Browsing: Malayalam

All malayalam movie related items

അമർ അക്ബർ അന്തോണി,കട്ടപനയിലെ ഹൃതിക് റോഷൻ എന്നി ചിത്രങ്ങൾക്ക് ശേഷം നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി.ആസിഫ് അലിയും ബൈജുവും ബിജു മേനോനുമാണ് ചിത്രത്തിൽ…

അമിത് ചക്കാലക്കലിനെ നായകനാക്കി റെജീഷ് മിഥില തിരക്കഥയും നിർവഹിച്ച വാരിക്കുഴിയിലെ കൊലപാതകം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. 27 വർഷങ്ങൾക്ക് മുൻപ് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ പ്രണവിന്റെ നായികയായി അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് സയ ഡേവിഡ്. ബാംഗ്ലൂരിൽ ജനിച്ചു വളർന്നതിനാൽ മലയാളം സയക്ക് അത്ര വശമില്ല. ഇപ്പോൾ മലയാള അക്ഷരങ്ങൾ…

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രത്തിന് ‘മനോഹരം’ എന്ന് പേരിട്ടു. ഓർമ്മയുണ്ടോ ഈ മുഖത്തിന് പിന്നിൽ പ്രവർത്തിച്ച അൻവർ സാദിഖാണ് ചിത്രത്തിന്റെ സംവിധായകൻ. ഫീൽ ഗുഡ് ചിത്രമായ…

ഫെമിനിസത്തിന്റെ അർഥം തന്നെ ഇന്ന് മാറിപോയിയെന്ന് അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കിക്കളഞ്ഞുവെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു. ഈ ലോകത്ത് അവസരങ്ങൾ മുതലെടുക്കുന്നവരും ഉണ്ട്,…

വനിത ഫിലിം അവാർഡിന്റെ വേദിയിൽ വെച്ചാണ് സംഭവം. ‘നിങ്ങ പാടടാ…’ എന്ന് പറഞ്ഞയാളോട് ‘ഞാൻ പാടൂടാ…’എന്ന് തിരിച്ചുപറഞ്ഞ് അസലായി പാടിയിരിക്കുകയാണ് ജോജു ജോർജ്. അതിന്റെ വീഡിയോ ഇപ്പോൾ…

അഭിനയ ലോകത്തേക്ക് നാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി പ്രിയനടൻ സുരേഷ് ഗോപി. തമിഴില്‍ ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. തമിഴരശന്‍ എന്ന…

അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്‌മി ഇതിനകം തന്നെ മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പം വേഷമിട്ടു. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,…

ചേട്ടൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്ന ഒറ്റ ചോദ്യം കൊണ്ട് ഇന്നും സോഷ്യൽ മീഡിയയിലും ആരാധകരുടെയും നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന ആളൂർ എൽസി എന്ന ആ കാലകൃ നടത്തിയിരിക്കുന്നത്…

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ.കുടുംബപ്രേക്ഷകരുടെ മികച്ച പിന്തുണയോടെ ചിത്രം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്.ഇതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം…