Malayalam

ആ വാർത്ത വളച്ചൊടിച്ചത് ! മലയാളത്തിൽ ഇനി പാടില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല; മനസ്സ് തുറന്ന് വിജയ് യേശുദാസ്
മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്വ്വന് യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ ആരാധകര്‍. അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ മലയാള സിനിമയില്‍ ഇനി പാടില്ല എന്ന്…