Author: webadmin

നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജോസഫിന്റെ ആദ്യപ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷകഹൃദയങ്ങൾ കവർന്നിരുന്നു. ഇപ്പോൾ നടിയുടെ കിടിലൻ ടിക്‌ടോക് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അൽപ്പം ഗ്ലാമറസ് പരിവേഷത്തിൽ തന്നെയാണ് മാധുരിയുടെ വീഡിയോകൾ. ജോസഫിന് പിന്നാലെ മോഹൻലാലിന്റെ നായികയായും മാധുരി അഭിനയിച്ചു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിൽ തിയാമ്മ എന്ന കെ.പി.എ.സി. ലളിതയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മാധുരി ചെയ്‌തത്‌. @madhuri.bragsFollow me for best life advice!🤗 ##abtutorial ##absinphotos ##abchallenge ##fatshit ##gotothegym ##gotothegymufatshit♬ Abs in every photo – dkhustler @madhuri.bragsTeaching some dance steps when I’m not a dancer😂 ##cono ##conochallenge ##conosong ##conodance♬ Coño (feat. Jhorrmountain x Adje) – Puri @madhuri.bragsThat one second transformation though😂 ##bananachallenge ##bananasong ##bananaclip♬ Banana (feat. Shaggy)…

Read More

ലോക്ക് ഡൗൺ കാലമായതോടെ സിനിമകളെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ റിലീസിന് ഉള്ള ശ്രമത്തിലാണ്. ഡിജിറ്റൽ റിലീസിൽ വമ്പൻ വിപ്ലവമൊരുക്കിയിരിക്കുകയാണ് പ്രശസ്ഥ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ. പോൺ സ്റ്റാർ മിയ മാൽക്കോവയെ നായികയാക്കി രാംഗോപാൽ വർമ്മ ഒരുക്കിയ ക്ലൈമാക്സ് കഴിഞ്ഞ ദിവസമാണ് രാംഗോപാൽ വർമയുടെ വെബ്‌സൈറ്റ് ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴി ഓൺലൈൻ റിലീസ് നടത്തിയത്. ഒരാളിൽ നിന്നും 100 രൂപ വെച്ചാണ് സിനിമ കാണുന്നതിന് ഈടാക്കിയത്. ആദ്യദിനം 2.75 കോടി രൂപ ചിത്രം ആദ്യദിനം നേടിയെന്നാണ് സംവിധായകൻ പറയുന്നത്. ക്ലൈമാക്സിന്റെ വിജയത്തോടെ അടുത്ത ചിത്രവുമായി രാംഗോപാൽ വർമ എത്തിയിരിക്കുകയാണ്. നേക്കഡ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങിയിട്ടുണ്ട്. നേക്കഡ് കാണുവാൻ 200 രൂപ വെച്ച് ഒരാൾക്ക് ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിന്റെ കാരണമായി രാംഗോപാൽ വർമ്മ പറയുന്നത് ഇപ്രകാരമാണ്. “നേക്കഡിന് ക്ലൈമാക്‌സിനേക്കാൾ 100 രൂപ കൂടുതൽ വാങ്ങുന്നത് വിദേശ വനിതകളേക്കാൾ ഭാരതീയ വനിതകൾക്ക് ഞാൻ വില കൊടുക്കുന്നത് കൊണ്ടാണ്.” നേക്കഡ് എന്നാണ് റിലീസ്…

Read More

മലയാള സിനിമ നടി മേഘ്‌ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ഹാർട്ട് അറ്റാക്ക് മൂലമാണ് മരണം. 39 വയസ്സ് ആയിരുന്നു പ്രായം. കന്നഡ സിനിമയിൽ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ചിരഞ്ജീവി സർജ. ബാംഗ്ലൂരിൽ വെച്ചായിരുന്നു മരണം. താരത്തിന് ഇന്നലെ കന്നഡ സിനിമാലോകം അന്ത്യ യാത്ര നൽകിയിരുന്നു. സംസ്ക്കാര ചടങ്ങിൽ ഭാര്യ മേഘ്‌ന രാജ് പൊട്ടികരഞ്ഞത് എല്ലാവരുടെയും മനസ്സിനെ വിഷമത്തിലാഴ്ത്തി. തമിഴ് ആക്ഷൻ ഹീറോ അർജുൻ ഇദ്ദേഹത്തിന്റെ അമ്മാവൻ ആണ്. അനിയൻ ദ്രുവ സർജയും കന്നഡ സിനിമാ താരമാണ്. ഇതിനിടെ മേഘ്‌ന രാജ് നാല് മാസം ഗർഭിണിയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത് ഈ മരണവാർത്തയെ കൂടുതൽ ദുഃഖത്തിലാഴ്ത്തി. പുതിയ അതിഥിയെ വരവേൽക്കാൻ കുടുംബം തയ്യാറാക്കുന്നതിനിടെയാണ് ഈ പെട്ടെന്നുള്ള മരണം. രണ്ട് വർഷം മുൻപായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. ബാംഗ്ലൂരിൽ ഉള്ള മേഘ്‌നയുടെ വസതിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.…

Read More

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം സ്വാതി നിത്യനന്ദ് വിവാഹിതയായത് കഴിഞ്ഞ ദിവസമായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഭ്രമണം എന്ന ജനപ്രിയ സീരിയലിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു , മിനി സ്‌ക്രീന്‍ രംഗത്തെ പ്രമുഖരെല്ലാം താരത്തിന് ആശംസകള്‍ നല്‍കിയിട്ടുണ്ട്. ഭ്രമണം സീരിയലിന്റെ ക്യാമറാമാന്‍ പ്രതീഷാണ് താരത്തെ വിവാഹം ചെയ്തത്, സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം സൗഹൃദം ആയിരുന്നു പിന്നീട് ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. സീരിയല്‍ അവസാനിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്. സീരിയലില്‍ ഹരിതയെന്ന കഥാപാത്രമായിരുന്നു താരം അഭിനയിച്ച് കൈയ്യടി നേടിയത്. ആദ്യം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തിന് ശേഷമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം…

Read More

മോഹൻലാലിൻറെ അഭിനയം കണ്ട് കട്ട് പറയാൻ മറന്നുപോകുന്നതായി പല സംവിധായകരും പറഞ്ഞിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് മിക്കവാറും മോഹൻലാൽ നടത്താറുള്ളതെന്ന് സഹപ്രവർത്തകരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാൽ മുൻപിൽ നിന്നാൽ അഭിനയിക്കുവാൻ നാണമാണെന്ന് പറഞ്ഞ തെലുങ്ക് സൂപ്പർസ്റ്റാറിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മോഹൻലാലിൻറെ പ്രിയസുഹൃത്തും നടനുമായ മുകേഷ്. പ്രിയദർശൻ ചിത്രം കാക്കകുയിലിന്റെ ഷൂട്ട് ഹൈദരാബാദിൽ നടക്കുന്ന സമയം. അടുത്ത് തന്നെ ഒരു തെലുങ്ക് സൂപ്പർസ്റ്റാർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും അടുത്ത് നടക്കുന്നുണ്ടായിരുന്നു. മോഹൻലാലും മുകേഷുമെല്ലാം കൂടി പരിചയമുള്ളതിനാൽ അവിടെ ഷൂട്ട് കാണുവാനും പോയി. ഒരു ഷോട്ട് എടുക്കുന്നത് കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് ലാലും മുകേഷുമെല്ലാം അവിടെ നിന്നെങ്കിലും പത്തു പതിനഞ്ച് മിനിറ്റ് ആയിട്ടും ഷോട്ട് ഒന്നും എടുക്കുന്നില്ലായിരുന്നു. അപ്പോഴാണ് അവിടുത്തെ പ്രൊഡക്ഷൻ കൺട്രോളർ വന്ന് മോഹൻലാൽ നിന്നാൽ സൂപ്പർസ്റ്റാറിന് അഭിനയിക്കുവാൻ നാണമാണെന്നും മോഹൻലാൽ സെറ്റിൽ നിന്ന് പോയാലേ അഭിനയിക്കുവാൻ സാധിക്കൂ എന്നും പറഞ്ഞു. ഇത് കേട്ട മുകേഷ് മോഹൻലാലിനെ അവിടെ നിന്നും വിളിച്ചു…

Read More

സിനിമ ലോകത്തെ സൗഹൃദങ്ങൾ മിക്കവരും അത്ഭുതത്തോടെ നോക്കി കാണുന്ന ഒന്നാണ്. അവർ പങ്ക് വെക്കുന്ന പഴയകാല ഓർമ്മകൾ ഇന്നത്തെ സിനിമാലോകത്തിന് ഏറെ പഠിക്കാനുതകുന്നവയാണ്. മമ്മൂട്ടി, മോഹൻലാൽ, ശ്രീനിവാസൻ, നെടുമുടി വേണു, പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിങ്ങനെ ആ സൗഹൃദങ്ങളുടെ നീണ്ട നിരയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതും മികച്ച ചിത്രങ്ങളാണ്. അത്തരത്തിൽ ഉള്ളൊരു സൗഹൃദത്തിന്റെ രസകരമായ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് മമ്മൂക്കയും ശ്രീനിവാസനും. സിനിമയുടെ ആദ്യ കാലഘട്ടങ്ങളിൽ ചെന്നൈയിൽ ഒരുമിച്ചുണ്ടായിരുന്ന വിശേഷങ്ങളാണ് ഇരുവരും ചേർന്ന് ഒരു അഭിമുഖത്തിൽ പങ്ക് വെച്ചത്. വെറും രണ്ടു സിനിമയിൽ മാത്രം അഭിനയിച്ച ശ്രീനിവാസന്റെ മുഴുവൻ ജീവചരിത്രം പങ്ക് വെച്ച മമ്മൂക്കയുടെ വിശേഷങ്ങൾ ശ്രീനിവാസൻ പങ്ക് വെച്ചു. അതോടൊപ്പം തന്നെ ചെന്നൈയിൽ താമസമായിരുന്ന ശ്രീനിവാസൻ ഷൂട്ടിങ്ങിനായി മമ്മൂക്കയും മറ്റും അവിടെ എത്തുമ്പോൾ തന്റെ ചിലവും നടക്കും പോകുമ്പോൾ പോക്കറ്റ് മണിയും കിട്ടുമെന്ന രസകരമായ അനുഭവവും പങ്ക് വെച്ചു.

Read More

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആരാധക ബാഹുല്യം അളക്കാവുന്നതിലും വളരെ വലുതാണ്. ജാതി മത ഭാഷ സ്ഥല ഭേദമന്യേ പല പ്രായക്കാരുടെയും പ്രിയ താരമാണ് അദ്ദേഹം. അദ്ദഹത്തിന്റെ വേറിട്ട സ്റ്റൈൽ തന്നെയാണ് ആരാധകരുടെ എണ്ണത്തിൽ ഉള്ള വർധനക്കും കാരണം. തലൈവർക്കെതിരെ മോശം പരാമർശം നടത്തുന്നവരെ ഒരിക്കലും ആരാധകർ വെറുതെ വിടാറുകയുമില്ല. രജനികാന്തിനെ കൊറോണയോട് ചേർത്ത് കളിയാക്കി പരാമർശം നടത്തിയ ബോളിവുഡ് താരം രോഹിത് റോയിയാണ് ഇപ്പോൾ പുതിയ ഇര. “രജനീകാന്തിന് കൊറോണ..! കൊറോണ ക്വാറന്റൈനിൽ..!” എന്നാണ് താരം പോസ്റ്റ് ചെയ്‌തത്‌. നല്ല ഉദ്ദേശ്യത്തോടെയാണ് രോഹിത് റോയ് പോസ്റ്റ് ഇട്ടതെങ്കിലും ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ആരാധകർ ഇടഞ്ഞതോടെ താരം മാപ്പ് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണം എന്നും താരം കുറിച്ചു.

Read More

മലയാളത്തിന്റെ പ്രിയങ്കരിയായ താരം സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ ശ്രദ്ദേയമാകുന്നു. റിയാലിറ്റി ഷോകളിലൂടെ പ്രിയങ്കരിയായ താരം ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി നൃത്തവേദികളിലും സാനിയ സജീവമായിരുന്നു. ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ താരം നായികയായി എത്തിയ ക്വീനിലാണ്. ഫിറ്റ്‌നസ്സ് ഫ്രീക്ക് എന്നാണ് താരത്തെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കാറ്. സോഷ്യല്‍മീഡിയയിലൂടെ നിരവധി ഫിറ്റ്‌നസ്സ് വീഡിയോകള്‍പോസ്റ്റ് ചെയ്യാറുണ്ട്. യുട്യൂബില്‍ ഈ ലോക്ഡൗണ്‍ കാലത്ത് ഒരു ചാനലും തുടങ്ങിയിരുന്നു. സ്വകാര്യ വിശേഷങ്ങളും ഫിറ്റ്‌നസ് വിശേഷങ്ങളും, സൗന്ദര്യ സംരക്ഷണവുമെല്ലാം താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് സിനിമ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. മനോരമ ആരോഗ്യം മാഗസിന് വേണ്ടിയാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ട്രന്‍ഡിങ്ങില്‍ ഇടം നേടിയത്. സൂപ്പര്‍ഗ്ലാമറസ് ഫോട്ടോഷൂട്ട് എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ടൈറ്റില്‍. ഇതിന് മുന്‍പും താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്. ലോക്ഡൗണ്‍…

Read More

നിരവധി സിനിമകളിലൂടെ മലയാളത്തിലും തെന്നിന്ത്യയിലും ആരാധകര്‍ക്ക് സുപരിചിതയായ താരമാണ് അനന്യ. ബാലതാരമായി വന്ന് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എല്ലാ വ്യത്യസ്തമായ കഥാപാത്രങ്ങളും വഴങ്ങുമെന്ന് താരം തെളിയിച്ചു കഴിഞ്ഞു. വിവാഹശേഷം അഭിനയത്തോട് വിട പറയുന്ന നടി മാരുടെ ലിസ്റ്റില്‍ ആണ് അനന്യയും വന്നത്. ഇപ്പോഴിതാ വിവാഹത്തെ ക്കുറിച്ചും ഭര്‍ത്താവ് ആഞ്ജനേയനെ കുറിച്ചും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ശേഷവും വെറുതെയിരിക്കുന്ന ആള്‍ക്കാരാണ് തങ്ങളെ ഗോസിപ്പ് കോളങ്ങളില്‍ ഉള്‍പ്പെടുത്തുന്നതതെന്നും, മാധ്യമങ്ങള്‍ ആഘോഷിച്ച ആ വാര്‍ത്തകള്‍ കാരണം തങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ല എന്നും അതൊരു സാധാരണ വിവാഹം തന്നെയാണെന്നും അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹം ആണ് ഇതെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമാണ് ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടന്നതെന്നും അനന്യ പറയുന്നു. ആദ്യമൊക്കെ തന്റെ വീട്ടുകാര്‍ എതിര്‍പ്പ്…

Read More

2014ൽ പുറത്തിറങ്ങിയ രാജാധിരാജയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അജയ് വാസുദേവ് സംവിധാനത്തിന്റെ 6 വർഷങ്ങൾ പിന്നിടുമ്പോൾ കൂടെ നിന്നവർക്ക് നന്ദി അറിയിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചിരിക്കുന്നത്. ജൂൺ 7 എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസം. 2014 ൽ ആദ്യ ചിത്രമായ രാജാധിരാജയുടെ പൂജയും ചിത്രീകരണവും നടന്നതും ഈ ദിവസമാണ്. 6 വർഷങ്ങൾക്കിപ്പുറം ഷൈലോക്കിൽ എത്തി നിൽക്കുമ്പോൾ നിങ്ങൾ തന്ന സ്നേഹത്തിനും അംഗീകരത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ഈ ദിവസം ഞാൻ ആദ്യം നന്ദി പറയേണ്ടത് രാജയായും, എഡ്വേർഡ് ആയും, ഇപ്പോൾ ബോസ്സ് ആയും എന്റെ സ്വപ്നങ്ങൾക്ക് കൂട്ട് നിന്ന പ്രിയപ്പെട്ട മമ്മൂക്കയോടാണ്. ഉദയേട്ടൻ, സിബിയേട്ടൻ, നിർമാതാക്കൾ M.K നാസർ, സ്റ്റാലിൻ രാജാധിരാജയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും മാസ്റ്റർപീസിന്റെ നിർമാതാവായ ch മുഹമ്മദ്‌ ഇക്ക, ഷൈലോക്കിന്റെ നിർമാതാവ് ജോബി ചേട്ടൻ, എഴുത്തുകാരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ, അതുപോലെ തന്നേ ഈ മൂന്ന് ചിത്രത്തിലും പ്രവർത്തിച്ച ടെക്നിഷ്യൻസിനോടും അഭിനേതാക്കളോടും…

Read More