Author: webadmin

ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണും ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഇതു തന്നെ. ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മാലിക്. നേരത്തെ ചിത്രത്തിനായുള്ള ഫഹദിന്റെ മേക്കോവർ പുറത്തിറങ്ങിയിരുന്നു. മെലിഞ്ഞുണങ്ങിയ ഫഹദിനെ കണ്ട് എല്ലാവരും ഞെട്ടിയിരുന്നു. ഇപ്പോഴിതാ ക്ളീൻ ഷേവ് ലുക്കിലും താടി വെച്ച ലുക്കിലുമുള്ള ഫഹദിന്റെ പുതിയ ചിത്രങ്ങൾ വീണ്ടും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. 25 കോടി ബഡ്ജറ്റ് കണക്കാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്. ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പനി ശരത്ത്, ഇന്ദ്രൻസ്, പഴയ സൂപ്പർ സ്റ്റാർ നായിക ജലജ…

Read More

2011ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമാരംഗത്തും എത്തി.കൂടാതെ സ്പ്ലിറ്റ് വില്ല എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പൂജ ബട്ടിന്റെ ജിസം 2 എന്ന ലൈഗിക ത്രില്ലര്‍ ചിത്രത്തിലൂടെ 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി.പിന്നീട് 2013ല്‍ ജാക്‌പോട്ട്, 2014ല്‍ റാഗിണി എം. എം.സെ് 2, 2015ല്‍ ഏക് പെഹലി ലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.ചലച്ചിത്രാഭിനയിത്തിനുപുറമെ സാമൂഹികപ്രവര്‍ത്തന രംഗത്തും താരം സജീവമാണ്.ലോസ് അഞ്ചലോസില്‍ നടത്തിയ റോക് ആന്റ് റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് നല്‍കിയിരുന്നു.കൂടാതെ വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ പുരുഷന്മാർ ലൈംഗിക അതിക്രമത്തിന് ഇരയായാൽ തുറന്നു പറയുവാൻ അവരെ പ്രാപ്തരാക്കണം എന്ന് പറഞ്ഞിരിക്കുകയാണ് താരം. പുരുഷന്മാര്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍, ഇതെല്ലാം അത്ര വലിയ കാര്യമാണോ എന്നായിരിക്കും പലരുടേയും ചിന്ത. എന്നാല്‍ ഈ മനോഭാവം മാറണം ഉറക്കെ പറയണം. ജോലിസ്ഥലത്ത് ലൈംഗികമായി…

Read More

മിനിസ്ക്രീൻ പരമ്പരകളിലൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് അപ്‌സര. ഏഷ്യാനെറ്റിലെ അമ്മ, ഫ്‌ളവേഴ്‌സ് ടിവിയിലെ സീത, കൈരളിയിലെ ഉള്ളത് പറഞ്ഞാൽ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള അപ്‌സരക്ക് മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. തലയെടുപ്പോടെ നിൽക്കുന്ന അനന്തപത്മനാഭനൊപ്പമുള്ള അപ്‌സരയുടെ പോർട്ട് ഫോളിയോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രശസ്ഥ ഫോട്ടോഗ്രാഫർ ഗിരീഷ് അമ്പാടിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Read More

ധനുഷ് നായകനായ ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പട്ടാസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കൊടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് ദൂരൈ സെന്തില്‍കുമാര്‍ കൂട്ട് കെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പട്ടാസ്. പത്താംക്ലാസ് ധനുഷ് ചിത്രത്തില്‍ ഡബിള്‍ റോളിലാണ് എത്തുന്നത്.  അച്ഛനും മകനുമായാണ് താരം എത്തുന്നത്. സ്‌നേഹയും തെലുങ്ക് നടി മെഹ്‌റീന്‍ പിര്‍സദയുമാണ് ചിത്രത്തില്‍ ധനുഷിന്റെ നായികമാരായി എത്തുന്നത്. നവീന്‍ ചന്ദ്ര, സതീഷ് ,നാസര്‍, മുനിഷ്‌കാന്ത്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക്-മെര്‍വിന്‍ ആണ് സംഗീതം പട്ടാസിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം ജനുവരി 16നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ചുരുങ്ങിയ സമയം കൊണ്ടാണ് യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരുന്നു. മാരി അനേഗന്‍ മാരി ടു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഓംപ്രകാശ് ധനുഷിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണ് പട്ടാസ്.…

Read More

തെന്നിന്ത്യയിലെ താരറാണി നയന്‍താര ആദ്യമായി പൊതുവേദിയില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് വിഘ്‌നേശ്വരനും നയന്‍താരയുടെയും വിവാഹമാണ്. പക്ഷേ ഇരുവരും തങ്ങളുടെ വിവാഹത്തിന്റെ കാര്യം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേഷ് ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കും എങ്കിലും ഇതുവരെ പ്രണയം തുറന്നു പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആണ് പറയാതെ പ്രണയം വെളിപ്പെടുത്തുന്നത്. ഈ കഴിഞ്ഞ ദിവസം സീ ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ പുരസ്‌കാര സ്വീകരിക്കാനെത്തിയ താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത.് ജീവിതത്തില്‍ താന്‍ ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നും തന്റെ മുഖത്തു നിങ്ങള്‍ക്ക് അത് കാണാനാകും എന്നും താരം പറഞ്ഞു. ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് ഏറ്റവും കൂടുതല്‍ മനസ്സമാധാനം ആണ്. എനിക്ക് ഇപ്പോള്‍ അതുണ്ട്, കുടുംബത്തിലും സമാധാനമുണ്ട്. # ആ സമാധാനം #നിങ്ങള്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ അച്ഛനോ…

Read More

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ഗായികയായി അഭിനേതാവായും താരത്തെ ആരാധകര്‍ക്ക് പരിചിതമാണ്. 2019 സിതാരയ്ക്ക് ഏറ്റവും മികച്ച വര്‍ഷമായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാന്‍ താരത്തിന് പോയ വര്‍ഷം സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സിത്താരയുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുന്നത്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം സിതാര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മേക്കപ്പില്ലാത്ത ചിത്രമായിരുന്നു സിത്താര പങ്കുവെച്ചത്. ചിത്രത്തിനു താഴെ നിങ്ങളുടെ ചര്‍മ്മം പതിയെ ശ്വസിക്കെട്ടെയെല്ലും ആ വേദനിക്കുന്ന ആ മുറിപ്പാടുകള്‍ അവരുടെ കഥ പറയട്ടെ എന്നും നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരുടെ മുന്നില്‍ ചര്‍മ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ചു വേദനിപ്പിക്കരുത് ആത്മാഭിമാനം എന്നത് വലിയൊരു കാര്യമാണ് എന്ന് മനസ്സിലാക്കണം എന്നും താരം ചിത്രത്തിന് താഴെ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ചിത്രത്തിന് വലിയ റെസ്‌പോണ്‍സ് ആണ് ഇപ്പോള്‍ ലഭിക്കുന്നത് നിരവധി കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട് ഇന്‍സ്റ്റാഗ്രാമിലും ഫേസ് ബുക്കിലും സിതാര വളരെ സജീവമാണ.് മകള്‍ അമ്മയെ…

Read More

മെഗാ ബ്ലോക്ക്ബസ്റ്റർ ദൃശ്യത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. തീയറ്ററുകൾ ജനസാഗരമാക്കി ആനി വരെയുള്ള എല്ലാ റെക്കോർഡുകളും പിഴുതെറിഞ്ഞ ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത പ്രേക്ഷകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. പക്കാ ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. ആറു രാജ്യങ്ങളിൽ ആറു വർഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിത്. ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടിംഗ് ഉണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്.

Read More

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് മീരയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിഷ്ണുവാണ് മീരയുടെ ജീവിത പങ്കാളി. മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്. തിരുവനന്തപുരം സ്വദേശിയായ മീര അനില്‍ ക്രൈസ്റ്റ് നഗറിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1990 മാര്‍ച്ച്‌ 28ന് ജനിച്ച മീര നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് ഇഞ്ചിനീയറിങ്ങില്‍ നിന്നാണ് കോളേജ് സിവില്‍ എഞ്ചനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലെ താല്‍പര്യം മൂലം താരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസവും പാസായി. മീര മികച്ച ഒരു നര്‍ത്തകി കൂടിയാണെന്ന് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ല്‍ യൂണിവേഴ്സിറ്റി കലാതിലകമാണ്. ഇതാണ് മീരയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. എഞ്ചിനീയറിങ്ങ് മേഖലയില്‍ ലഭിച്ച ജോലി വേണ്ടെന്ന് വച്ചാണ് ടെലിവിഷന്‍ മേഖലയില്‍ മീര ചുവടുറപ്പിച്ചത്. ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയര്‍ ആരംഭിച്ചത്. ടോപ് 3 മോഡല്‍സ്, ഹലോ ഗുഡ്‌ഈവനിങ് തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും മീര എത്തിയ…

Read More

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ നടന്ന അക്രമത്തെ അപലപിച്ച് മലയാള സിനിമ ലോകം. ഞായറാഴ്‌‌ച്ച രാത്രിയായിരുന്നു ജെഎന്‍യുവില്‍ പുറത്തുനിന്നെത്തിയ ക്രിമിനല്‍ സംഘം അക്രമം നടത്തിയത്. അക്രമത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയംഗവുമായ ഐഷി ഘോഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മറ്റ് നിരവധി വിദ്യാര്‍ഥികള്‍ക്കും സാരമായി പരിക്കേറ്റു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജെഎന്‍യുവില്‍ നിന്നുളള ചോര ഒലിച്ച മുഖങ്ങള്‍ ടിവിയില്‍ കണ്ട് ഞെട്ടിയെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇരുളിന്റെ മറവില്‍ നടത്തിയ അക്രമത്തിന് പിന്നിലെ രാഷ്ട്രീയം ഏതാണെങ്കിലും അതിനെ പിന്തുണയ്ക്കാനാവില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. താന്‍ ആക്രമിക്കപ്പെട്ട കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒരു സ്ഥാപനത്തിലേക്ക് കയറിച്ചെന്ന്, ക്രമസമാധാനപാലനമെന്നത് ലവലേശം രിഗണിക്കാതെ വിദ്യാര്‍ഥികള്‍ക്കെതിരേ അക്രമം അഴിച്ചുവിടുക എന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണെന്നും ഇത് കര്‍ക്കശമായ ശിക്ഷ അര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റകൃത്യമാണെന്നും പൃഥ്വിരാജ് കുറിച്ചു. ജെഎന്‍യുവില്‍ സംഭവിച്ചത്…

Read More

വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയുമായിട്ടാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ മനം കവർന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാള്‍ കൂടിയാണ് അശ്വതി. കോമഡി സൂപ്പര്‍നൈറ്റ് എന്ന ചാനല്‍ പരിപാടിയിലൂടെയാണ് അശ്വതി ശ്രദ്ധിക്കപെടുന്നത്. അശ്വതി റൗണ്ട് എന്ന പേരില്‍ ആരംഭിച്ച രസകരമായ ചോദ്യോത്തര പരിപാടി ഏറെ തരംഗമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി രസകരമായ പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും അശ്വതി അവതാരകയായിട്ട് എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അശ്വതിയുടെ ഫോട്ടോകൾക്കും ക്യാപ്ഷനുകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. തന്റെ പോസ്റ്റിന് കമന്റിടുന്ന ആരാധകര്‍ക്ക് മറുപടി കൊടുക്കാനും അശ്വതി തയ്യാറാവാറുണ്ട്. അശ്വതി പങ്ക് വെച്ച പഴയൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. “കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു ഞങ്ങടെ കോളേജിൽ …അവളൊക്കെ ഇപ്പൊ എവിടാണാവോ !! 😁😁” എന്ന ക്യാപ്ഷനോട് കൂടിയാണ് അശ്വതി ഫോട്ടോ പങ്ക് വെച്ചിട്ടുള്ളത്. രസകരമായ…

Read More