Browsing: News

All movie related items

വളർന്നുവരുന്ന ഒട്ടുമിക്ക നായികമാരുടെയും ഒരാഗ്രഹമാണ് ദളപതി വിജയ്‌യുടെ നായികയായി അഭിനയിക്കുക എന്നത്. എന്നാലിതാ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്യുടെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊൻപത് വയസുകാരിയായ…

പകൽ എന്ന തന്റെ ആദ്യചിത്രത്തിൽ പൃഥ്വിരാജിനെ നായകനാക്കി കരിയർ ആരംഭിച്ച സംവിധായകനാണ് എംഎ നിഷാദ്. പൃഥ്വിരാജിനേയും കുടുംബത്തെയും ആക്ഷേപിച്ചുള്ള ജനം ടിവി ലേഖനത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.…

മലയാളം ടെലിവിഷൻ ചരിത്രത്തിൽ എറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമകളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. മോഹന്‍ലാലിന്റെ ജന്മദിനമായ…

ഇന്ത്യയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാരിന്റെ പുതുക്കിയ ഐ ടി നയം മൂലം ഇന്ന് മുതൽ പ്രവർത്തിക്കുകയില്ല എന്നൊരു വാർത്ത ഇന്നലെ…

യുവനടനും അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനുമായ ഉണ്ണി രാജന്‍ പി. ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പലതവണ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായും…

മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിന്റെ ചിത്രീകരണം കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് നിർത്തിവെച്ചതിനാൽ വിജയികളെ ഇനി പ്രേക്ഷകർക്ക് തീരുമാനിക്കാമെന്ന് ചാനൽ. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ…

മലയാളികളുടെ ഇഷ്ട ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളിയല്ലങ്കിലും നിരവധി മലയാള ഗാനങ്ങൾ പാടി ഹിറ്റക്കുവാൻ താരത്തിന് സാധിച്ചു. മനോഹരമായ ശബ്ദവും, മലയാള വാക് ചാതൂര്യവും ആണ് മലയാളികളുടെ…

സുര്യ ടി വിയിലെ ജഗതി vs ജഗതി, കോമഡി ടൈം തുടങ്ങിയ പരിപാടികളുടെ അവതാരകൻ ആയി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അഭിനേതാവാണ് കൂട്ടിക്കൽ ജയചന്ദ്രൻ. കുറെയധികം…

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പേർസണൽ ബോഡിഗാർഡ് കുമാർ ഹെഗ്‌ഡെക്കെതിരെ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പരാതി. വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്ന് മുംബൈയിലുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ്…

മലയാള സിനിമ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നതിൽ പകരം വെക്കാനില്ലാത്ത സംഭാവനകൾ നല്കിയവരാണ് മമ്മൂക്കയും ലാലേട്ടനും. ഇരുവർക്കുമിടയിലുള്ള സൗഹൃദവും ഏവരേയും അമ്പരിപ്പിക്കുന്നതാണ്. ഇരുവരുടെയും ആരാധകർ പരസ്പരം പോർവിളി…