Browsing: Tamil

Tamil industry related

സൗത്ത് ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന തമിഴകം കാത്തിരുന്ന വിശാൽ – അനീഷ വിവാഹനിശ്ചയം കഴിഞ്ഞു. അർജുൻ റെഡ്ഢി നടി അനീഷ അള്ളയാണ് വധു. ഒരു അസിസ്റ്റന്റ്…

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ,തമിഴ് സൂപ്പർ താരം വിജയ് സേതുപതി, സാമന്ത തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ട്രാന്‍സ്…

ശാസ്ത്രജ്ഞൻ നമ്പി ​നാ​രാ​യ​ണ​ന്റെ​ ​ജീ​വി​ത​ത്തെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ചിത്രമാണ് ​റോ​ക്ക​ട്രി​;​ ​ദ​ ​ന​മ്ബി​ ​ഇ​ഫ​ക്ട്.ചിത്രത്തിൽ ​അ​തി​ഥി​ ​താ​ര​ങ്ങ​ളാ​യി​ ​ഷാ​രൂ​ഖ് ​ഖാ​നും​ ​സൂ​ര്യ​യും​ ​എ​ത്തു​ന്നു എന്നതാണ് ചിത്രത്തിലെ പുതിയ…

പരസ്പരം പോരാടുന്ന ആരാധകർ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ് അവർ ആരാധിക്കുന്ന നടന്മാർ തമ്മിലുള്ള അഭേദ്യമായ സുഹൃത്ബന്ധം. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

കോളിവുഡ് ബോക്‌സ് ഓഫീസിനെ തച്ചു തകർത്ത തല അജിത് – വെങ്കട്ട് പ്രഭു ചിത്രം മങ്കാത്തക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു…? പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിച്ച ചിത്രത്തിന്…

ലില്ലി, തീവണ്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംയുക്ത മേനോൻ തമിഴിലും ലിപ്‌ലോക്കുമായി ഞെട്ടിക്കുന്നു. തീവണ്ടിയിലെ ടോവിനോക്കൊപ്പമുള്ള ലിപ്‌ലോക്ക് ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. കെ.സി. സുന്ദരം…

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ…

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തില്‍ രണ്ട് നായികമാര്‍. നയന്‍‌താരയും, കീര്‍ത്തി സുരേഷുമാണ് നായികമാരായി എത്തുന്നത്. മാസ് എന്റര്‍ടെയ്‍നറായി എത്തുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും…

ആറ്റ്ലീയുടെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ദളപതി 63 ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വിജയ് ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ 2വിന്…

ആരണ്യകാണ്ഡത്തിന് ശേഷം ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്‌സ് ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, ഗായത്രി, സമന്തപ്രഭു, രമ്യ കൃഷ്ണൻ, ഭഗവതി…