Wednesday, August 21

Author webadmin

Malayalam
ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ കയറിയ മലയാള സിനിമ എന്ന റെക്കോർഡ് ഇനി കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം !
By

റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍…

News
രജനികാന്തിന്റെ മാസ്സ് ചിത്രം പേട്ടയുടെ ഷൂട്ടിങ്ങ് പൂർത്തിയായി
By

രജനീകാന്ത് ചിത്രം പേട്ടയുടെ ചിത്രീകരണം പൂര്‍ത്തിയായി. വ്യത്യസ്ത ലുക്കുകളിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. ചിത്രത്തില്‍ ശശികുമാറും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍…

Malayalam Director Sanal Sasidharan Questions Parvathy's Statement on Reducing Chances in Industry
“സൂപ്പർതാര സിനിമകളിൽ അവസരം കിട്ടുന്നില്ല എന്നതാണോ പ്രശ്‌നം? അത് കാപട്യമല്ലേ?” പാർവതിക്കെതിരെ സനൽ ശശിധരൻ
By

സിനിമയിൽ അവസരം കുറഞ്ഞു വരുന്നു എന്ന് പരാതിപ്പെട്ട പാർവതിക്കെതിരെ സംവിധായകൻ സനൽ ശശിധരൻ രംഗത്ത്. പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോൾ അവർ ഉദ്ദേശിക്കുന്നത് സൂപ്പർതാര ആണധികാരസിനിമകളിൽ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും.…

Malayalam
ചലനശേഷിയില്ലാത്ത ആരാധകന് വീൽചെയർ സമ്മാനമായി നൽകി യുവതാരം ദുൽഖർ സൽമാൻ
By

ആരാധകന് വീല്‍ചെയര്‍ സമ്മാനിച്ച് ദുല്‍ഖര്‍ സല്‍മാന്‍.സെറിബ്രൽ പാൾസി രോഗബാധിതനായ തൃപ്പൂണിത്തുറ ഗവ. കോളജ് വിദ്യാർഥി എം പ്രവീണിനാണ് യുവതാരം ദുൽഖർ വീൽ ചെയർ സമ്മാനമായി നൽകിയത്. മനോരമയിൽ വന്ന വാർത്ത കണ്ടാണ് ദുൽഖർ പ്രവീണിനെ തേടി…

Malayalam Dakini Malayalam Movie Review
അഡാർ അമ്മൂമ്മമാരുടെ മാസ്സ് പടം | ഡാകിനി റിവ്യൂ
By

ഡാകിനി.. ആ പേര് മലയാളികൾക്ക് സുപരിചിതമാണ്. ആറു വയസ്സുകാരനും അറുപത് വയസ്സുകാരനും ഒരേപോലെ ചിരിവിടർത്തുന്ന പേര്. കുട്ടൂസന്റെ കൂടെ കൂടി മായാവിയെ പിടിക്കാൻ നടക്കുന്ന ബാലരമയിലെ ആ കഥാപാത്രം നൽകുന്ന നൊസ്റ്റാൾജിയക്ക് പകരം വെക്കാൻ ഒന്നും…

Malayalam Aanakallan Review
ചിരിപ്പൂരം തീർത്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി കള്ളൻ പവിത്രൻ | ആനക്കള്ളൻ റിവ്യൂ
By

ഒരുപാട് കള്ളന്മാരെ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടുള്ളവരാണ് മലയാളികൾ. ആ കള്ളന്മാരിൽ പലരും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നുമുണ്ട്. അതിനുള്ള പ്രധാനകാരണം ആ കള്ളൻമാരിൽ പ്രേക്ഷകർ കണ്ട നന്മയുടെ അംശമാണ്. അത്തരം നന്മയുള്ള ഒരു കള്ളന്റെ കഥ…

Malayalam Dileep and Kavya are Blessed with a Baby Girl
വിജയദശമി ദിനത്തിൽ അനുഗ്രഹമായി ദിലീപിനും കാവ്യക്കും പെൺകുഞ്ഞ്
By

അനുഗ്രഹങ്ങൾ നിറയുന്ന വിജയദശമി ദിനത്തിൽ ദിലീപിനും കാവ്യക്കും പെൺകുഞ്ഞ് പിറന്നു. ദിലീപ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്തു വിട്ടത്. “പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി…

Malayalam Sunny Wayne Praises Nivin Pauly for His Performance in Kayamkulam Kochunni
“കൊച്ചുണ്ണിയുടെ സ്ഥാനത്ത് മറ്റൊരാളെ ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ ആകില്ല” നിവിൻ പോളിക്ക് അഭിനന്ദനങ്ങളുമായി സണ്ണി വെയ്ൻ
By

റെക്കോർഡുകൾ പലതും തകിടം മറിച്ചു കൊണ്ട് നിവിൻ പോളി നായകനായ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി മലയാളത്തിലെ എക്കാലത്തേയും മികച്ചൊരു വിജയത്തിലേക്ക് മുന്നേറുകയാണ്. നിവിൻ പോളിയുടെ കഥാപാത്രമാകാനുള്ള കഠിന പ്രയത്നത്തിന്റെ മധുരതരമായ ഒരു റിസൾട്ട്…

Malayalam Aabhasam Director Jubith Backs Divya Gopinath in #Metoo issue against Alancier
#METOO: അലൻസിയറിന് എതിരെ ആരോപണം ഉന്നയിച്ച ദിവ്യക്ക് പിന്തുണയുമായി ‘ആഭാസം’ സംവിധായകൻ ജുബിത് നമ്രദത്ത്
By

ബോളിവുഡിനെ പിടിച്ചുലച്ച #metoo മലയാളത്തിലും അതിന്റെ ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങി എന്നുള്ളതിന് തെളിവാണ് അലൻസിയറിന് എതിരെ നടി ദിവ്യ ഗോപിനാഥ് നടത്തിയിരിക്കുന്ന ലൈംഗിക ആരോപണം. ഇപ്പോഴിതാ ദിവ്യക്ക് പിന്തുണയുമായി ആഭാസത്തിന്റെ സംവിധായകൻ ജുബിത് നമ്രദത്ത്. ഈ…

Malayalam Nivin Pauly Celebrates Kayamkulam Kochunni Celebration With Fans
കായംകുളം കൊച്ചുണ്ണിയുടെ വമ്പൻ വിജയം ആരാധകർക്കൊപ്പം ആഘോഷിച്ച് നിവിൻ പോളി; ഫോട്ടോസ് കാണാം
By

സ്വപ്നതുല്യമായ ഒരു വിജയക്കുതിപ്പാണ് നിവിൻ പോളി നായകനായ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി നടത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച ചിത്രം കളക്ഷൻ റെക്കോർഡുകളെല്ലാം നിഷ്‌പ്രഭമാക്കി മുന്നേറുകയാണ്. കായംകുളം കൊച്ചുണ്ണിയെന്ന കേരളത്തിന്റെ സ്വന്തം റോബിൻഹുഡിന്റെ കഥ…

1 223 224 225 226 227 326