Browsing: Malayalam

Malayalam An International Local Story Review
വിരസത പകർന്ന ഹരിശ്രീ കുറിക്കൽ | ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി റീവ്യൂ
By

മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള രമണൻ, സുന്ദരൻ തുടങ്ങിയ നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച ഹരിശ്രീ അശോകൻ സംവിധായകൻ ആകുന്നുവെന്നറിഞ്ഞപ്പോഴേ പ്രതീക്ഷകൾ വളരെ ഏറെയായിരുന്നു. മിമിക്രി ലോകത്ത് നിന്നും കടന്ന് വന്നൊരാൾ എന്ന നിലയിൽ മികച്ചൊരു കോമഡി…

Malayalam Kodathisamaksham Balan Vakkeel Review
കോടതി മുൻപാകെ കോമഡിയും ത്രില്ലറും ബോധിപ്പിച്ച് ബാലൻ വക്കീൽ | റിവ്യൂ വായിക്കാം
By

ബി ഉണ്ണികൃഷ്ണൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളി ഒരു ത്രില്ലർ ചിത്രമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ആ പേരിനൊപ്പം ജനപ്രിയനായകൻ ദിലീപിന്റെ പേര് കൂടി ചേർന്നപ്പോൾ ഒരു പക്കാ എന്റർടൈനർ തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചതും കോടതിസമക്ഷം…

Malayalam Oru Adaar Love Review
അഡാർ ചിരിയും പ്രണയവും സൗഹൃദവുമായി ഒരു വിരുന്ന് | ഒരു അഡാർ ലവ് റിവ്യൂ
By

കണ്ണിറുക്കലും കാഞ്ചി വലിക്കലും മാണിക്യ മലരായ പൂവി എന്ന ഗാനം കൊണ്ടെല്ലാം കഴിഞ്ഞ ഒരു കൊല്ലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ് ഒരു അഡാർ ലവ്. ട്രോളന്മാരുടെ നിസീമമായ പിന്തുണയും വിസ്‌മരിക്കാനാവില്ല. ഒമർ…

Malayalam Kumbalangi Nights Review
ഇരുൾ മാറി പൂർണചന്ദ്രൻ നിലാവ് പൊഴിക്കുന്ന സുന്ദരരാത്രികൾ | കുമ്പളങ്ങി നൈറ്റ്സ് റിവ്യൂ
By

ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ തന്നെ ഓരോ പ്രേക്ഷകനും മനസ്സിലേക്ക് വരുന്നത് നമുക്കിടയിൽ ഉള്ളതോ അല്ലെങ്കിൽ നമുക്ക് പരിചയമുള്ള ആരുടെയോ ജീവിതങ്ങൾ നിറഞ്ഞൊരു സിനിമയാണ്. അവരുടെ ആ ഒരു കൂട്ടത്തിൽ നിന്നും…

Malayalam 9 Malayalam Movie Review
ചിന്തിക്കുന്ന മലയാളിയുടെ ചിന്തകൾക്ക് അപ്പുറം നിൽക്കുന്ന ചിത്രം | 9 റിവ്യൂ വായിക്കാം
By

ഈ ലോകത്തിനുമപ്പുറം എന്ന ടാഗ്‌ലൈനും 9 എന്നൊരു പേരും. അവിടെ തന്നെയാണ് പൃഥ്വിരാജ് എന്ന നിർമാതാവും നടനും ജെനൂസ് മുഹമ്മദ് എന്ന സംവിധായകനും മലയാളികളെ ആദ്യം അത്ഭുതപ്പെടുത്തിയത്. ഇത് എന്താണ്? എന്തായിരിക്കും ഇതിന്റെ പ്രമേയം എന്നുമെല്ലാം…

Malayalam Allu Ramendran Malayalam Movie Review
തീയറ്ററുകളിൽ ‘അള്ള്’ ചിരികളും ‘അള്ള്’ മാസ്സും | അള്ള് രാമേന്ദ്രൻ റിവ്യൂ
By

പുതിയ തലമുറക്ക് ഒരു പക്ഷേ അധികം പരിചയമില്ലാത്ത ഒരു വാക്കാണ് അള്ള്. ആ അള്ളിന് പിന്നിലെ നർമ്മങ്ങളും മാസുമെല്ലാം കൂട്ടിച്ചേർത്ത് ബിലഹരി ഒരുക്കിയിരിക്കുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ. ചാക്കോച്ചന്റെ ഇന്നോളം മലയാളികൾ കണ്ടിട്ടില്ലാത്ത ഒരു ഗെറ്റപ്പാണ്…

Malayalam Lonappante Mamodeesa Review
ഓർമ്മകളിലേക്ക് തിരികെ കൊണ്ട് പോകുന്ന ഒരു ‘മാമ്മോദീസ’ ആഘോഷം | ലോനപ്പന്റെ മാമ്മോദീസ റിവ്യൂ
By

ക്രിസ്‌തീയ വിശ്വാസപ്രകാരം മാമ്മോദീസ എന്ന കൂദാശ ഒരു നവീകരണവും മരണത്തിന്റെ ലോകത്ത് നിന്നും ജീവനിലേക്കുള്ള മാർഗവും കൂടിയാണ്. കൊഴിഞ്ഞു പോയ ഓർമ്മകളുടെ കൂട്ട് പിടിച്ച് അത്തരത്തിൽ ഒരു പുതിയ തിരിച്ചറിവിലേക്ക് കടന്നു ചെല്ലുന്ന ലോനപ്പന്റെ രസകരമായ…

Malayalam Sakalakalshala Malayalam Movie Review
വേറിട്ടൊരു ക്യാമ്പസ് സ്റ്റോറിയുമായി സകലകലാശാല | റിവ്യൂ വായിക്കാം
By

ക്യാമ്പസ് ചിത്രങ്ങൾ എന്നും മലയാളികളുടെ ഇഷ്ടമേഖലയാണ്. നല്ല പ്രമേയവും അവതരണവുമുള്ള ക്യാമ്പസ് ചിത്രങ്ങളെ മലയാളിപ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആ ഒരു നിരയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഒരു ക്യാമ്പസ് ചിത്രമാണ് നിറഞ്ജ്, മാനസ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ…

Malayalam Irupathiyonnaam Noottaandu Review
ഇത് ഈ നൂറ്റാണ്ടിൽ പറഞ്ഞിരിക്കേണ്ട കഥ | ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ
By

നൂറ്റാണ്ടുകൾ മാറി മറിഞ്ഞാലും മറിഞ്ഞു വീഴാത്ത ചില ജാതി മത രാഷ്ട്രീയ മതിലുകളുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാഴ്ചകൾ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവർക്ക് മുൻപിൽ അതിന്റെ ഒരു യാഥാർഥ്യം കൂടി തുറന്ന് കാണിച്ചിരിക്കുകയാണ്…

Malayalam Mikhael Malayalam Movie Review
കരുത്തിന്റെ ആൾരൂപമായി ഈ കാവൽമാലാഖ | മിഖായേൽ റിവ്യൂ വായിക്കാം
By

ചിറകിനടിയിൽ നീതിമാന്മാരെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സംരക്ഷിക്കുക. അതാണ് കാവൽ മാലാഖയിൽ നിക്ഷിപ്‌തമായിരിക്കുന്ന കടമ. ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം നിലയിലും ഏറെ…

1 12 13 14 15 16 22