അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും…
Browsing: wedding
വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് തെന്നി്യയുടെ പ്രിയപ്പെട്ട നായിക മഡോണ സെബാസ്റ്റിയന്‍. സോഷ്യല്‍മീഡിയയിലൂടെ അടുത്തിടെ നടി ഒരു വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ…
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക കാജല്‍ അഗര്‍വാള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. സോഷ്യല്‍മീഡിയിലൂടെ ഈ നവരാത്രി ആഘോഷങ്ങളില്‍ സര്‍പ്രൈസുമായി നടി കാജല്‍ അഗര്‍വാള്‍ എത്തിയിരിക്കുകയാണ്. ഭാവി വരന്‍…
തെന്നിന്ത്യയിലെ യുവ നായകന്മാരില്‍ ശ്രദ്ധേയനായ താരമാണ് റാണ ദഗുബാട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിച്ചിരുന്നു. കോവിഡ് കാലത്തായിരുന്നു റാണയുടെ വിവാഹം…
വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ…
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പേജുകളിലൂടെ വന്ന ഒരു വെഡിങ് ഫോട്ടോ ഷൂട്ട് ആണ് സൈബർ ഇടങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്. ശൈശവ വിവാഹം ആണെന്നുള്ള കമ സ്റ്റോടുകൂടി…
ഒരു ഫോട്ടോഗ്രാഫി പേജിൽ ഇന്നലെ പോസ്റ്റ് ചെയ്ത ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാഴ്ചയിൽ ചെറുപ്പം എന്ന് തോന്നിക്കുന്ന ഒരു ചെറുക്കനും പെണ്ണും…
മലയാളത്തിന്റെ പ്രിയപ്പെട്ട നടി മിയ വിവാഹിതയായത് അടുത്തിടെയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ എര്‍ണാകുളത്ത് വച്ചാണ് വിവാഹം നടത്തിയത്. സോഷ്യല്‍മീഡിയയിലൂടെ വിവാഹത്തിന്റെ…
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റോഷന്‍ ബഷീര്‍. ചിത്രത്തില്‍ വരുണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് റോഷന്‍…
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് പ്രദീപ് ചന്ദ്രന്‍. മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരത്തിന് അപ്രതീക്ഷിതമായാണ് ബിഗ് ബോസില്‍ പങ്കെടുത്തിരുന്നത്. ഷോയില്‍ ഏറ…