ഒരു വലിയ ഇടവേളക്ക് ശേഷം തീയറ്ററുകളിൽ എത്തുന്ന സൂര്യ ചിത്രമായ എതർക്കും തുനിന്തവന് ബ്ലോക്ക്ബസ്റ്റർ റിപ്പോർട്ടുകൾ. കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ നേട്ടമുണ്ടാക്കിയ നടനാണ് സൂര്യ. തിയറ്ററുകളില്‍…
Browsing: Kollywood
ഏറെ നാളുകള്‍ക്ക് ശേഷം സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന മാസ്റ്റര്‍ എന്ന തമിഴ് ചിത്രം റിലീസ് ചെയ്യുന്നത് ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത…
തമിഴകം കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റര്‍ പൊങ്കലിന് തിയേറ്റററുകളില്‍ തന്നെ റിലീസ് ചെയ്യുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം ഒടിടി…
മണിരത്നം സംവിധാനം ചെയ്ത ഏക്കാലത്തെയും എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രം റോജയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മധുബാല. റോജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ…
തമിഴകത്ത് ഏറ്റവും അധികം ആരാധകരുള്ള നായികയാണ് നയന്‍താര. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ അഴക് പിന്നീട് വന്ന ഒരു നായികമാര്‍ക്കും സിനിമ പ്രേമികള്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന എല്ലാ ചിത്രത്തിലും…
ദുല്‍ഖര്‍ സല്‍മാന്റെതായി ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ ദുല്‍ഖറര്‍തീയറ്ററില്‍ എത്തി അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ…
വിജയ് ആരാധകരെ കാണുന്നതിന്റെ ആകാശ കാഴ്ച പുറത്ത് വിട്ട് സംവിധായകന് അറ്റ്ലി. ഒറ്റ നോട്ടത്തില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ആണെന്ന് തോന്നിപ്പിക്കും വിധമാണ് ആരാധകര്‍ കൂടിയിരിക്കുന്നത്. ഫോണിന്റെ…
ഇളയ ദളപതി വിജയിയെ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങളാണ് ആരാധകര്‍ക്കിടയില്‍ നിന്നുമുയരുന്നത്. താരത്തിനോടുള്ള ഈ നടപടിയില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍…
ഏറെ നീണ്ടുനിന്ന തമിഴ്നാട്ടിലെ തീയറ്റർ സമരത്തിന് അവസാനം അറുതി വന്നിരിക്കുകയാണ്. നിർമാതാക്കളുടെ സംഘടന നിർമ്മാണച്ചിലവുകളെയും ശമ്പളക്കണക്കുകളെയും സംബന്ധിച്ച അവരുടെ പ്രശ്നങ്ങളെ തുറന്നുകാട്ടുകയായിരുന്നു സമരത്തിലൂടെ ചെയ്തത്. പുതിയ ചിത്രങ്ങൾ…