Browsing: Malayalam

All malayalam movie related items

കുഞ്ഞിരാമായണം, ഗോദ എന്നി ചിത്രങ്ങൾ ഒരുക്കിയ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മിന്നൽ മുരളി.ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ…

മലയാളത്തിന്റെ പ്രിയനടന്‍ സലീം കുമാറിന്റെ 50 ജന്‍മ ദിനമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഗംഭീരമായി ആഘോഷിച്ചത്. ചടങ്ങില്‍ മലയാളത്തിന്റെ മെഗസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെ ദിലീപ് കാവ്യ തുടങ്ങി…

കഴിഞ്ഞ ദിവസമായിരുന്നു നവ്യ നായരുടെ പിറന്നാള്‍. നേരത്തെ മകനായിരുന്നു താരത്തിന് സര്‍പ്രൈസ് നല്‍കിയതെങ്കില്‍ ഇത്തവണ സഹോദരനായ കണ്ണനാണ് നവ്യയെ ഞെട്ടിച്ചത്. കുടുംബസമേതമുള്ള പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ്…

സ്വാഭാവികമായ അഭിനയത്തിലൂടെ മലയാളസിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമായി മാറിയിരിക്കുകയാണ് സുധി കോപ്പ. നാടകത്തെയും സിനിമയെയും ഒരുപോലെ സ്‌നേഹിച്ചാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോഴിതാ സിനിമയിലേക്ക് വരുന്നതിന്…

ഒരു എഫ്.എം. റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നൈല തന്റെ അനുഭവം തുറന്നു പറഞ്ഞത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ അഭിനേതാക്കളായ നൈലയും ജോജു ജോർജുമായിരുന്നു പരിപാടിയിൽ…

ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും പങ്ക് വെച്ച ഒരു സർപ്രൈസ് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നാളെയാണ് പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനം. പിറന്നാള്‍…

മലയാളത്തിന്റെ യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് താരത്തിന്റെ ജീവിതസഖിയായി എത്തിയത്. ആദ്യ ഭാര്യയായ ഡാലിയയില്‍…

ശ്രദ്ദേയകഥാപാത്രങ്ങളിലൂട മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് റിമ കല്ലിങ്കല്‍. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. സിനിമയ്ക്ക് പുറമെ സാംസ്‌കാരിക മേഖലകളില്‍ താരം തന്റെ തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടുണ്ട്.…

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരള മുഖ്യമന്ത്രി ആയിട്ടാണ്. ‘വൺ’ എന്നാണ് ചിത്രത്തിന്റെ പേര്. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്…

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുമ്പോൾ മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ച കൂടത്തായി സിനിമയുടെ സംവിധാനം ആരെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. ഇപ്പോൾ…