Browsing: News

All movie related items

നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍…

നടി പാര്‍വതിക്കെതിരെ ബോഡിഷെയിമിംഗ് തുറന്നുകാട്ടി അഭിഭാഷകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അതുല്യ ദീപു എന്ന അഭിഭാഷകയാണ് സോഷ്യല്‍ മീഡിയ വഴിയുള്ള ബോഡി ഷെയിമിംഗ് തുറന്നുകാട്ടിയത്. ജയറാമിനൊപ്പമുള്ള പാര്‍വതിയുടെ…

ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റേവ് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട് 150 പേര്‍ പിടിയില്‍. നടന്മാരുടേയും രാഷ്ട്രീയ നേതാക്കളുടേയും മക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നടന്‍ നാഗ ബാബുവിന്റെ മകളും…

ആശുപത്രി കിടക്കയില്‍ കാണാന്‍ ആഗ്രഹം പറഞ്ഞ കുട്ടിയുടെ മുന്നില്‍ ഓടിയെത്തി മമ്മൂട്ടി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം…

സിനിമയില്‍ നിന്ന് താത്ക്കാലികമായി വിട്ടു നില്‍ക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ആക്ടീവാണ്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് താരമെത്താറുണ്ട്.…

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്ന് രാജിവച്ച് ഹോളിവുഡ് താരം വില്‍ സ്മിത്ത്. അക്കാദമി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് വില്‍ സ്മിത്ത് പറഞ്ഞു.…

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ ഫോറന്‍സിക് വിഭാഗം മേധാവിയാണ്. സംസ്‌കാരം വൈകിട്ട്…

സെക്‌സുമായി ബന്ധപ്പെട്ട നടന്‍ വിനായകന്റെ അഭിപ്രായപ്രകടനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പലരും വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് സിന്‍സി അനില്‍ ഫേസ്ബുക്കില്‍…

അഭിനയവും ചെണ്ടമേളവും മാത്രമല്ല കൃഷിയും പശുവളര്‍ത്തലുമുള്‍പ്പെടെ തനിക്ക് വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ജയറാം. സ്വന്തം നാടായ പെരുമ്പാവൂരില്‍ ആറേക്കര്‍ സ്ഥലത്താണ് ജയറാമിന്റെ ഫാം. ആനന്ദ് എന്നാണ് ജയറാം…

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് പുട്ട്. പുട്ടിനെക്കുറിച്ച് മലയാളികള്‍ പാട്ടൊക്കെ ഇറക്കിയിട്ടുണ്ട്. എന്നാല്‍ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്ന്് പറയുന്നത് ഇതാദ്യമായിരിക്കും. പറഞ്ഞുവരുന്നത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി…