All malayalam movie related items

ഒടുവിൽ മോഹൻലാൽ ആരാധകർ കാത്തിരുന്ന ക്യാരക്ടർ പോസ്റ്റർ എത്തി.കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസങ്ങളായി വന്ന് കൊണ്ടിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾക്ക് സമാപനം കുറിച്ചുകൊണ്ട് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. ഇതിനിടയിൽ ഒരു സർപ്രൈസ് തരുവാൻ താൻ…