Author: webadmin

വലിയ വിവാദമായ റിയാലിറ്റി ഷോയായിരുന്നു എങ്ക വീട്ടുമാപ്പിളൈ. ജീവിതപങ്കാളിയെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയായിരുന്നു ഇത്. റിയാലിറ്റി ഷോ അവസാനിച്ച ശേഷം ആര്യയെ വിമര്‍ശിച്ചും ആര്യയുടെ മനസ് മാറുമെന്ന് പ്രതീക്ഷിച്ചും പല മത്സരാരഥികളും രംഗത്ത് വന്നിരുന്നു. റിയാലിറ്റി ഷോയില്‍ ഏറ്റവുമധികം പിന്തുണ നേടിയിരുന്ന മത്സരാര്‍ഥിയായിരുന്നു കുംഭകോണം സ്വദേശിയായ അബരനദി. സോഷ്യല്‍ മീഡിയയില്‍ അബരനദി ആരമി എന്ന പേരില്‍ ഫാനസ് സംഘങ്ങളും ഏറെയുണ്ടായിരുന്നു. ഫൈനലിനോടടുത്ത എലിമിനേഷനിലാണ് ആരാധകരെ മുഴുവന്‍ ഞെട്ടിച്ച്‌ അബരനദി പുറത്തായത്. ഇപ്പോഴിതാ അബരനദിയും സിനിമാ ലോകത്തേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. സംഗീത സംവിധായകനും ഗായകനും നടനുമായ ജി.വി പ്രകാശിന്റെ നായികയായാണ് അബരനദിയുടെ കോളിവുഡ് അരങ്ങേറ്റം. വസന്തബാലന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. രാധിക ശരത്കുമാര, പ്രഭാകര, പാണ്ടി തുടങ്ങിയവരാണ് ചിത്രത്തില മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി പ്രകാശ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം സംവിധാനം ചെയ്തതും വസന്തബാലനായിരുന്നു. ഇതിനിടെ തനിക്ക് ആര്യയോടു കടുത്ത പ്രണയമാണെന്നും ആര്യയെ അല്ലാതെ താന…

Read More

വെള്ളിമൂങ്ങ എന്ന ബിജു മേനോൻ നായകനായ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത ജോജി തോമസ് എഴുതിയ ചിരിയിൽ പൊതിഞ്ഞ തിരക്കഥ തന്നെയാണ്.സംവിധായകനും തിരക്കഥാകൃത്തും പുതുമുഖങ്ങളായിട്ടും വെള്ളിമൂങ്ങയെ ഹിറ്റ്ചാർട്ടിലെത്തിച്ചതു ജോജി തോമസിന്റെ എഴുത്തുഭംഗി കൊണ്ടാണ്. വെള്ളിമൂങ്ങയുടെ സംവിധായകൻ മറ്റൊരു ചിത്രവുമായി സജീവമായെങ്കിലും ജോജി മാത്രം രണ്ടാം ചിത്രവുമായി രംഗത്തെത്തിയില്ല. ഹിറ്റ് സിനിമയുടെ എഴുത്തുകാരനായിട്ടും ഇത്രനാൾ മറ്റൊരു ചിത്രത്തിലേക്കിടം കിട്ടാത്തതോ അതോ എഴുതാത്തതോ? ജോജി തോമസ് മറുപടി പറയുന്നു. ശരിയാണ്. വെള്ളിമൂങ്ങയുടെ വിജയം ഒരുപാട് അവസരങ്ങളുടെ വാതിലുകൾ തുറന്നു തന്നിരുന്നു. ഒരു സിനിമ അഭ്രപാളിയിലെത്തുന്നതിനു കഥയും തിരക്കഥയും സംവിധായകനും മാത്രം പോരാ. സിനിമയുടെ സമസ്ത മേഖലയിലുമുള്ള സാങ്കേതിക പ്രവർത്തകരുടെ ഏകോപനം കൂടി ഒത്തുവരണം. അടുത്ത ചിത്രം മികച്ച ഒരു ടീമിനൊപ്പം ആവണമെന്നുണ്ടായിരുന്നു. അതൊത്തു വരാൻ സമയമെടുത്തു. അടുത്ത ചിത്രം ജൂൺ ആദ്യവാരം ചിത്രീകരണം തുടങ്ങും. പാവാട എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ജോണി ജോണി യെസ്…

Read More

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുഡു എന്ന സാമുവൽ റോബിൻസൺ വീണ്ടുമെത്തുന്നു. പ്രതിഫലത്തിന്റെ പേര് പറഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിച്ച് സാമുവൽ ഇതിനിടയിൽ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനിടയിലും വീണ്ടും കേരളത്തിലേക്ക് വരണമെന്നും മലയാള സിനിമയിൽ അഭിനയിക്കുകയും വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സാമുവൽ വീണ്ടുമെത്തുകയാണ്. എന്നാൽ രണ്ടാമത്തെ വരവ് നായകനായിട്ടല്ല വില്ലനായിട്ടാണ് എന്നതാണ് സത്യം. പാർത്ഥസാരഥി ഒരുക്കുന്ന പർപ്പിൾ എന്ന ക്യാംപസ് ചിത്രത്തിലൂടെയാണ് സുഡുവിന്റെ രണ്ടാം വരവ്. വിഷ്ണു വിനയൻ, വിഷ്ണു ഗോവിന്ദ്, മറീന മൈക്കിൾ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Read More

വിരാട് കോഹ്‌ലിയും അനുഷ്‌കയും സോഷ്യൽ മീഡിയയിൽ അവരുടെ നൂറ് ശതമാനം സാന്നിധ്യം എല്ലായ്‌പ്പോഴും നിലനിർത്തുന്നവരാണ്. കേന്ദ്രമന്ത്രി രാജ്യവർദ്ധൻ റാത്തോഡ് തുടക്കമിട്ട ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്ത് തന്റെ ട്രെയ്‌നിങ്ങ് വീഡിയോ വിരാട് കോഹ്‌ലി പോസ്റ്റ് ചെയ്‌തിരുന്നു. അതോടൊപ്പം തന്നെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്രമോദിയെയും ഭാര്യ അനുഷ്‌ക ശർമയേയും എം എസ് ധോണിയേയും കോഹ്‌ലി വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഫിറ്റ്നസ് വീഡിയോ ഉടൻ തന്നെ പോസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. അതിനിടയിലാണ് ഭാര്യ അനുഷ്‌ക തന്റെ ഫിറ്റ്നസ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഒപ്പം ദീപിക പള്ളിക്കലിനെയും വരുൺ ധവാനെയും നടി വെല്ലുവിളിച്ചിട്ടുണ്ട്. I have accepted the #FitnessChallenge by @ra_THORe sir. Now I would like to challenge my wife @AnushkaSharma , our PM @narendramodi ji and @msdhoni Bhai for the same. ? #HumFitTohIndiaFit #ComeOutAndPlay pic.twitter.com/e9BAToE6bg — Virat Kohli (@imVkohli)…

Read More

സദാചാരവാദികളുടെ മുഖത്തേറ്റ വമ്പൻ അടിയായിരുന്നു മമ്മൂട്ടി നായകനായ അങ്കിൾ. ഗിരീഷ് ദാമോദറാണ് ചിത്രത്തിന്റെ സംവിധാനം. ഏറെ നിരൂപകപ്രശംസ നേടിയ ഷട്ടർ എന്ന ചിത്രം ഇറങ്ങി ആറു വർഷങ്ങൾക്കു ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കിയ ചിത്രമാണ് അങ്കിൾ. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയെടുത്ത ചിത്രം നാളെ മുതൽ വീണ്ടും തീയറ്ററുകളിൽ എത്തുകയാണ്. അൻപതോളം കേന്ദ്രങ്ങളിലാണ് ചിത്രം വീണ്ടുമെത്തുന്നത്. ഊട്ടിയിൽ പഠിക്കുന്ന ശ്രുതി എന്ന പെൺകുട്ടി നാട്ടിലേക്കുള്ള യാത്രയിൽ സമരം മൂലം വണ്ടി കിട്ടാതെ വിഷമിച്ചു നിൽക്കുമ്പോൾ അച്ഛന്റെ സുഹൃത്തായ കെ കെ എന്ന കൃഷ്ണകുമാറിനെ കണ്ടുമുട്ടുന്നു. പിന്നീട് അയാളുടെ ഒപ്പമുള്ള യാത്രയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Read More

ബോളിവുഡ് താര സുന്ദരി ശില്‍പ ഷെട്ടി വിവാഹത്തോടെ സിനിമാരംഗം വിട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലായ്‌പ്പോഴും സജീവമാണ്. തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ പങ്കുവെച്ചും മറ്റും താരം ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട് ശില്‍പ. എന്നാല്‍ ഇത്തവണ ശില്‍പ്പയുടെ പ്രവര്‍ത്തിയെ സോഷ്യല്‍മീഡിയ ചോദ്യം ചെയ്തതോടെയാണ് നടി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നടി തന്റെ മകന്റെ ജന്മ ദിനം വൃദ്ധസദനത്തില്‍ ഭക്ഷണം വിതരണം ചെയ്ത് ആഘോഷിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മകന്‍ വിയാന്റെ ആറാം പിറന്നാളിന് ഭര്‍ത്താവ് രാജ് കുന്ദ്ര, അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്കൊപ്പമാണ് ശില്‍പ മുംബൈയിലെ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പുവര്‍ എന്ന വൃദ്ധസദനത്തില്‍ എത്തി അന്തേവാസികള്‍ക്ക് പഴങ്ങളും മധുരപലഹാരങ്ങളും അടങ്ങുന്ന അത്താഴം നല്‍കിയത്. ഈ സേവനപ്രവര്‍ത്തനത്തിന്റെ വീഡിയോ ശില്‍പ തന്റെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വെറും പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ പരിപാടിയാണെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.എന്തിനാണ് ഇങ്ങനെ വിലകുറഞ്ഞ പഴങ്ങള്‍ കൊടുക്കുകയും അതിന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചാരം കൊടുക്കുകയും…

Read More

അനുവാദമില്ലാതെ ഫോട്ടോയെടുത്തയാളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് സിവ ധോണി, വീഡിയോ കാണാം Let me eat properly… no photo.. no photo..?? . @zivasinghdhoni006 @sakshisingh_r @mahi7781 . . . Vc – @msdhoni_addicted A post shared by ZIVA SINGH DHONI (@zivaasinghdhoni006) on May 21, 2018 at 6:53am PDT

Read More

നടി സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി ചിത്രീകരിച്ച മഹാനടി എന്ന സിനിമ കാണുന്നതിനിടെ സിനിമാതാരം തിയേറ്ററില്‍ വെച്ച്‌ അപമാനിക്കപ്പെട്ടു. സിനിമാതാരം ഹരിതേജയാണ് തിയേറ്ററില്‍ വെച്ച്‌ അപമാനിക്കപ്പെട്ടത്. ടെലിവിഷന്‍ അവതാരകയും നടിയുമാണ് ഹരിതേജയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തോടൊപ്പമാണ് നടി സിനിമ കാണാന്‍ പോയത്. സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ അടുത്തേക്ക് മാറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തിരിക്കുന്ന സ്ത്രീ വിലക്കി. അവരുടെ മകളുടെ അടുത്ത് ഹരിയുടെ അച്ഛന്‍ ഇരിക്കുന്നതായിരുന്നു വിഷയം. തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു,’നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെയല്ല’. തന്റെ മുന്നില്‍ വെച്ച്‌ കുടുംബത്തെ അപമാനിച്ചത് സഹിക്കാവുന്നതിലും അധികമായിരുന്നെന്നും താരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നടിയായത് തന്റെ മാത്രം കഠിനാധ്വാനം മൂലമാണ്‌, അതു ആരുടെയും ഔദാര്യമല്ലെന്നും ഹരി കൂട്ടിച്ചേര്‍ത്തു. ഡിജെ ധ്രുവജനാര്‍ദ്ദനം, ദമ്മു, രാജാ ഗ്രേറ്റ് സംഘം തുടങ്ങിയയാണ് ഹരി…

Read More

മലയാളികളുടെ സ്റ്റൈലിഷ് താരം ദുൽഖർ സൽമാനെ വെല്ലുവിളിച്ചിരിക്കുകയാണ് തെലുങ്ക് നടനും നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനി. ഫിറ്റ്നസ് നിലനിർത്താനുള്ള സന്ദേശം പകരുന്ന #HumFitTohIndiaFit എന്ന ഫിറ്റ്നസ് ചലഞ്ചിലാണ് ദുൽഖറിനെ അഖിൽ വെല്ലുവിളിച്ചിരിക്കുന്നത്. ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌താണ്‌ അഖിൽ ചലഞ്ചിൽ പങ്കാളിയായത്. ദുൽഖർ സൽമാനെ കൂടാതെ നാഗാർജുന, നാഗ ചൈതന്യ, വരുൺ ധവാൻ എന്നിവരെയും അഖിൽ വെല്ലുവിളിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയും ഒളിമ്പിക് മെഡൽ ജേതാവുമായ രാജ്യവർദ്ധൻ റാത്തോഡാണ് ചലഞ്ചിന് തുടക്കമിട്ടത്. വെല്ലുവിളി ഏറ്റെടുത്ത വിരാട് കോഹ്‌ലി പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്ര മോദിയേയും വെല്ലുവിളിക്കുകയും അദ്ദേഹമത് ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. ഹൃതിക് റോഷൻ, സൈന നെഹ്‌വാൾ തുടങ്ങിയവരും ഈ ചലഞ്ചിൽ പങ്കാളികളായി. I have accepted the #FitnessChallenge by @ra_THORe sir. Now I would like to challenge my wife @AnushkaSharma , our PM @narendramodi ji and @msdhoni Bhai for…

Read More

പരിപാടിയുടെ ആദ്യാവസാനം നിറഞ്ഞു നിന്ന സ്കിറ്റും ഒപ്പം രണ്ടു നൃത്തങ്ങളും അവതരിപ്പിച്ച ദുൽക്കർ പക്ഷെ അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ വലുതാണ്. ഗ്രീൻ റൂമിലെ ആ കാഴ്ച സമൂഹമാധ്യമത്തിലൂടെ തുറന്നു പറഞ്ഞത് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്ത് നായരാണ്. ‘ഗ്രീൻ റൂമിൽ അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലിൽ ഐസ് വച്ചിരിക്കും. അപ്പോൾ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ.’ അഭിജിത്ത് കുറിച്ചു. രണ്ടാഴ്ച മുമ്പ് കാലിനേറ്റ പരുക്ക് പൂർണമായും ഭേദമായിട്ടില്ല എന്നാണ് ദുൽക്കറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്. എന്നാൽ പരുക്കിന്റെ ഒരു സൂചനയും തരാതെയായിരുന്നു അമ്മ മഴവില്ലിലുടനീളം താരം പങ്കെടുത്തത്. ഡാൻസ് റിഹേഴ്സലിനിടെയാണ് ദുൽക്കറിന്റെ ഇടത്തെ കാലിന് ചെറിയ പൊട്ടലുണ്ടാവുന്നത്. എന്നാൽ ആ പരുക്ക് വക വയ്ക്കാതെ അദ്ദേഹം താനേറ്റെടുത്ത് എല്ലാ പരിപാടികളിലും പങ്കെടുത്തു.

Read More