കുരുതി സിനിമ പറയുന്നത് യാഥാര്‍ഥ്യമാണെന്ന് രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. റോഷനും മാമുക്കോയയും നസ്ലെനും മികച്ചു നിന്നപ്പോള്‍ പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയെന്നും ശ്രീജിത്ത് പറയുന്നു.…
Browsing: Movie
കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയ ‘കുരുതി’ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ത്രില്ലര്‍ ചിത്രമായ കുരുതിയില്‍ പ്രധാന അഭിനേതാക്കളായി എത്തുന്നത് പ്രിത്വിരാജും റോഷന്‍…
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനയം കാഴ്ചവെച്ചു. അതിനു ശേഷം ആര്‍ട്ടിസ്റ്റ് എന്ന…
ജോജു ജോര്‍ജ് നായകനായെത്തുന്ന ‘സ്റ്റാര്‍’ സിനിമയുടെ സെന്‍സര്‍ പൂര്‍ത്തിയായി. ചിത്രം ഒടിടി റിലീസായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമ തിയറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുക എന്നതാണ് പുതിയ…
നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറില്‍ നിഷ മഹേശ്വരന്‍ നിര്‍മ്മിച്ച് നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ചുഴല്‍’ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമില്‍ റീലീസായി. സുഹൃത്തുക്കളായ നാല്…
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി സിനിമയിലെത്തിയിട്ട് ഇന്ന് അമ്പതു വര്‍ഷം തികയുകയാണ്. മലയാള സിനിമാ ലോകം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഇന്നേ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.…
നവാഗതനായ ഡോക്ടര്‍ മനു കൃഷ്ണയുടെ സംവിധാനത്തില്‍ റിലീസിനു ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഗിലയിലെ ‘നിറയുന്നു.. എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. നടി മഞ്ജു വാര്യരാണ് തന്റെ…
സംവിധായകന്‍ നാദിര്‍ഷയ്‌ക്കെതിരെ പി സി ജോര്‍ജ്. ‘ഈശോ’ എന്ന സിനിമയുടെ പേരു മാറ്റിയില്ലെങ്കില്‍ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ…
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ചിത്രമായ ‘ഈശോ’യുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പുതിയ മോഷന്‍ പോസ്റ്റര്‍…
ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിന്റെ കന്നഡ പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ദൃശ്യ 2 എന്നാണ് കന്നഡ പതിപ്പിന്റെ പേര്. ദൃശ്യ തെലുങ്കിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച…