തെലുങ്ക്,തമിഴ്.മലയാളം എന്നീ സിനിമാ മേഖലയിലെ ആസ്വാദകർക്ക് ഒരേ പോലെ പ്രിയങ്കരിയായ നടിയാണ് നമിത. അഭിനയമികവ് പുലർത്തിയ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷത്തിലൂടെയാണ് താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അതെ പോലെ ഗ്ലാമര്‍ ടൈപ്പ് കഥാപാത്രങ്ങളിലൂടെ അറിയപ്പെട്ട നടി “ബൗ വൗ” എന്ന ചിത്രത്തിലൂടെ വ്യത്യസ്ഥമായ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ്. ഈ സിനിമയില്‍ വളരെ നല്ലൊരു വേഷം പ്രതീക്ഷിക്കുന്ന താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ നടീ-നടന്മാര് എല്ലാവിധ കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അതെ പോലെ അവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ്.എന്നാൽ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ‘ടൈപ്പ് കാസ്റ്റിങ്ങ്’ ആയിരുന്നു എന്നത് തന്നെയായിരുന്നു. ഒരിക്കല്‍ ഗ്ലാമര്‍ കഥാപാത്രം ചെയ്താല്‍ പിന്നെ എന്നും അങ്ങനെ തന്നെ ചെയ്യേണ്ടി വരുമെന്ന അവസ്ഥ. മറിച്ച് ആ നടനോ നടിയ്ക്കോ മറ്റെന്തൊക്കെ അധികമായി ചെയ്യാനാകുമെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. മടുത്ത് പോകും നമ്മള്. നാടകവേദികളില്‍ പോലും അനുഭവ സമ്ബത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങള്‍ വെറും ഗ്ലാമറില്‍ ഒതുങ്ങി പോയി. ചില…
Author: Editor
മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം പങ്ക് വെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾ കൊണ്ട് വൈറലായിരുന്നു. ഇപ്പോഴിതാ സിനിമാ പ്രേഷകരുടെ പ്രിയ നടനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്തിൻെറ കൃഷിമന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍.സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലും അതീവ ശ്രദ്ധയോടെ ജൈവ കൃഷി ചെയ്യുന്ന മോഹന്‍ലാല്‍ ലോകം മുഴുവനുള്ള കര്‍ഷകര്‍ക്കും വളരെ മികച്ച ഒരു മാതൃകയാണെന്നും അതെ പോലെ പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. View this post on Instagram A post shared by Mohanlal (@mohanlal) വി.എസ് സുനില്‍കുമാർ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…… സ്വന്തം വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിൻ്റെ മഹാനടൻ ശ്രീ. മോഹൻലാൽ, തൻ്റെ കാർഷിക പരീക്ഷണങ്ങൾ പൊതുസമൂഹത്തിന് മാതൃകയും പ്രചോദനവുമാകണം എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച വീഡിയോ കാണാം.സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ മലയാളികൾക്കു മാത്രമല്ല,…
കുടുംബ പശ്ചാത്തലത്തിൽ കലയ്ക്ക് വളരെ വലിയ പ്രാധാന്യമില്ലാതിരുന്നു അത് കൊണ്ട് തന്നെ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ ഈ മേഖലയില്‍ വളരെ കഠിനമായ പരിശ്രമങ്ങൾ നടത്തേണ്ടി വന്നുവെന്നും ജോജി സിനിമയില്‍ ജെയ്സണ്‍ ആയി അഭിനയിച്ച യഥാര്‍ത്ഥ ജോജി വ്യക്തമാക്കി. ജോജി എന്ന സിനിമ ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യകതയായിട്ടാണ് കാണപ്പെടേണ്ടതെന്നും, ജീവിതത്തില്‍ വഴിത്തിരിവുകള്‍ തേടുന്ന അനേകം ജോജിമാരുടെ പ്രതീകം കൂടിയാണ് ഫഹദ് അവതരിപ്പിച്ച ജോജിഎന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഇരുപത് വര്‍ഷങ്ങള്‍ ഈ അഭിനയമേഖലയില്‍ കഠിന പരിശ്രമം നടത്തേണ്ടി വന്നു. ജോജി സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പ്രത്യേകിച്ച് അഭിനയം എന്നത് ചിന്തയിലോ സ്വപ്നത്തിലോ ഉണ്ടായിരുന്ന കാര്യമല്ലായിരുന്നു’. ജോജി പറയുന്നു.’ജോജി എന്ന കഥാപാത്രം യഥാര്‍ഥ ജോജിയുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഈ സിനിമ. മലയോരത്തു നിന്ന് സിനിമ എന്ന വിദൂര സ്വപ്നത്തിലേക്ക് ചുവടുകള്‍ ഏറെ താണ്ടേണ്ടതുണ്ട്. വിജയം സുനിശ്ചിതമെന്നു…
സീരിയൽ ആസ്വാദകർക്ക് വളരെ സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. താരം അങ്ങനെ അധികം പരമ്പരകളിൽ പ്രത്യക്ഷപെട്ടിട്ടില്ലെങ്കിലും, ഒരേ ഒരു പരമ്പരയിലെ വളരെ മിന്നും പ്രകടനത്തിലൂടെ അനവധി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.പ്രീത വളരെ മികച്ച പ്രകടനമാണ് മതിമല എന്ന കഥാപാത്രത്തിലൂടെ കാഴ്ചവെച്ചത്.മൂന്ന് മണി എന്ന സൂപ്പർ ഹിറ്റ് സീരിയയിൽ വില്ലത്തിയായിയെത്തി പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം നേടി. View this post on Instagram A post shared by Preetha Pradeep (@preethspradeep) View this post on Instagram A post shared by Preetha Pradeep (@preethspradeep) വളരെയധികം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഇടക്കിടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് രണ്ട് ഭാഗത്തും മുടി പിന്നിയിട്ട്, ചാറ്റല്‍ മഴയത്ത് വാഴയിലയും ചൂടി വരുന്ന ചിത്രങ്ങളാണ്…
മാധുര്യമായ ഗാനാലാപനം കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ വലിയ സ്ഥാനം നേടിയ താരമാണ് റിമി ടോമി.താരം സോഷ്യൽ വളരെ ഏറെ സജീവമാണ്.റിമിയുടെ സ്വന്തം വിശേഷങ്ങളും അതെ പോലെ തന്നെ കുടുംബ വിശേഷങ്ങളും എല്ലാം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്പില് താരം പങ്ക് വെക്കാറുണ്ട്. ഈ അടുത്ത സമയത്ത് തന്റെ സഹോദരി റീനുവിന്റെ ഇളയ കുഞ്ഞ് കുട്ടിമണിയുടെ മാമോദീസയുടെ ചിത്രങ്ങള്‍ എല്ലാം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സഹോദരന് റിങ്കുവിന്റെയും മുക്തയുടെയും മകള്‍ കണ്മണി, സഹോദരിയുടെ മൂത്ത മക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ഒരു മനോഗര വീഡിയോ പങ്കുവെയ്ക്കുകയാണ് റിമി. View this post on Instagram A post shared by Rimitomy (@rimitomy) ഇപ്പോളിതാ റിമി പങ്കുവച്ചിരിക്കുന്നത് കുട്ടാപ്പിക്കും കണ്മണിക്കും കുട്ടിമണിക്കും ഒപ്പം ഒരു പാട്ടു പാടിക്കൊണ്ടുള്ള വീഡിയോ ആണ്.പച്ചക്കറിക്കായ തട്ടില്‍ എന്ന പാട്ടാണ് കുട്ടിമണിക്ക് വേണ്ടി റിമിയും കുട്ടാപ്പിയും കണ്മണിയും പാടുന്നത്.അടുത്തിടെ മഴവില്‍ മനോരമയില്‍ റിമി ജഡ്ജായി…
നിഴല്‍ ഈ അടുത്ത സമയം കൊണ്ട് തീയറ്ററില്‍ നിറഞ്ഞോടിയ ചിത്രമായിരുന്നു . മലയാള സിനിമയിലേക്ക് അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് എത്തിയ താരമാണ് ആര്യ പ്രസാദ്. മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബനും അതെ പോലെ നയൻ താരയും സുപ്രധാന വേഷത്തിലെത്തിയ നിഴൽ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു, ഇപ്പോളിതാ താരത്തിന്റേതായി ശ്രദ്ധ നേടിയിരിക്കുന്നത് ഒരു മ്യൂസിക് ആല്‍ബമാണ്.അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരമാണ് ആദ്യ പ്രസാദ്. കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴല്‍ എന്ന ചിത്രം തിയേറ്ററുകളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ താരത്തിന്്റേതായി ശ്രദ്ധ നേടിയിരിക്കുന്നത് ഒരു മ്യൂസിക് ആല്‍ബമാണ്. അനവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന് ഹരികൃഷ്ണനും നടി ആദ്യ പ്രസാദുമാണ് എന്റെ ജീവന്‍ന്റെ പാതി എന്ന മ്യൂസിക് വീഡിയോയിലെ സുപ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ഈ വീഡിയോയാണ് ആരാധകര്‍…
മലയാളത്തിന്റെ പ്രിയ നടി ശോഭന മകളെ പഠനത്തില്‍ സഹായിക്കുന്ന ഒരു വീ ഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വിഡിയോയില്‍ കാണാൻ സാധിക്കുന്നത് മകള്‍ അനന്തനാരായണിയുടെ പഠന കാര്യങ്ങള്‍ അന്വേഷിക്കുന്ന ശോഭനയെയാണ്. ഇതിനോടൊപ്പം മക്കളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ശോഭന ചില ഉപദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മകളോട് പുസ്തകം എവിടെയെന്നും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ എന്നും ശോഭന ചോദിക്കുന്നുണ്ട്. View this post on Instagram A post shared by Shobana Chandrakumar (@shobana_danseuse) അനന്തനാരായണിയ്ക്കും അമ്മയ്ക്കുമുള്ള സ്നേഹം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. മലയാളത്തിലാണ് ശോഭന വിഡിയോയില്‍ കൂടുതല്‍ സംസാരിക്കുന്നത്.മകളുടെ വിശേഷങ്ങള്‍ അറിയാനും നിരവധിപേരാണ് ചോദ്യങ്ങളുമായി എത്തിയത്. അനന്തനാരായണി ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും നൃത്തം പഠിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകരുടെ പ്രധാനസംശയങ്ങള്. മകള്‍ നാരായണിയെ പൊതുവേദിയില്‍ ശോഭന പരിചയപ്പെടുത്തിയിട്ടില്ല.
തമിഴ് നടന് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മിലുള്ള വിവാഹം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. വളരെ ആചാരപരമായ വിവാഹാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹ റിസപ്ഷന് ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നത്. View this post on Instagram A post shared by Amit Aggarwal (@amitaggarwalofficial) ജ്വാല അണിഞ്ഞത് വളരെ മനോഹരമായ ഡാര്‍ക്ക് പിങ്കും പര്‍പ്പിളും ഇടകലരുന്ന ഒരു മെറ്റാലിക് ഹാന്‍ഡ് എബ്രോയിഡറി ലെഹങ്കയാണ് ഡിസൈനര്‍ അമിത് അഗര്‍വാളാണ് ജ്വാലയ്ക്ക് വേണ്ടി കസ്റ്റമെയ്സ്ഡായി ഈ ലെഹങ്ക ഒരുക്കിയത്. ജ്വാലയുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന രീതിയിലാണ് താന്‍ ഡ്രസ്സ് ഡിസൈന്‍ ചെയ്തതെന്നാണ് അമിത് അഗര്‍വാള്‍ പറയുന്നത്.”ജ്വാല എന്നെ സംബന്ധിച്ച് കരുത്തിന്റെ ഒരു അടയാളം മാത്രമല്ല, അഭിമാനം കൂടിയാണ്. അതിനാലാണ് ജ്വാലയ്ക്കായി ആ വ്യക്തിത്വത്തിന് കൂടുതല്‍ തിളക്കം നല്കുന്ന ഒരു സ്പെഷല്‍ ഔട്ട്ഫിറ്റ് തന്നെ നല്‍കണമെന്ന്…
സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് ശിവദ. കുറെ ഏറെ മികച്ച കഥാപാത്രങ്ങൾ ശിവദ ആസ്വാദകർക്ക് സമ്മാനിച്ചിട്ടുണ്ട്.യോഗയും ഫിറ്റ്നസും ജീവിതത്തിന്റെ ഭാഗമാക്കിയ താരം സോഷ്യൽ മീഡിയയിലൂടെ ഫിറ്റ്നസ് ടിപ്പുകള്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രസവ ശേഷവും തന്റെ സൗന്ദര്യവും ആരോഗ്യത്തിന്റെ ആ രഹസ്യവും തുറന്ന് പറയുകയാണ് ശിവദ.മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും അതെ പോലെ പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു. ഒരു പ്രമുഘ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. View this post on Instagram A post shared by Sshivada (@sshivadaoffcl) ശിവദയുടെ വാക്കുകളിലേക്ക്…….. ഗര്‍ഭിണിയായിരുന്ന സമയത്തും യോഗയും വ്യായാമങ്ങളും ചെയ്തിരുന്നു. തുടക്കത്തില്‍ കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ 3 മാസത്തിന് ശേഷമായാണ് എല്ലാം ചെയ്ത് തുടങ്ങിയത്. ഗര്‍ഭിണിയായിരുന്ന സമയത്തുള്ള മൂഡ് സ്വിങ്സ് മറികടക്കാന്‍ യോഗയും വ്യായാമവും സഹായകമായിരുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍…
മലയാളത്തിലും അതെ പോലെ തന്നെ തമിഴിലും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന.അഭിനയമികവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയരീതിയിൽ തന്നെ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. View this post on Instagram A post shared by 𝑩𝒉𝒂𝒗𝒂𝒏𝒂 𝒎𝒆𝒏𝒐𝒏 (@bhavanamenon__) നവാഗതരെ വെച്ച് കൊണ്ട് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ അഭിനയജീവിതത്തിന് തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ ലഭിച്ചു.അതേപോലെ നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. View this post on Instagram A post shared by 𝑩𝒉𝒂𝒗𝒂𝒏𝒂 𝒎𝒆𝒏𝒐𝒏 (@bhavanamenon__) സോഷ്യൽ…