Browsing: Songs

Songs
ആശങ്കയുടെ കാലത്തൊരുങ്ങിയ പ്രതീക്ഷയുടെ പൊൻകിരണം; ശ്രദ്ധേയമായി മ്യൂസിക്കൽ ആൽബം ‘ഹോപ്പ്’; വീഡിയോ
By

ഉറ്റവരെയും ഉടയവരെയും അകലങ്ങളിലാക്കിയ ആശങ്കകളുടെ കാലമാണ് കോവിഡ് പ്രധാനം ചെയ്തു കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാൻ ഏവരും കൊതിക്കുകയാണ്. ഒരു പ്രതീക്ഷ ഏവരുടേയും കണ്ണുകളിൽ കാണാവുന്നതാണ്. അതിനിടയിലാണ് ഹോപ്പ് എന്ന മ്യൂസിക്കൽ ആൽബം ശ്രദ്ധേയമായിരിക്കുന്നത്.…

Songs
“ഈ ഈദ് പ്രണയത്തിന്റെത് കൂടെയാവട്ടെ” ഷെയ്ൻ നിഗം ചിത്രം ഖൽബിന്റെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി; വീഡിയോ
By

ഒരു പക്ഷി അതിന്റെ ആയുഷ്ക്കാലം മുഴുവൻ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമ സീമയിലെ സിദ്റാ വൃക്ഷം… അതിനടുത്താണ് സ്വർഗം. ഞാൻ നിന്നെ അവിടെ കാത്തു നിൽക്കും..! ഈ ഈദിന് പ്രണയത്തിന്റെ സൗന്ദര്യം കൂടിയേകി ഷെയ്ൻ…

Songs
“മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…” ദുൽഖറും ഗ്രിഗറിയും ആലപിച്ച മണിയറയിലെ അശോകനിലെ ഗാനം പുറത്തിറങ്ങി; വീഡിയോ
By

പിറന്നാൾ ദിനത്തിൽ പ്രിയ പ്രേക്ഷകർക്ക് കിടിലൻ സമ്മാനമേകി ദുൽഖർ സൽമാൻ..! ദുൽഖർ സൽമാൻ നിർമാതാവാകുന്ന മണിയറയിലെ അശോകനിലെ ദുൽഖറും ഗ്രിഗറിയും ചേർന്നാലപിച്ച ‘ഉണ്ണിമായ’ ഗാനം പുറത്തിറങ്ങി. വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന സസ്പെൻസ്…

Songs
സൂഫിയും സുജാതയിലെയും മനോഹര പ്രണയഗാനം ‘വാതുക്കൽ വെള്ളരിപ്രാവ്’ പുറത്തിറങ്ങി [VIDEO]
By

മലയാളത്തിലെ ആദ്യ ഓൺലൈൻ റിലീസിന് ഒരുങ്ങുന്ന ജയസൂര്യ നായകനായ സൂഫിയും സുജാതയിലെയും വാതുക്കൽ വെള്ളരിപ്രാവ് എന്ന മനോഹര പ്രണയഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്റെ മറ്റൊരു മാന്ത്രികത നിറഞ്ഞു നിൽക്കുന്ന ഈ ഗാനത്തിന്റെ മനോഹര വരികൾ തയ്യാറാക്കിയിരിക്കുന്നത്…

Songs
ക്യാപ്റ്റന് ശേഷം ജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വെള്ള’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി [VIDEO]
By

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ഒരുക്കുന്ന ചിത്രമാണ് വെള്ളം. ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും വെള്ളത്തിലൂടെ ഒന്നിക്കുകയാണ്. സംയുക്ത മേനോൻ ആണ് നായിക. ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ…

Songs
‘ഐ മിസ് യു ഡാ പൊറോട്ട’ ഇതാണ് നാവിൽ കൊതിയൂറിക്കുന്ന പാട്ട്..! വീഡിയോ
By

പൊറോട്ട എന്നാൽ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. പൊറോട്ടയുടെ കൂടെ ചിക്കനും മുട്ടയും കടലക്കറിയും എല്ലാം ചേർത്തൊരു പിടിത്തം പിടിക്കാമെങ്കിലും മലയാളിക്ക് അന്നും ഇന്നും പ്രിയം പൊറോട്ടയുടെ സ്വന്തം ബീവി ബീഫിനൊപ്പമുള്ള ആസ്വദിച്ചുള്ള കഴിക്കലാണ്. ഇപ്പോൾ…

Songs
അവിയയിലെ ‘മനമേ’ ഗാനം പുറത്ത് വിട്ട് നിവിൻ പോളി [VIDEO]
By

ജോജു ജോർജ്, സിറാജുദ്ദീൻ നസീർ, ആത്മീയ രാജൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അവിയൽ. ഷനിൽ മുഹമ്മദ് ആണ് സംഗീതം. ചിത്രത്തിലെ മനമേ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.…

Songs
ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോജോൺ ചാക്കോ നായകനാകുന്ന ചിരിയിൽ ‘പാടാത്തോനും പാടും’ എന്ന ഗാനം പുറത്തിറങ്ങി [VIDEO]
By

ജോസഫ്‌ പി കൃഷ്ണ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് ചിരി. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്‌ ദേവദാസാണ്. ഡ്രീം ബോക്സ്‌ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം,ഹരീഷ്‌ കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ‘പാടാത്തോനും പാടും’…

Songs
മാസ്റ്ററിലെ മൂന്നാം ഗാനം വാത്തി റെയ്ഡ് ; വീഡിയോ പുറത്തിറങ്ങി [VIDEO]
By

കൈദി എന്ന ബ്ലോക്ബസ്റ്റർ ചിത്രം നമുക്ക് സമ്മാനിച്ച ലൊക്കേഷൻ കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റർ. ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ദളപതി വിജയ്ക്കൊപ്പം വിജയ്…

Songs
വാത്തി കമിംഗുമായി അനിരുദ്ധ്; വിജയ് ചിത്രം മാസ്റ്ററിലെ പുതിയ ഗാനം പുറത്തിറങ്ങി [VIDEO]
By

കൈദി എന്ന ബ്ലോക്ബസ്റ്റർ ചിത്രം നമുക്ക് സമ്മാനിച്ച ലൊക്കേഷൻ കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റർ. ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ദളപതി വിജയ്ക്കൊപ്പം വിജയ്…

1 2 3 4 30