Wednesday, March 3

Browsing: Malayalam

All malayalam movie related items

Malayalam
ഒടുവിൽ പ്രണയസാഫല്യം; പേർലി-ശ്രീനിഷ് വിവാഹം മേയ് അഞ്ചിന്
By

മിനിസ്ക്രീൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് ആദ്യ സീസണിൽ തന്നെ മലയാളത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ച ഒന്നായിരുന്നു.പ്രോഗ്രാമിന്റെ ജനപ്രീതിക്ക് ഏറെ സഹായകമായ ഒന്നായിരുന്നു ഷോയിലെ പേർലി-ശ്രീനിഷ് പ്രണയം.കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു.…

Malayalam Mohanlal unveils the motion poster of Bhadran Movie Joothan
ജൂതൻ…! മോഹൻലാൽ ചിത്രത്തിന് മുൻപേ ഭദ്രൻ ഒരുക്കുന്ന സൗബിൻ ഷാഹിർ ചിത്രം; ജോജുവും റിമയും പ്രധാനവേഷങ്ങളിൽ
By

സ്‌ഫടികവും ആടുതോമയേയും മലയാളികൾക്ക് സമ്മാനിച്ച ഭദ്രൻ സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നു. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നു എന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും അതിന് മുൻപേ സൗബിൻ ഷാഹിറിനെ നായകനാക്കി ഒരു ചിത്രം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ജൂതൻ എന്ന് പേരിട്ട…

Malayalam Argentina Fans Kattoorkadavu is censored with Clean U Certificate
കുടുംബസമേതം കളി കാണാൻ തയ്യാറായിക്കോളു; കാട്ടൂർക്കടവിലെ അർജന്റീന ഫാൻസിന് ക്ലീൻ U സർട്ടിഫിക്കറ്റ്
By

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്‌മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനവും ആഷിഖ് ഉസ്മാൻ നിർമാണവും നിർവഹിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന് ക്ലീൻ U സർട്ടിഫിക്കറ്റ്. മാർച്ച് 22നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. രണധീവേയുടെയാണ്…

Malayalam Manju Warrier Talks About Lucifer
“ലൂസിഫറിലെ റോൾ എനിക്ക് ഡബിൾ ലോട്ടറി അടിച്ചത് പോലെയാണ്” മഞ്ജു വാര്യർ
By

ഏറെ വിജയപ്രതീക്ഷയോടെ കാത്തിരുന്ന ലൂസിഫർ ചിത്രത്തിൽ അഭിനയിക്കുവാൻ സാധിച്ചുവെന്നത് തന്നെ സംബന്ധിച്ച് ഒരു ഡബിൾ ലോട്ടറി അടിക്കുന്നത് പോലെയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ. പ്രിയദര്‍ശിനി രാമദാസ് എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ സ്റ്റീഫന്‍…

Malayalam Navya Nair's zumba Dance Goes Viral
ഇതാണല്ലേ ഫിറ്റ്നസ് രഹസ്യം? വൈറലായി നവ്യ നായരുടെ സൂമ്പാ ഡാൻസ് വീഡിയോ [WATCH VIDEO]
By

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍…

Malayalam Shrikumar Menon cannot Make M T Vasudevan Nair's Randamoozham a Movie
ശ്രീകുമാർ മേനോന്റെ ഹർജി കോടതി തള്ളി; എം ടിയുടെ തിരക്കഥ ഉപയോഗിക്കാനാകില്ല
By

എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന സംവിധായകന്റെ ആവശ്യം ഫാസ്റ്റ് ട്രാക്ക് കോടതി തള്ളി. എം.ടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുകയും ചെയ്യും. നിർമാണത്തിൽ…

Malayalam Prayaga is so excited to be part of Brothers Day
പരീക്ഷചൂടിനിടയിലും ത്രില്ലടിച്ച് പ്രയാഗ മാർട്ടിൻ; കാരണമിതാണ്..!
By

മലയാളികളുടെ പ്രിയ യുവനായിക പ്രയാഗ മാർട്ടിൻ വളരെ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. വേറെയൊന്നുമല്ല, പൃഥ്വിരാജിന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രിൽ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബ്രദേഴ്‌സ്‌ ഡേയിലൂടെയാണ് പ്രയാഗ കാത്തിരുന്ന ആ സ്വപ്‌നം സഫലമാക്കുന്നത്.…

Malayalam
പതിനെട്ടാം പടിയിൽ മമ്മൂട്ടിക്ക് പുറമെ പൃഥ്വിരാജും ടോവിനോയും ആര്യയും
By

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം…

Malayalam
മോഹൻലാൽ ചിത്രത്തിന് മുൻപ് സൗബിൻ ചിത്രവുമായി ഭദ്രൻ;ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്
By

മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ഭദ്രൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. സൗബിന്‍ ഷാഹിറാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍…

Malayalam Indrajith Sukumaran Talks about Lucifer and Prithviraj
അനിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചേട്ടൻ വേണമെന്ന് അനിയന് ആഗ്രഹമുണ്ടാകില്ലേ? ലൂസിഫറിനെ കുറിച്ച് ഇന്ദ്രജിത്ത്
By

മൺമറഞ്ഞു പോയ അതുല്യ കലാകാരൻ സുകുമാരന്റെ പേര് കൂടുതൽ തിളക്കമാർന്നത് ആക്കുന്നതാണ് മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും കൈവരിക്കുന്ന നേട്ടങ്ങൾ. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയും ചെയ്യുന്നു. തന്റെ ആദ്യ സംവിധാനസംരംഭമായ…

1 519 520 521 522 523 637