All movie related items

ലാലേട്ടന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന് മമ്മൂക്കയെ കുറിച്ച് പറയുമ്പോഴും നൂറ് നാവാണ്. വേദനകളില്‍ മമ്മൂട്ടിയെപ്പോലെ ഒപ്പം നിന്ന മറ്റൊരാളില്ലെന്ന് ആന്റണി പെരുമ്പാവൂര്‍.മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ് എന്ന് പറയുന്ന ആന്റണി തന്റെ വളര്‍ച്ചയില്‍പ്പോലും മമ്മൂക്ക കാണിച്ച…