Author: webadmin

ഹോം സിനിമ കണ്ടവരാരും ആന്റണിയുടെയും ചാൾസിന്റെയും അമ്മയെ മറക്കില്ല. ഒലിവർ ട്വിസ്റ്റിന്റെ പ്രിയതമയും നഴ്സുമായ കുട്ടിയമ്മയെയും മറക്കില്ല. കാരണം, കുട്ടിയമ്മ എന്ന ആ അമ്മ ഓരോരുത്തരുടെ ജീവിതത്തിലും അത്രമാത്രം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രം ആയിരുന്നു. കുടുംബത്തിന് വേണ്ടി ജീവിച്ച ഒരാളാണ് കുട്ടിയമ്മ. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി നീക്കിവെയ്ക്കാൻ കുട്ടിയമ്മയുടെ കൈയിൽ സമയമില്ലായിരുന്നു. എന്നാൽ, ആ കുട്ടിയമ്മയെ അവതരിപ്പിച്ച മഞ്ജു പിള്ളയെ ഇപ്പോൾ കണ്ടാൽ ഇത് തന്നെയാണോ കുട്ടിയമ്മ എന്ന് മൂക്കത്ത് വിരൽ വെക്കും. കാരണം, അത്രയും വലിയ മേക്കോവറിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ. പുതിയതായി സോഷ്യൽ മീഡിയയിൽ മഞ്ജു പിള്ള പങ്കു വെയ്ക്കുന്ന ഓരോ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. കൗമാരപ്രായത്തിലുള്ള ഒരു മകളുടെ അമ്മയാണോ ഇതെന്ന് തന്നെ നമുക്ക് അത്ഭുതം തോന്നും. അത്രയ്ക്കും ചെറുപ്പക്കാരിയായാണ് മഞ്ജുപിള്ള തന്റെ പുതിയ ഓരോ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. മകൾ ദയ സുജിത്തിനെ ചുംബിക്കുന്ന ചിത്രം താരമിപ്പോൾ ടാറ്റൂ ചെയ്‌തിരിക്കുകയാണ്. അതിന്റെ വീഡിയോയും നടി പങ്ക് വെച്ചിട്ടുണ്ട്.…

Read More

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകള്‍ എത്തിയിരുന്നു. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം പ്രതിഷേധ സൂചകമായി തീയോറ്ററുകളില്‍ കരിങ്കൊടി കൊട്ടുമെന്ന് ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചു. അന്ന് ജീവനക്കാര്‍ കറുന്ന ബാഡ്ജുകള്‍ ധരിക്കുമെന്നും ഫിയോക്ക് വ്യത്തങ്ങള്‍ അറിയിച്ചു. എന്നാൽ അതേ സമയം ഫിയോക്കിലില്ലാത്ത തീയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതിനിടയിൽ ചിത്രത്തിന്റെ പ്രീമിയറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏവരും കറുപ്പ് വസ്‌ത്രം ധരിച്ചാണ് പ്രീമിയറിനെത്തിയത് എന്നതും ഒരു സവിശേഷതയാണ്. തീയറ്ററിൽ ഞങ്ങൾ കരിങ്കൊടി കെട്ടും..! എന്നാൽ ഞങ്ങൾ കറുപ്പിട്ട് മരക്കാർ കാണും..! എന്നെല്ലാമാണ് കമന്റുകൾ വരുന്നത്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നതിന് സംഘടനകളുടെ സമ്മതം ആവശ്യമില്ലെന്നും ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യുന്ന അതേ സമയത്ത് തന്നെ കേരളത്തിലെ നൂറിലധികം തിയറ്ററുകളിൽ മരക്കാർ പ്രദർശിപ്പിക്കുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ പ്രിയദർശനും മോഹൻലാലും…

Read More

ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ 2002ൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിങ്ങർ കൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. മമ്മൂക്കക്കൊപ്പം മാമാങ്കം, ജയറാമിനൊപ്പം ലോനപ്പന്റെ മാമോദീസാ തുടങ്ങിയ ചിത്രങ്ങളിലാണ് പ്രേക്ഷകർ അവസാനമായി കനിഹയെ ബിഗ് സ്‌ക്രീനിൽ കണ്ടത്. വിക്രം നായകനായ കോബ്ര, സുരേഷ് ഗോപി ചിത്രം പാപ്പൻ, മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ ചിത്രം ബ്രോ ഡാഡി തുടങ്ങിയവയാണ് പുതിയ പ്രൊജക്ടുകൾ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എപ്പോഴും പങ്ക് വെക്കാറുള്ള താരത്തിന്റെ പുതിയ…

Read More

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപ്പട്ടണം മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം. എന്നാൽ വെള്ളരിക്കാപ്പട്ടണം എന്ന പേര് തന്റെ സിനിമയുടേതാണെന്നും ആ പേര് വർഷാവർഷം പുതുക്കുന്നതാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനായ മനീഷ് കുറുപ്പ്. കയ്യിലെ സമ്പാദ്യങ്ങളെല്ലാമെടുത്തും സുഹൃത്തുക്കളിൽ നിന്നും മറ്റും കടം വാങ്ങിയുമാണ് ഈ സിനിമ തീർത്തത്. എന്നോടുള്ള വിശ്വാസത്തിൽ പണം തന്നവർക്ക് തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മനീഷ് കുറുപ്പെന്ന മനുഷ്യന് ജീവിക്കാൻ അർഹതയില്ലാതാകും. എന്നാണ് മഞ്ജു വാര്യർക്കും സൗബിനും എഴുതിയ തുറന്ന കത്തിൽ മനീഷ് പറഞ്ഞിരിക്കുന്നത്. പ്രിയപ്പെട്ട മഞ്ജു വാര്യരും സൗബിൻ ഷാഹിറും അറിയാൻ ഒരു തുറന്ന കത്ത്. മഞ്ജു ചേച്ചി, സൗബിക്കാ – മനീഷ് കുറുപ്പ് എന്നാണ് എന്റെ പേര്. കഴിഞ്ഞ 10 വർഷമായി തമിഴിലും മലയാളത്തിലുമായി അസിസ്റ്റന്റ് ഫിലിം എഡിറ്റർ, ഫിലിം എഡിറ്റർ എന്നീ ജോലികളുമായി സിനിമാ മേഖലയിൽ ഉള്ളയാളാണ്. സിനിമ സംവിധാനം ചെയ്യണം എന്ന സ്വപ്നവുമായി 4 വർഷം മുൻപ് സ്ക്രിപ്റ്റുമായി പ്രൊഡ്യൂസറെ…

Read More

നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ് നൈല. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. ഈ ഇടക്ക് താരത്തിന് ഗോൾഡൻ വിസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒരു കോടി വില മതിക്കുന്ന റേഞ്ച് റോവർ എച്ച്.എസ്.ഇ ബ്ലാക്ക് സ്വന്തമാക്കിയിരിക്കുകയാണ് നൈല ഉഷ. 85 ലക്ഷം മുതൽ ഏതാണ്ട് ഒരു കോടിയിലധികം…

Read More

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. 2013 ൽ ഇവൻ വേറെമാതിരി എന്ന സിനിമയിലൂടെ മാളവിക മേനോൻ തമിഴ് സിനിമയിലെത്തി. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ ചിത്രമായ ആറാട്ടാണ് ഇനി മാളവിക അഭിനയിച്ചതിൽ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരം ഇപ്പോൾ പങ്കുവെച്ച ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. View this post on Instagram A post shared by…

Read More

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴ്ച വച്ചു. ദൃശ്യം 2വിലാണ് മലയാളി പ്രേക്ഷകർ മീനയെ അവസാനം കണ്ടത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രജനികാന്ത് ചിത്രം അണ്ണാത്തേയിലും നടി അഭിനയിച്ചിരുന്നു. മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോഡാഡിയിലും മീന അഭിനയിക്കുന്നുണ്ട്. ഷൈലോക്കിൽ എല്ലാം നല്ല വണ്ണമുണ്ടായിരുന്ന മീനയുടെ പുതിയ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായ മീനയുടെ ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ മീന പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. സാരിയിൽ ഏറെ പ്രൗഢിയോടെയാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാം വയസ്സിൽ വിജയ്‌ക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ മീനയുടെ മകൾ…

Read More

മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ റിലീസ് ചെയ്യണമെങ്കിൽ അഡ്വാൻസായി നാൽപത് കോടി വേണമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തനിക്ക് അത്രയും രൂപ തന്നു എന്നൊരു തെറ്റായ പ്രചാരണം ഉണ്ടായപ്പോൾ അത് തെറ്റാണു എന്ന് പറയാൻ പോലും ഉള്ള മനസ്സ് ഫിയോക് നേതൃത്വം കാണിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ്. ഇന്ന് നടക്കാനിരുന്ന ചർച്ചയിൽ ഞാൻ ഉണ്ടാകില്ല. പക്ഷെ ആ ചർച്ചയിൽ ഏതു തീരുമാനം എടുത്താലും അത് സമ്മതിക്കാൻ തയ്യാറാണ് എന്നാണ് ഞാൻ സജി ചെറിയാനെ അറിയിച്ചത്. പക്ഷെ തീയേറ്റർ സംഘടനയാണ് താല്പര്യമില്ലാത്ത പോലെ പെരുമാറിയത്. അതുകൊണ്ടാണ് ചർച്ച മാറ്റി വെച്ചത്. പുതിയ നേതൃത്വം വന്നിട്ടേ ഇനി ഫിയോകുമായി സഹകരിക്കു. ഈ നിമിഷം വരെ ഫിയോക് നേതൃത്വം താനുമായി സംസാരിക്കുകയോ ഒരു കാര്യം പോലും ചർച്ച ചെയ്യുകയോ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. താൻ ഇല്ലാത്ത ഒരു മീറ്റിംഗിൽ തന്റെയും പ്രിത്വിരാജിന്റെയും സിനിമകൾ ഉപരോധിക്കാൻ വരെ നേതൃത്വം നീക്കം…

Read More

മലയാള സിനിമയിലെ യുവ നായികമാരില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി. മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടിയാണ് അഹാന. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. കൂടാതെ താരത്തിന്റെ പാട്ടുകളും ഡാന്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ട് വീഡിയോയാണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധിപേരാണ് താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് കമന്റുകൾ ഇട്ടിരിക്കുന്നത്. View this post on Instagram A post shared by Ahaana Krishna (@ahaana_krishna) വഫാറയാണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രിനാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. വീഡിയോയും ഫോട്ടോസും കാണാം.

Read More

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നവ്യ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാരിയുമുടുത്ത് ഏഴഴകിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജയൻ ആയിലമാണ്. …

Read More