Saturday, February 16

Browsing: News

All movie related items

News
ബാഹുബലി തരംഗം അവസാനിക്കുന്നില്ല !! ശിവകാമി ദേവിയുടെ കഥയുമായി വെബ് സീരിയസുമായി രാജമൗലി വീണ്ടും
By

ബാഹുബലി സീരീസിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെത്. ബാഹുബലിയും മഹിഷ്മതി സാമ്രാജ്യവും മറ്റ് കഥാപാത്രങ്ങളുമെല്ലാം ഇമോജികള്‍ക്കും തീം പാര്‍ക്കുകള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും നോവലുകള്‍ക്കുമെല്ലാം ഇതിനകം വഴിതെളിച്ചിട്ടുണ്ട്. ഇപ്പോള്‍ ശിവകാമിയുടെ ചരിതം വെബ് ചരിതമാകുകയാണ്.…

Malayalam
സണ്ണി ജോർജിന്റെ ‘നീരാളി വണ്ടി’ നിരത്തിലിറങ്ങി
By

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയുടെ മോഷൻ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകന്റെ മനസ്സിൽ ഇടം പിടിച്ചതാണ് ചിത്രത്തിലെ ആ വാഹനം. ഇപ്പോഴിതാ ആ ‘നീരാളി വണ്ടി’ കേരളത്തിലെ നിരത്തുകളെ കീഴടക്കാൻ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ…

Malayalam Kayamkulam Kochunni Has a Big Surprise for All
കായംകുളം കൊച്ചുണ്ണിയുടെ ത്രസിപ്പിക്കുന്ന ലുക്കും കേരളം കാത്തിരിക്കുന്ന രഹസ്യവും
By

മലയാളികളുടെ മനസ്സിൽ എന്നും ഒരു വീരപുരുഷൻ തന്നെയാണ് കായംകുളം കൊച്ചുണ്ണി. പാവങ്ങളുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങിയ ആ ധീരന്റെ ജീവിതം സിനിമയാകുമ്പോൾ കേരളക്കര ഒന്നാകെ കാത്തിരിക്കുകയാണ് ആ ബ്രഹ്മാണ്ഡ ചിത്രത്തിനായി. ചിത്രത്തിന്റേതായി പുറത്തു വന്ന ഓരോ വാർത്തകളും…

Malayalam Roshan Andrews about Mohanlal's Look as Ithikkara Pakki in Kayamkulam Kochunni
ഇത്തിക്കര പക്കിയുടെ ലുക്കിന് എൺപത് ശതമാനം ക്രെഡിറ്റും ലാലേട്ടന് : റോഷൻ ആൻഡ്രൂസ്
By

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ഇതിഹാസചിത്രം കായംകുളം കൊച്ചുണ്ണി പ്രദർശനത്തിനൊരുങ്ങുകയാണ്. ഇത്തിക്കര പക്കിയായി ലാലേട്ടനും ചിത്രത്തിൽ എത്തുന്നുണ്ട്. കിടിലൻ മേക്കോവറിൽ എത്തുന്ന ലാലേട്ടന്റെ ലുക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. നിവിൻ പോളി,…

Malayalam
എങ്ങനെയാണ് മോഹന്‍ലാല്‍ ഇത്രയും ക്യൂട്ടായിരിക്കുന്നത്; ഡ്രാമ ട്രെയിലര്‍ കണ്ട് ഖുശ്ബു
By

മോഹന്‍ലാല്‍ അങ്ങേയറ്റം ക്യൂട്ടാണെന്ന് ഡ്രാമ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട തെന്നിന്ത്യന്‍ താരം ഖുശ്ബു പറയുന്നു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഖുശ്ബു ഈ വാക്കുകള്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമയുടെ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിനൊപ്പം…

Malayalam
കൊച്ചുണ്ണിയെ വാർത്തെടുത്ത ആ ക്രിയേറ്റീവ് മീറ്റിംഗ്‌; മലയാളത്തിൽ ഇത്തരത്തിൽ ഒന്ന് ഇതാദ്യം
By

ഓരോ ചെറിയ ചലനങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്യുക, അത് എപ്രകാരമാണ് ഷൂട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. ഇതെല്ലാം ഒരു സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ടെൻഷൻ അടിപ്പിക്കുന്ന വസ്തുതകളാണ്. അവിടെയാണ് ക്രിയേറ്റീവ് മീറ്റിംഗ്…

Malayalam Vijay Superum Pournamiyum Pooja and Switch On Ceremony
ആസിഫലി – ജിസ് ജോയ് ടീമിന്റെ “വിജയ് സൂപ്പറും പൗർണ്ണമിയും” ഷൂട്ടിംഗ് ആരംഭിച്ചു [PHOTOS]
By

ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ രണ്ടു സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജിസ്‌ ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമായ “വിജയ് സൂപ്പറും പൗർണ്ണമിയും ” ഷൂട്ടിംഗ് ആരംഭിച്ചു. ഇടപ്പള്ളിയിലുള്ള ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ വച്ച് ഇന്ന്…

Malayalam Friday Film House Announces June
അങ്കമാലി ഡയറീസിനും ആടിനും പിന്നാലെ ജൂണുമായി ഫ്രൈഡേ ഫിലിം ഹൗസെത്തുന്നു
By

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകന്റെ ആസ്വാദനത്തെ അതിന്റെ പൂർണതയിൽ അനുഭവിക്കുവാൻ സാധ്യമാക്കുന്നവയാണ്. ആട്, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങൾ തന്നെ അതിന് ഉദാഹരണം. ഇപ്പോൾ ഇതാ…

Malayalam Kayamkulam Kochunni to Release in 300 Theatres across Kerala
കായംകുളം കൊച്ചുണ്ണി റിലീസ് 300 തീയറ്ററുകളിൽ; ഒപ്പം തമിഴ്, തെലുങ്ക് പതിപ്പുകളുമെത്തുന്നു
By

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രുസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഓഗസ്റ്റ് 18ന് തീയ്യറ്ററുകളിൽ എത്തും. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം കേരളത്തിൽ മാത്രമായി മുന്നൂറോളം തീയറ്ററുകളിലായി പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം…

Bollywood Karwaan Official Trailer Dulquer Salman
പണി കിട്ടി..! ദുൽഖർ സൽമാനും ഇർഫാൻ ഖാനും ഒന്നിക്കുന്ന കർവാൻ ട്രെയ്‌ലർ പുറത്തിറങ്ങി [Watch Video]
By

സ്റ്റൈലിഷ് യങ്ങ്സ്റ്റാർ ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന കർവാൻ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ദുൽഖർ സൽമാനെ കൂടാതെ ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആകർഷ് ഖുറാനയാണ്.…

1 75 76 77 78 79 123