Saturday, October 24

Browsing: Malayalam

All malayalam movie related items

Malayalam
അംബാനിയെ പോലെയാണ് ഇപ്പോൾ ധർമജൻ;പൊട്ടിച്ചിരിപ്പിക്കുന്ന ചിരിപ്രസംഗവുമായി സലിം കുമാർ
By

മലയാളികളുടെ പ്രിയപ്പെട്ട താരം ധർമജൻ ബോൾഗാട്ടി ധർമൂസ് എന്ന പേരിൽ ഫിഷ് ഹബ് തുടങ്ങിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.ഇപ്പോളിതാ ധർമജന്റെ മീൻകച്ചവടത്തിൽ പങ്കാളികൾ ആയിരിക്കുകയാണ് പിഷാരടി, കുഞ്ചാക്കോ ബോബൻ, ടിനി ടോം,വിജയ രാഘവൻ തുടങ്ങിവർ.ഫിഷ് ഹബ്ബിന്റെ…

Malayalam
കടലിനടിയിൽ മീനുകളോടൊപ്പം നീന്തി സംയുക്ത;വീഡിയോ കാണാം
By

ആദ്യ സിനിമയുടെ റിലീസിന് മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സംയുക്ത മേനോൻ .ടോവിനോ നായകനായ തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം മാത്രം മതി സംയുക്തയെ ഓർക്കാൻ.അതിന് ശേഷം ലില്ലിയിലും നായികാപ്രാധാന്യം നിറഞ്ഞ…

Malayalam
KFP പ്രീമിയർ ലീഗ് 2018 സീസൺ 2: ഫ്ലഡ് ലൈറ്റിന് കീഴിൽ ആദ്യമായി കളിക്കാൻ സെലിബ്രിറ്റികൾ
By

വമ്പൻ വിജയമായി തീർന്ന കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് ക്രിക്കറ്റ് ടീം നടത്തുന്ന കെ എഫ് പി പ്രീമിയർ ലീഗിന്റെ സീസൺ 2 ഈ വർഷം നവംബർ 28 മുതൽ ഡിസംബർ 2 വരെ നടക്കുന്നു. കേരളാ…

Malayalam Odiyan Director Shrikumar Menon Got Injured at Mumbai Airport
ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്ന് വീണ് പരിക്ക്; അടിയന്തര ശസ്ത്രക്രിയ നടത്തി
By

പ്രേക്ഷകലക്ഷങ്ങൾ ഒന്നാകെ ലാലേട്ടന്റെ ഒടിയൻ റിലീസിനായി ആവേശത്തോടെ കാത്തിരിക്കേ ചിത്രത്തിന്റെ സംവിധായകൻ വി ഏ ശ്രീകുമാർ മേനോന് പരിക്ക്. കഴിഞ്ഞ ദിവസം മുംബൈ എയർ പോർട്ടിൽ വെച്ചാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. എയർ പോർട്ടിലെ എസ്കലേറ്ററിൽ…

Malayalam Shabareesh Varma Enters Wedlock
ശബരീഷ് വർമ്മ വിവാഹിതനായി; വധു പ്രേമം സിനിമയുടെ അസ്സോസിയേറ്റ് ആർട്ട് ഡയറക്ടർ
By

‘അവൾ വേണ്ട്രാ ഇവൾ വേണ്ട്രാ’ എന്ന് പാടി നടന്ന പ്രേമം സിനിമയുടെ ലൊക്കേഷനിൽ നിന്ന് തന്നെ ആ ഗാനത്തിന്റെ സൃഷ്ടാവായ ശബരീഷ് വർമ്മ വധുവിനെ കണ്ടെത്തി. പ്രേമത്തിന്റെ അസ്സോസിയേറ്റ് ആർട്ട് ഡയറക്ടറായിരുന്ന അശ്വിനി കെയിലുമായുള്ള വിവാഹം…

Malayalam Anushree's Ottarsha to hit theatres on November 23
സൂപ്പർസ്റ്റാറുകൾ ഓടിച്ച ‘ഓട്ടർഷ’യുടെ ഡ്രൈവിംഗ് സീറ്റിൽ ഇനി അനുശ്രീയും..! ‘ഓട്ടർഷ’യുടെ സവാരി ഈ വെള്ളിയാഴ്‌ച മുതൽ
By

ഓട്ടോ ഡ്രൈവർമാർ ഇന്ത്യൻ ജനതയുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭാഗമാണ്. കാര്യം കുറ്റമൊക്കെ പറയുമെങ്കിലും ഏതൊരു ആവശ്യത്തിനും എത്തിച്ചേരുവാൻ അവർക്കാകും എന്നതും ഒരു സവിശേഷതയാണ്. സാധാരണക്കാരോട് ഇത്ര ചേർന്ന് നിൽക്കുന്ന അവരുടെ ജീവിതം വെള്ളിത്തിരയിൽ നിറഞ്ഞപ്പോഴെല്ലാം…

Malayalam Odiyan Grabs 5th spot in IMDB Most Anticipated Indian Movies Chart
ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒടിയൻ അഞ്ചാം സ്ഥാനത്ത്; ഇത് മലയാളികളുടെ അഭിമാനം
By

മലയാളസിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്താൻ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ മലയാളികൾക്ക് അഭിമാനിക്കുവാൻ മറ്റൊരു കാരണം കൂടിയാകുന്നു. പ്രശസ്തമായ ഓൺലൈൻ പോർട്ടൽ ആയ IMDBയുടെ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാം…

Malayalam
ട്രെയിനിൽ തൂങ്ങികിടന്ന് സാഹസിക സംഘട്ടനവുമായി പ്രണവ്;ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
By

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ആദ്യ ചിത്രം ആദിയിലെ പോലെ തന്നെ മികച്ച ആക്ഷന്‍ രംഗങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമുണ്ടാകും. ട്രെയ്‌നിലെ ഒരു സംഘടന രംഗത്തിന്റെ…

Malayalam
മാണിക്യന്റെ അമ്പ്രാട്ടിയും അമ്പ്രാട്ടിയുടെ മോഹവും; 7ലക്ഷം വ്യൂസുമായി തരംഗം തീർത്ത് ഒടിയനിലെ ഗാനം
By

മലയാളികൾ ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രം. ഒടിയനെ കുറിച്ചുള്ള ഓരോ വാർത്തയും പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുമ്പോൾ ഒടിയനായുള്ള കാത്തിരിപ്പുകൾക്ക് കൂടുതൽ കരുത്തേകി ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ റെക്കോർഡുകൾ തീർത്ത് തരംഗമാവുകയാണ്. ‘കൊണ്ടോരാം’ എന്ന…

Malayalam
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി കായംകുളം കൊച്ചുണ്ണി
By

മലയാളസിനിമക്ക് അഭിമാനമായി 100 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ഇതിഹാസ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനം കുറിക്കാവുന്ന ഒരു നേട്ടം കൈവരിച്ച സന്തോഷത്തിലാണ് മലയാളികൾ. ഏറ്റവും ദൈർഘ്യമേറിയ മൂവി സ്ക്രീനിങ്ങിനുള്ള ഏഷ്യ…

1 521 522 523 524 525 590