Author: Webdesk

റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിച്ചത്. ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഞ്ജുപിള്ളയുടെ ‘കുട്ടിയമ്മ’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതേ സമയം വിമര്‍ശനങ്ങളും ഈ കഥാപാത്രത്തിനു നേരെ ഉയരുന്നുണ്ട്. പ്രധാന വിമര്‍ശനങ്ങളിലൊന്ന് കുട്ടിയമ്മ എന്ന കഥാപാത്രം സ്ത്രീസമൂഹത്തിന് തന്നെ നാണക്കേടാണ് എന്ന് തരത്തിലുള്ളതായിരുന്നു. ഇതിന് കാരണമായി ഇവര്‍ പറഞ്ഞത് കുട്ടിയമ്മ എന്ന കഥാപാത്രത്തിന് ഒരു തരത്തിലുമുള്ള പ്രാധാന്യം വീട്ടില്‍ ലഭിക്കുന്നില്ല എന്നതായിരുന്നു. കുട്ടിയമ്മയുടെ ടെന്‍ഷന്‍ കൊണ്ടാണ് ആ വീട് മുന്നോട്ടു പോകുന്നത് എന്ന് സിനിമയില്‍ പറയുന്നുണ്ട്. എങ്കിലും പല സന്ദര്‍ഭങ്ങളിലും കുട്ടിയമ്മയ്ക്ക് അതിനനുസരിച്ചുള്ള പ്രാധാന്യം വീട്ടില്‍ ലഭിക്കുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്. വിമര്‍ശകര്‍ക്കെതിരെ രംഗത്ത് വരികയാണ് ഫറ ഷിബില എന്ന നടി. എല്ലാ സിനിമകളും പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് വാശിപിടിക്കാന്‍ സാധിക്കില്ല.പൊളിറ്റിക്കലി റോങ്ങ് ആകാതിരുന്നാല്‍…

Read More

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് റബേക്ക സന്തോഷ്. കസ്തൂരിമാന്‍ എന്ന സീരിയലിലുടെയാണ് റബേക്ക ശ്രദ്ധേയയായത്. കാവ്യയെന്ന അഡ്വക്കേറ്റിനെയാണ് താരം സീരിയലില്‍ അവതരിപ്പിക്കുന്നത്. സിനിമകളിലും റബേക്ക അഭിനയിച്ചിട്ടുണ്ട്. തിരുവമ്പാടി തമ്പാന്‍ ആണ് ആദ്യ ചിത്രം ഈയിടെയായിരുന്നു റബേക്കയുടെ വിവാഹ നിശ്ചയം. സംവിധായകനായ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ ജീവിത പങ്കാളി. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം റബേക്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ റെബേക്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ശ്രീജിത്ത് അറിയാതെ ശ്രീജിത്ത് പറയുന്നത് ഷൂട്ട് ചെയ്തു അപ്ലോഡ് ചെയ്യുകയായിരുന്നു റബേക്ക. ചില വിവാഹ സങ്കല്‍പ്പങ്ങള്‍ എന്ന പേരിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. View this post on Instagram A post shared by Rebecca Santhosh ❤️‍🔥 (@rebecca.santhosh) വീഡിയോയില്‍ ‘ഇന്ന് ചേച്ചിയുടെ കല്യാണത്തിന് പോയെന്നും നമ്മുടെ കല്യാണം എങ്ങനെയായിരിക്കും എന്ന റബേക്കയുടെ ചോദ്യത്തിന് റിസോര്‍ട്ടില്‍ വച്ചായിരിക്കും നമ്മുടെ കല്യാണം എന്നാണ്…

Read More

വാരിയാൻകുന്നൻ എന്ന സിനിമയിൽ നിന്നും നായകൻ പൃഥ്വിരാജ്, സംവിധായകൻ ആഷിഖ് അബു എന്നിവർ പിന്മാറിയതിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. നിർമാതാക്കളുമായി സ്വരചേർച്ചയിൽ എത്തുവാൻ സാധിക്കാതിരുന്നത് കൊണ്ടാണ് ചിത്രത്തിൽ നിന്നും പിന്മാറുന്നത് എന്നാണ് അവർ പറയുന്നത്. നേരത്തേ സിനിമയുടെ പേരില്‍ പൃഥ്വിരാജിനു നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്. മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാം വാര്‍ഷികമായ 2021ൽ ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അടാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങൾ സംവിധാനം നിർവഹിച്ച ഒമർ ലുലു സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. പണം മുടക്കാൻ ആളുണ്ടെങ്കിൽ തന്റെ പുതിയ ചിത്രമായ പവർസ്റ്റാറിൽ നായകനായ ബാബു ആന്റണിയെ നായകനാക്കി വാരിയൻകുന്നൻ…

Read More

മോഹൻലാൽ നായകനായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധായകനാകുന്ന ബ്രോഡാഡിയുടെ ചിത്രീകരണം അതിന്റെ അന്തിമഘട്ടങ്ങളിലാണ്. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലുങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്. മോഹൻലാൽ, മീന, കല്യാണി പ്രിയദർശൻ തുടങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ സ്റ്റിൽസും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ മല്ലിക സുകുമാരനും മോഹൻലാലിനുമൊപ്പമുള്ള ഫോട്ടോ പൃഥ്വിരാജ് പങ്ക് വെച്ചപ്പോൾ ആ ചിത്രം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ബ്രോഡാഡി ലൊക്കേഷനിൽ നിന്നുമുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ലാലേട്ടന് നിർദ്ദേശങ്ങൾ കൊടുക്കുന്ന പൃഥ്വിരാജിനെയാണ് ഫോട്ടോയിൽ കാണുവാൻ സാധിക്കുന്നത്. എന്നാൽ പ്രേക്ഷകരുടെ കണ്ണുടക്കിയത് ലാലേട്ടനിലോ പൃഥ്വിയിലോ അല്ല. മറിച്ച്, പുറകിൽ നിന്ന ഒരു പോലീസ് ഓഫീസറിലാണ്. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് സിനിമയിൽ പോലീസ് ഓഫീസറായി അഭിനയിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫറിലും ഒരൊറ്റ സീനിൽ ആയിരുന്നിട്ട് പോലും…

Read More

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2010ലാണ് ഫോര്‍ഫ്രണ്ട്സ് റിലീസ് ചെയ്യുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയം ചിത്രത്തിലും നടി ജിന്‍സി എന്ന കഥാപാത്രമായും വേഷമിട്ടു. 1983, അന്ന റസൂലും എന്നീ സിനിമകളാണ് ശ്രിന്ദയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983യില്‍ സുശീല എന്ന കഥാപാത്രമായിരുന്നു സൃന്ദയുടേത്. ഈ വേഷം ആദ്യം അവതരിപ്പിക്കാന്‍ തീരുമാനിച്ചത് റിമി ടോമിയായിരുന്നു. പിന്നീട് റിമി ഈ വേഷം നിരസിച്ചതോടെയാണ് സൃന്ദയെ സംവിധായകന്‍ തെരഞ്ഞെടുത്തത്. ചിത്രത്തിലെ നര്‍മ്മം തുളുമ്പുന്ന ഡയലോഗായിരുന്നു ചേട്ടാ മേക്കപ് കുറഞ്ഞു പോയോ എന്നത്. നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദയെ കൂടാതെ നിക്കി ഗല്‍റാണി, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. കുരുതി എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സുമ എന്ന കഥാപാത്രത്തെ ആയിരുന്നു ഈ ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രിന്ദ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ…

Read More

ദിവസങ്ങള്‍ക്ക് മുമ്പാണ് പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായിരുന്ന നൗഷാദ് മരിച്ചത്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഷീബ മരണപ്പെട്ടത്. ഇവരുടെ ഏകമകള്‍ നഷ്വ ഇപ്പോള്‍ അനാഥയാണ്. അതിഭീകരമായ സാമ്പത്തിക കടത്തില്‍ ആയിരുന്നു നൗഷാദ് ഉണ്ടായിരുന്നത് എന്നാണ് ഇപ്പോള്‍ സംവിധായകനും നൗഷാദിന്റെ അടുത്ത സുഹൃത്തുമായിരുന്ന ബ്ലെസി വെളിപ്പെടുത്തുന്നത്. ബ്ലെസ്സി ആദ്യമായി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയുടെ സഹ നിര്‍മാതാവ് ആയിരുന്നു നൗഷാദ്. നൗഷാദ് ആദ്യമായി നിര്‍മ്മിച്ച സിനിമ കൂടിയായിരുന്നു ഇത്. ഒരു പാട് തുക ചികിത്സയ്ക്ക് വേണ്ടി പോയി. അതെ തുടര്‍ന്ന് ഭീമമായ കടക്കെണിയിലായിരുന്നു നൗഷാദ്. താമസിച്ചിരുന്ന വീട് പോലും ഇപ്പോള്‍ പണയത്തിലാണ്. അനാഥയായ മകളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഇപ്പോള്‍ പ്രധാന കാര്യമെന്നും ബ്ലസി പറയുന്നു. ഒരുപാടു നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമായിരുന്നു ഇവര്‍ക്ക് ഒരു മകള്‍ ജനിക്കുന്നത്. മകള്‍ ജനിച്ച് ഏകദേശം ഒരു വര്‍ഷത്തോളം ബെഡ് റസ്റ്റില്‍ ആയിരുന്നു ഷീബ. ആ മകളാണ് ഇപ്പോള്‍ അനാഥയായത്. ശാരീരികമായ അസ്വസ്ഥതകളെ…

Read More

ഗ്ലാമര്‍ വസ്ത്രം ധരിച്ചെത്തിയ നടി മൗനി റോയ്ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അന്ധേരിയിലെ ടി സീരിസ് സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു നടി. കാറില്‍ നിന്നിറങ്ങിയ നടിയുടെ പിന്നാലെയായി ക്യാമറക്കണ്ണുകള്‍. അപ്പോഴാണ് തന്റെ വസ്ത്രത്തെക്കുറിച്ച് നടി ചിന്തിക്കുന്നത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിപ്പോയിരുന്നു. ഇനി ഇവിടെ നിന്നാല്‍ കുഴപ്പമാകുമെന്ന് ഉറപ്പായ നടി ഉടന്‍ തന്നെ കാറിലേക്ക് ഓടിക്കയറി. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിഡിയോ വൈറലായതോടെ ആളുകള്‍ വിമര്‍ശനങ്ങളുമായി എത്തി. വസ്ത്രം തനിക്കു ചേരുന്നില്ലെന്നു തോന്നുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇത് ധരിച്ച് പൊതു സ്ഥലത്ത് എത്തുന്നതെന്നാണ് ഇവരുടെ ചോദ്യം. വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read More

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും പിന്മാറി ആഷിക് അബുവും പൃഥ്വിരാജും. 2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു പറഞ്ഞു. നേരത്തേ സിനിമയുടെ പേരില്‍ പൃഥ്വിരാജിനു നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്. മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ്…

Read More

സാര്‍പട്ടൈ പരമ്പരൈയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ താരമാണ് ജോണ്‍ കൊക്കെന്‍. ബാഹുബലി സിനിമയില്‍ താന്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ചെറിയൊരു കഥാപാത്രമായിരുന്നു അത്. കാലകേയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടത്തിലെ ഒരാളായാണ് ജോണ്‍ ബാഹുബലിയില്‍ അഭിനയിച്ചത്. ആ കഥാപാത്രത്തെക്കുറിച്ച് ജോണ്‍ പറഞ്ഞതിങ്ങനെ, ‘വളരെ ചെറിയൊരു വേഷമായിരുന്നു എന്റേത്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആര്‍ക്കും അറിയില്ല. ഒരിക്കല്‍ ഞാനും മുന്‍നിര താരങ്ങളുെട ഒപ്പമെത്തി എന്റെ പേരും എല്ലാവരും അറിയുമെന്ന് അന്ന് സ്വയം പറയാറുണ്ടായിരുന്നു. സാര്‍പട്ടൈ പരമ്പരൈയിലൂടെ ആ ദിവസമെത്തി.’ ഇന്ന് ഏറെ അഭിമാനത്തോടെയാണ് താന്‍ ഈ ചിത്രം പങ്കുവയ്ക്കുന്നത്. അജിത് സര്‍ പറഞ്ഞ കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. എന്നാല്‍ നിന്നിലുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തരുത്. സമയത്തിനു വേണ്ടി കാത്തിരിക്കുക. നിന്റെ കഴിവ് തിരിച്ചറിയുന്ന സമയം വന്നെത്തും. ബാഹുബലിയില്‍ നിന്നുള്ള തന്റെ ചിത്രം പങ്കുവച്ച് ജോണ്‍ കുറിച്ചതിങ്ങനെ. സാര്‍പട്ടെ പരമ്പരൈയില്‍ വെമ്പുലി എന്ന വില്ലന്‍ കഥാപാത്രമായാണ്…

Read More

നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടര്‍ന്നാണ് വിവാഹമോചനത്തിലേക്ക് നീങ്ങുന്നത്. രാജ്കുന്ദ്രയുടെ പ്രൊഡക്ഷന്‍ കമ്പനി അഡള്‍ട്ട് വീഡിയോകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ശില്‍പ്പയ്ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ നിലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് നടിയ്ക്ക് ധാരണയുണ്ടായില്ല. അതിനാല്‍ തന്ന അറസ്റ്റ് നടിയില്‍ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ്പ ആഗ്രഹിക്കുന്നത്. ‘രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ ആഗ്രഹിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ കുന്ദ്രയുമായി വേര്‍പിരിയാനാണ് ശില്‍പയുടെ തീരുമാനം. വിവാഹമോചനത്തിന്റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്‍പ ആഗ്രഹിക്കുന്നില്ല.’ നടിയുടെ സുഹൃത്ത് പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു. ശില്‍പയ്ക്ക് റിയാലിറ്റി ഷോയില്‍നിന്നും മറ്റുമായി നല്ല തുക പ്രതിഫലമായി ലഭിക്കുന്നുണ്ട്. മാത്രമല്ല സിനിമയിലും സജീവമാണ്. അതുകൊണ്ട് ഒറ്റയ്‌ക്കൊരു ജീവിതം അവള്‍ക്ക് ബുദ്ധിമുട്ടല്ലെന്നും സുഹൃത്ത് പറയുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2009 ലാണ് ശില്‍പ ഷെട്ടിയും രാജ്…

Read More