിച്ചു

സാമന്ത നായികയാകുന്ന ഖുഷി എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. വിജയ് ദേവരക്കൊണ്ടയാണ് ചിത്രത്തിലെ നായകന്‍. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച…

1 year ago

‘ഭാവിയില്‍ നടുവുവേദന വരും’; ഇനി ‘സാമി സാമി’ക്ക് ചുവടുവയ്ക്കില്ലെന്ന് രശ്മിക മന്ദാന

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലെ ദേവി ശ്രീ പ്രസാദ് ഈണം നല്‍കിയ 'സാമി സാമി' എന്ന ഗാനം ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു. അതില്‍ രശ്മിക മന്ദാനയുടെ…

1 year ago

തോക്കുപിടിച്ച് തീയ്ക്കും പുകയ്ക്കുമിടയിലൂടെ നടന്നുനീങ്ങി മമ്മൂട്ടി; ‘ഏജന്റ്’ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ വൈറല്‍

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍…

1 year ago

‘സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ പ്രമുഖ ബ്രാന്‍ഡിന്റെ അംബാസഡറായി; അന്ന് ഐശ്വര്യ റായിക്കൊപ്പം അഭിനയിച്ചു’; ശോഭിത ധൂലിപാല പറയുന്നു

കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് മനസുതുറന്ന് നടി ശോഭിത ധൂലിപാല. ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയ തന്നെ സൗന്ദര്യമില്ല എന്ന കാരണത്താല്‍ പുറത്താക്കിയെന്നും…

1 year ago