Browsing: News

All movie related items

ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു. ഇപ്പോഴിതാ കൃഷ്ണകുമാര്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുകയാണ്. ബിജെപി ദേശീയ…

നടനും എഴുത്തുകാരനുമായ ബദരീനാഥിനൊപ്പം ഉള്ളൊരു ചിത്രം പങ്ക് വെച്ചതിനെ പിന്നാലെയാണ് സംസ്ഥാന അവാർഡ് ജേതാവായ സ്വാസികയുടെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുവാൻ തുടങ്ങിയത്. ഇരുവർക്കും ആശംസകൾ…

ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്യാണ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ…

ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം അന്തർദേശിയ ശ്രദ്ധ നേടുന്നു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും പോപ് താരം റിഹാനയും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍…

ദീപ്തി സതി നായികയാകുന്ന തമിഴ് ചിത്രം നാനും സിങ്കിൾ താൻ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ദിനേശ് ആണ് നായകൻ. മൊട്ടരാജേന്ദ്രൻ, മനോബാല, രാമ, കതിർ എന്നിവരാണ്…

എറണാകുളം കലൂരിൽ താരസംഘടനയായ ‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഫെബ്രുവരി 6ന് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. താരസംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിന്റെ…

പ്രഭാസ്, സെയ്ഫ് അലി ഖാൻ  പ്രധാനവേഷങ്ങളിൽഎത്തുന്ന  ‘ആദിപുരുഷ്’  ചിത്രത്തിന്റെ ലൊക്കേഷനിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ്…

തീവണ്ടി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംയുക്ത മേനോൻ. മോഡലിംഗ് രംഗത്തിൽ നിന്നുമാണ് സംയുക്ത സിനിമ ലോകത്തേക്ക് എത്തുന്നത്. തമിഴ് സിനിമകളിലും താരം  വേഷമിട്ടിട്ടുണ്ട്.…

ഇന്ത്യയിലുടനീളം തിളങ്ങി നിൽക്കുന്ന താരദമ്പതികൾ ആണ് വിരാട് കോലിയും അനുഷ്ക ശർമയും. ഒരാൾ ക്രിക്കറ്റ് മേഖലയിലാണ് തിളങ്ങി നിൽക്കുന്നത് എങ്കിൽ മറ്റൊരാൾ സിനിമാമേഖലയിൽ ആണ്. ഇവരുടെ വിവാഹം…

മകൾ ആരാധനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ‘Mini me’ എന്ന കുറിപ്പോടെയാണ്, കസവ് വസ്ത്രങ്ങളണിഞ്ഞ ആരാധനയുടെ ക്യൂട്ട് ചിത്രങ്ങൾ ഗീതു…