Author: Editor

നായകനായും വില്ലൻ വേഷങ്ങളിലും എത്തി പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരമാണ് സായികുമാർ, നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്യം തെളിയിച്ചു, ഇപ്പോൾ താരത്തിന്റെ മകൾ വൈഷ്ണവിയും പ്രേക്ഷരുടെ മുന്നിലേക്ക് എത്തുകയാണ്, മിനിസ്‌ക്രീനിൽ കൂടിയാണ് താരപുത്രിയുടെ അരങ്ങേറ്റം, സീ കേരളത്തിലെ പുതിയ പരമ്പര കൈയെത്തും ദൂരത്ത് എന്ന പരമ്പരയിൽ കൂടിയാണ് വൈഷ്‌ണവി തന്റെ അരങ്ങേറ്റം കുറിക്കുന്നത്. കനകദുർഗ എന്ന കഥാപാത്രത്തിനെയാണ് വൈഷ്ണവി പരമ്പരയിൽ അവതരിപ്പിക്കുന്നത്, പരമ്പരയിൽ  പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഉണ്ട്, പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്ബ്യാര്‍, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ  നായികാ നായക വേഷത്തെ അവതരിപ്പിക്കുന്നത്.  ആദിത്യനും തുളസിയുമായിട്ടാകും ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. പ്രശസ്ത താരം തൃശൂര്‍ ആനന്ദ് കൃഷ്ണപ്രിയയുടെ ഭര്‍ത്താവായ ജയശീലന്‍ എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നു.  പ്രമുഖ താരം ശരൺ ആനന്ദ് ആണ് കൃഷ്ണപ്രിയയുടെ സഹോദരന്‍ കൃഷ്ണപ്രസാദിന്റെ വേഷത്തില്‍  എത്തുന്നത്

Read More

എം.എസ് ധോണി യുടെ ബയോപ്പിക്കിലെ  മികച്ച പ്രകടനത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് കിയാര, 2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് ഇന്ഡസ്‌ട്രിയിലേക്ക് കടന്നുവരുന്നത്, സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഏറെ ശ്രദ്ധ നേടി. പിന്നീട്  ലസ്റ്റ് സ്റ്റോറിസ് എന്ന വെബ് സീരിസിലൂടെ താരം ബോളിവുഡിൽ ഏറെ ശ്രദ്ധ നേടി, ഇപ്പോൾ താരം അഭിനയിച്ച പുത്തൻ ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്, കിയാരയെ നായികയാക്കി അബിർ സെൻഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ട്രെയിലറാണ്  ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.   ഇന്ദു കി ജവാനി എന്നാണ് ചിത്രത്തിന്റെ പേര്, നിമിഷ നേരം കൊണ്ട് തന്നെ ചിത്രം ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്. ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നത് ആദിത്യ സീലാണ്,  ഒരു മുഴുനീള കോമഡി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.  ഡേറ്റിംഗ് ആപ്പിലൂടെ കാമുകനെ തിരഞ്ഞ് നടക്കുന്ന ഇന്ദു എന്ന യുവതിയുടെ ജീവിതത്തിൽ…

Read More

പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് കൊല്ലം സുധി, മിമിക്രികളിൽ കൂടിയാണ് താരം എല്ലാവർക്കും പരിചിതനായി മാറിയത്, ഇപ്പോൾ നിരവധി ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് കൊല്ലം സുധി, ഏറെ ആരാധകരുള്ള സ്റ്റാർ മാജിക് പ്രോഗ്രാമിലെ സ്ഥിരം മത്സരാർത്ഥിയാണ് കൊല്ലം സുധി, സ്റാർ മാജിക്കിൽ കൂടിയാണ് സുധിയെ ആരാധകർ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് തന്നെ, കുഞ്ഞിനെ കൈകളിലേല്‍പ്പിച്ച്‌ ആദ്യഭാര്യ പോയ കഥ സുധി പറഞ്ഞിരുന്നു. അടുത്തിടെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ സുധി രണ്ടാം ഭാര്യയും മക്കളുമായി എത്തിയത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഭാര്യ മരിച്ചതിന് ശേഷം മകന്‍ രാഹുലിനെയും കൈയിലെടുത്ത് മിമിക്രി ഷോ യ്ക്ക് പോകേണ്ടി വന്ന കഥയാണ് താരം പറഞ്ഞത്. അന്ന് തന്നെ സഹായിച്ച അസീസിനെ കുറിച്ചും താരം സൂചിപ്പിച്ചു. കേള്‍ക്കുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഒരു വിങ്ങലായി സുധിയുടെ ജീവിതം നിറഞ്ഞ് നില്‍ക്കുകയാണ്. മകന്‍ രാഹുലാണ് ആദ്യ ഭാര്യയിലെ കുട്ടി, രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യ…

Read More

മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റെ മകൻ നായകനായി എത്തുന്ന പുത്തൻ ചിത്രം പാവ കഥൈകളുടെ ടീസർ റിലീസ് ചെയ്തു, നെറ്റ്ഫ്ലിക്സിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രം ഡിസംബറിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് ഇതിലെ നാല് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്. കാളിദാസ് ജയറാമിനെ കൂടാതെ, കൽക്കി കൊച്ചലിൻ, സായി പല്ലവി, ഗൗതം മേനോൻ, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇന്നലെ വൈകുന്നേരമാണ് ചിത്രത്തിന്റെ ടീസർ റീലിസ് ചെയ്തത്, വളരെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്, മീൻ കൊഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം അതിനു ശേഷം പുത്തൻ പുതു കാലൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഓൺലൈൻ റിലീസായി എത്തിയ…

Read More

മലയാള സിനിമകളിലും, ടെലിവിഷൻ പരമ്പരകളിലും ഒരേ പോലെ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് ലെന. ബോൾഡായ  കഥാപാത്രങ്ങൾ അഭിനയിക്കുന്നതിൽ ലെനയുടെ കഴിവ് വളരെ വലുതാണ്.  ഇരുപതു വർഷത്തിന്  മുകളിൽ നീളുന്ന  സിനിമ ജീവിതത്തിൽ ഒരു പാട് കഥാപാത്രങ്ങളെ ലെന അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടിമാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ലെന. ലെനയുടെ  ഒരു പഴയ  അഭിമുഖം  സോഷ്യൽ മീഡിയയിൽ വൈറലാണ് .ലെനയെ എന്തെങ്കിലും യുവാക്കൾ പ്രണയിക്കാൻ ശ്രമം  നടത്തിയിടുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അതിനുള്ള  മറുപടിയാണ് ഏറെ ശ്രദേയം അതിങ്ങനെ ഈ അടുത്ത കാലത്തേ  റിലീസിനു മുൻപ് എന്നെ പക്വത യുള്ള ഒരാളായിട്ടാണ് കണ്ടത്  പക്ഷെ അതിലെ ടോ ബോയിഷ് കഥാപാത്രം കഴിഞ്ഞതിനു ശേഷം ഒരുപാട് ആരാധകരുണ്ടായി. ഒരിക്കൽ ഒരു ഉൽഘാടനിനു പോയപ്പോൾ  എന്നെ ഒരു എൻജിനിയറിങ് കാേളളേജിലെ  പിള്ളേർ വളഞ്ഞു. കുറച്ചു നേരത്തേക്ക് ആ അറ്റഷന് കുഴമില്ല .പക്ഷെ അത് കഴിഞ്ഞാൽ അവിടെ നിന്നാൽ ശെരിയാകില്ല .ഞാൻ അവിടെ നിന്നും…

Read More

വരുൺ ധവാനും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന കൂലി നമ്പർ 1 എന്ന സിനിമയുടെ ട്രെയി‌ലർ പുറത്തിറങ്ങി. ഡേവിഡ് ധവാനാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിയ്ക്ക് ഏറെ പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 1995 ൽ റിലീസ് ചെയ്ത കൂലി നമ്പർ വൺ എന്നു തന്നെ പേരുള്ള ചിത്രമാണ് റീമേക്ക് ചെയ്തിരിക്കുന്നത്. 1995 ൽ കൂലി നമ്പര്‍ വണ്ണിൽ ഗോവിന്ദ, കരിഷ്മ കപൂർ, കാദർ ഖാൻ, സദാശിവ് അമ്രപുർക്കർ എന്നിവരായിരുന്നു ഒരുമിച്ചിരുന്നത്. അക്കാലത്ത് ഏറെ ഹിറ്റായ ചിത്രം ഇക്കുറിയും രസച്ചരട് മുറിയാതെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ട്രെയിലർ തരുന്ന സൂചന. 2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് വരുൺ ധവാൻ   ബോളിവുഡ് ഇൻഡസ്ട്രിയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ചത്. ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച മൈ നെയിം ഇസ് ഖാനിൽ വരുൺ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു. കൂലി നമ്പർ…

Read More

മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങുന്ന താരത്തിന് മികച്ച ആരാധക പിന്തുണയും ഉണ്ട്. സിനിമയിൽ ആണെങ്കിലും സീരിയലുകളിൽ ആണെങ്കിലും തനിക് ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കാൻ താരത്തിന് കഴിവ് ഉണ്ട്. എന്നാൽ നിരത്തിന്റെയും ശരീരത്തിന്റെയും പേരിൽ പലപ്പോഴും താൻ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നു തുറന്നു പറയുകയാണ് മഞ്ജു. അടുത്തിന്റെ നടന്ന ഒരു അഭിമുഖത്തിൽ ആണ് മഞ്ജു ഈ കാര്യം വ്യക്തമാക്കിയത്.നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സിനിമയിൽ നിന്നോ സീരിയലുകളിൽ നിന്നോ എന്തെങ്കിലും തരത്തിലുള്ള പരിഹാസം നേരിട്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് താരം മറുപടി പറഞ്ഞത്. സിനിമയിൽ നിന്ന് തനിക് ഇത് വരെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ സീരിയലിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. ഒരു സീരിയലിന്റെ ചർച്ചകൾ നടന്നുകൊണ്ടിരുന്ന സമയത്താണ് വളരെ പ്രശസ്തനായ ഒരു അഭിനേതാവിൽ നിന്ന് അത്തരത്തിൽ ഒരു മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നത്. എന്‍റെ ഭര്‍ത്താവിന്‍റെ…

Read More

കുട്ടിത്തം മാറാത്ത നടിയാണ് നസ്രിയ. വിവാഹ ശേഷവും ഇതേ രീതിയിൽ തന്നെയാണ് താരം മുന്നോട്ട് പോകുന്നത്. എങ്കിലും മലയാളത്തിന് പുറമെ തമിഴിലും  ആണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ നസ്രിയയുടെയും കുടുംബത്തിന്റെയും ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അച്ഛനും അനിയനും ഒപ്പം നസ്രിയ സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറൽ ആകുന്നത്. എന്നാൽ താരത്തിന്റെ അമ്മ ഒപ്പം കൂടിയില്ലെങ്കിലും കരയിലിരുന്ന് ഫോട്ടോ എടുക്കുന്നതിന് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. നസ്രിയയുടെ അനിയൻ നവീൻ ആണ് ചിത്രം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്. ‘അമ്ബിളി’ എന്ന സിനിമയിലൂടെ ആണ് നവീൻ അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. ഫഹദിന്റെ അനുജന്‍ ഫര്‍ഹാന്‍ ഫാസിലാണ് ഇവരുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഒപ്പം നസ്രിയയുടെ വളര്‍ത്തു നായ ഓറിയെയും…

Read More

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ ജയറാമിന്റേത്. ജയറാമിന്റെയും പാർവ്വതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടേയുമെല്ലാം വിശേഷങ്ങൾ അറിയാൻ ഓരോ മലയാളി സിനിമ പ്രേമിക്കും പ്രത്യേക താൽപ്പര്യം തന്നെയാണ്. ഇപ്പോഴിതാ താൻ ജനിച്ചു വളർന്ന ചെന്നൈയിലെ തന്റെ വീട് പ്രേക്ഷകർക്ക് മുന്നിൽ കാളിദാസ് പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വൽസരവാക്കത്തുള്ള ജയറാമിന്റെ വീടിന്റെ പേര് അശ്വതി എന്നാണ്. ആരാണ് അശ്വതി എന്ന് ആരാധകർക്ക് പറഞ്ഞു തരേണ്ട ആവിശ്യം ഇല്ല. നടൻ ജയറാമിന് കൃഷിയോട് വലിയ താൽപ്പര്യം ആണെന്ന് മലയാളികൾക്ക് അറിയാം. കൃഷിക് യോജിച്ച വിധത്തിൽ ആണ് താരം തന്റെ വീട് തയാറാക്കിയിരിക്കുന്നത്. ലോക്ക് ഡൌൺ സമയത്ത് താരം കുടുംബസമേതം അശ്വതിയിൽ ആയിരുന്നു താമസം. ആ വിശേഷങ്ങൾ എല്ലാം കാളിദാസ് വിഡിയോയിൽ കൂടി പ്രേക്ഷകരുമായി പങ്കുവെക്കുന്നുമുണ്ട്. അച്ഛനൊപ്പം വീട്ടിൽ കൃഷി ചെയ്യാൻ ലോക്ക് ഡൌൺ സമയത്ത് കഴിഞ്ഞെന്നും അത് മികച്ച ഒരു അനുഭവം ആയിരുന്നു തനിക്കെന്നും കാളിദാസ് പറയുന്നുണ്ട്.…

Read More

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രേഖാ സുരേഷ്, പരസ്പരം എന്ന പരമ്പരയിൽ കൂടിയാണ് രേഖ ഏറെ ശ്രദ്ധ നേടിയത്, പരമ്പരകളിൽ ഉത്തമയായ ഭാര്യയാണ് രേഖ,  ജീവിതത്തിൽ രേഖക്ക് അത് നേടുവാൻ താരത്തിന് കഴിഞ്ഞില്ല, തന്റെ വിവാഹങ്ങൾ എല്ലാം സമ്പൂർണ പരാജയം ആയിരുന്നു എന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ജീവിതത്തിൽ ഒറ്റയ്ക്കാണ് താരമിപ്പോൾ, മകന്റെ ഒപ്പമാണ് രേഖ ഇപ്പോൾ താമസിക്കുന്നത്, ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരം പിന്നീട് സിനിമയിൽ നിന്നും ഒഴിവായി നിന്നിരുന്നു, പിന്നീട് പരമ്പരകളിൽ കൂടിയാണ് രേഖ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്. ‘അമ്മ വേഷങ്ങൾ ആണ് താരമിപ്പോൾ ചെയ്യുന്നത്. താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം കണ്ട് അതിശയിക്കുന്ന ആരാധകർ. കാരണം തടിച്ചിരുന്ന താരം ഇപ്പോൾ മെലിഞ്ഞു അതീവ സുന്ദരിയായി മാറിയിരിക്കുന്നു. എന്താണ് ഈ മേക്കോവറിനുള്ള കാരണം എന്നാണു ആരാധകർ ഇപ്പോൾ താരത്തോട് ചോദിക്കുന്നത്. സാരി ഉടുത്ത് കൊണ്ടും സ്കർട്ടും ടോപ്പും…

Read More