Browsing: News

All movie related items

മരക്കാർ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ചില നിബന്ധനകളുമായി ആന്റണി പെരുമ്പാവൂർ. തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന പക്ഷം ഒ ടി ടി റിലീസ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

ബംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. നടൻ റഹ്മാൻ സോഷ്യൽ മീഡിയയിലൂടെ പുനിതിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന്…

സംസ്ഥാനത്ത് തിയറ്ററുകൾ തുറന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമകൾ തിയറ്ററിൽ തന്നെ കാണിക്കണമെന്നാണ് സർക്കാർ നയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. തിയറ്റർ തുറക്കാത്ത…

സിനിമാഷൂട്ടിംഗുകൾക്ക് ഇടയിൽ മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെപ്പറ്റി പറയുകയാണ് നടൻ ആസിഫ് അലി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം വ്യക്തമാക്കുന്നത്. നിർണായകം,…

ഒരു ഇടവേളയ്ക്ക് ശേഷം പഞ്ച് ഡയലോഗുകളുമായി തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ സുരേഷ് ഗോപി എത്തുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമ…

ലോകസിനിമയ്ക്ക് മുന്നിൽ മലയാളികൾക്ക് ചങ്കൂറ്റത്തോടെ പറയാം ‘ഞങ്ങൾക്കുമുണ്ടൊരു സൂപ്പർ ഹീറോ’ എന്ന്. മിന്നൽ മുരളി. ഇന്ന് രാവിലെ ആയിരുന്നു മിന്നൽ മുരളിയുടെ ട്രയിലർ റിലീസ് ചെയ്തത്. റിലീസ്…

കേരളത്തിലെ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രദർശനത്തിനെത്തിയ തമിഴ് ചിത്രമായ ഡോക്ടർ തൃശൂർ രാഗത്തിൽ ഹൗസ്‌ഫുൾ. ശിവകാർത്തികേയൻ നായകനായ ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് നെൽസനാണ്. നയൻ‌താര നായികയായ കൊളമാവ്‌…

മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ആയതിനെ തുടർന്ന് ജയിലിൽ ആയിരുന്ന ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ബോംബെ ഹൈക്കോർട്ട് ജാമ്യം അനുവദിച്ചു. ഒക്ടോബർ മൂനിന്നാണ് ഒരു ക്രൂയിസ്…

ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി പത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. പഴയ ലാലേട്ടനെ കാണുവാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്കുള്ള ഒരു വിരുന്ന് തന്നെയാണ് ആറാട്ട്.…

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മലയാളം,…