വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നടനാണ് സുധീര്‍.നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സുധീർ.ഇപ്പോളിതാ കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന കഥ പറയുകയാണ്. സുധീറിന്റെ വാക്കുകള്‍ ഇങ്ങനെ……. ബോഡി ബില്‍ഡിംഗ് തുടങ്ങിയത് ‘ഡ്രാക്കുള’ എന്ന സിനിമയ്ക്ക് വേണ്ടിയാണ്.സിനിമ കഴിഞ്ഞിട്ടും മസിലുകളുടെ ഹരം മാറിയില്ല. വര്‍ക്ക്‌ഔട്ട് ആയിരുന്നു ലഹരി.ഒരു വര്‍ഷം മുൻപ് മുണ്ടില്‍ ചോര കണ്ടു. അപ്പോള്‍ ഞാന്‍ ഹൈറേഞ്ചിലായിരുന്നു. അട്ട കടിച്ചതാകുമെന്ന് കരുതി കാര്യമായി എടുത്തില്ല. അടുത്ത ദിവസം വീട്ടിലെത്തിയിട്ടും ഇത് ആവര്‍ത്തിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ പൈല്‍സ് ആയിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. കൊളനോസ്കോപ്പിയും എന്‍ഡോസ്കോപ്പിയും ചെയ്യാന്‍ പറഞ്ഞു. ഒപ്പം കുറച്ച് മരുന്നുകളും. പിന്നെ, ആ വഴിക്ക് പോയതേയില്ല. ടെസ്റ്റുകളോടുമുള്ള പേടിയായിരുന്നു പ്രധാന കാരണം.മമ്മൂക്ക നായകനായ ‘മാമാങ്കം’ സിനിമയുടെ തിരക്കിലേക്ക് കയറിയതോടെ അസുഖമെല്ലാം മറന്നു. എന്റെ ശരീരം ഞാന്‍ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു. മമ്മൂക്ക ഒരു ദിവസം ചോദിച്ചു. ‘എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?’ ‘ഹേയ്…
Author: Editor
വളരെ പ്രത്യേകത നിറഞ്ഞ അവതരണ ശൈലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. അതെ പോലെ വിവാഹത്തിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ലെന്ന് മിക്കപ്പോഴും രഞ്ജിനി മനസ്സ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പറയുന്നത് എന്തെന്നാൽ അമ്മയുടെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ പിന്നിലെ കാരണമാണ്. ‘ അമ്മയുടെ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോൾ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്ന് അന്ന് പറഞ്ഞിരുന്നു.’ രഞ്ജിനി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ കാര്യം വ്യക്തമാക്കിയത്.
അങ്ങനെ സിനിമാ ആസ്വാദകരുടെ ഒരു പ്രിയ നടി കൂടി വിവാഹിതയാകുന്നു.നടി റായി ലക്ഷ്മിയാണ് ഒട്ടും വൈകാതെ താനും വിവാഹിതയാവുമെന്ന കാര്യം ആരാധകരെ അറിയിച്ച് രംഗത്ത് എത്തിയത്.അതെ പോലെ കഴിഞ്ഞ കുറെ കാലങ്ങളായി അഭിനയലോകത്ത് ലക്ഷ്മി അത്ര സജീവമായിരുന്നില്ല.ആ കാലഘട്ട മുതൽ നടിയെ അന്വേഷിക്കുന്നവരോടാണ് താന്‍ പ്രണയത്തിലായിരുന്നു എന്ന കാര്യം റായി ലക്ഷ്മി തുറന്ന് പറഞ്ഞത്. കാരണമെന്തെന്നാൽ പങ്കാളിയുടെ പ്രൈവസിയ്ക്ക് വേണ്ടിയാണ് ഇക്കാര്യം മറച്ച് വെച്ചതെന്നും ഈ മാസം അവസാനത്തോട് കൂടി വിവാഹനിശ്ചയമാണെന്നും നടി പറയുന്നു. വിവാഹക്കാര്യം നടി വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലാണ്. ‘കുറച്ച് കാലമായി ഞാന്‍ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് തന്നെയാണ് ആ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചത്. ഞാന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എന്റെ ബന്ധം മറ്റൊരുടെയും പ്രധാന കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. അതെ പോലെ എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും…
നിലവിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മയുടേയും വളരെ മനോഹരമായ ഒരു വീഡിയോയാണ്.വിഡിയോയുടെ പശ്ചാത്തലംമെന്തെന്നാൽ കോഹ് ലിയെ പിന്നില്‍ നിന്ന് വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് എടുത്തുയർത്തുകയാണ് അനുഷ്ക. കോഹ് ലിയെ പിറകില്‍ നിന്ന് മുറിക്കെ പിടിച്ച് നില്‍ക്കുന്ന അനുഷ്‌ക പെട്ടെന്ന് താരത്തെ എടുത്തുയര്‍ത്തുന്നു. അനുഷ്‌ക തന്നെ എടുത്തുയര്‍ത്തിയെന്ന് തിരിച്ചറിഞ്ഞതോടെ കോഹ് ലി ഞെട്ടി. പിന്നാലെ വീണ്ടും അനുഷ്‌ക കോഹ്‌ലിയെ പൊക്കുന്നു. അനുഷ്‌കയുടെ കരുത്തും കോഹ്‌ലിയുടെ ഞെട്ടലും ആരാധകരെ കൗതുകത്തിലാക്കിയാണ് വൈറലാവുന്നത്. View this post on Instagram A post shared by AnushkaSharma1588 (@anushkasharma) ഒരു ഷൂട്ടിന് ഇടയിലാണ് ഇരുവരുടേയും ഈ രസകരമായ നിമിഷം.അതെ പോലെ തന്നെ അനുഷ്‌കയാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് എത്തിയത്. ഞാന്‍ അത് ചെയ്‌തോ എന്ന് ചോദിച്ചാണ് അനുഷ്‌ക വീഡിയോ ഷെയര്‍ ചെയ്തത്. ഈ വര്‍ഷം ആദ്യമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.ക്രിക്കറ്റ് ലോകത്തിലേക്ക് …
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി ചേർന്ന നടൻ അജിത്തിന്റെ ചുറ്റും തടിച്ചു കൂടി ആരാധകർ. ഇവരുടെ സ്നേഹം പ്രകടനം അമിതമായത്തോടെ ക്ഷമ നശിച്ച് പ്രതികരിച്ച് അജിത്തും. അതിന് തക്കതായ കാരണമെന്തെന്നാൽ സെൽഫിയെടുക്കാനാണ് ആരാധകർ താരത്തിന് ചുറ്റും കൂടിയത്. പൊലീസുകാരുടെ നിർദേശങ്ങൾ പോലും വകവെയ്ക്കാതെ വന്നതോടെ അവസാനം അജിത് ഒരു ആരാധകന്റെ ഫോൺ തട്ടിപ്പറിച്ചു. താരം പോളിങ്ങ് ബൂത്തിലെത്തിയത് ഭാര്യ ശാലിനിക്കൊപ്പമാണ്. ഇവരെ കണ്ടതോടെ അജിത്തിന്റെ തൊട്ടടുത്ത് നിന്ന് മാസ്ക് പോലും ധരിക്കാതെ സെൽഫി എടുക്കാനാണ് ഒരാൾ ശ്രമിച്ചത്. പ്രകോപിതനായ താരം ഇയാളുടെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി. തുടർന്ന് കൂടെയുണ്ടായിരുന്ന ബോഡി ഗാർഡിനെ ഏൽപ്പിച്ചു. വോട്ട് ചെയ്ത് തിരിച്ചിറങ്ങിയ ശേഷം ഫോൺ തിരികെ നൽകി. നടന്നതിൽ മാപ്പ് പറയുകയും ചെയ്തു നടൻ. പക്ഷെ വാർത്തകൾ വന്നത് ആരാധകന്റെ മൊബൈൽ അജിത് എറിഞ്ഞ് ഉടച്ചെന്ന തരത്തിലായിരുന്നു. അവസാനം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകൻ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി. മാസ്ക് ധരിക്കാതെ ഫോട്ടോ…
അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കൾക്കുമൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്. കലാകാരൻ എന്ന നിലയിൽ നല്ല ഭരണം വരണം എന്നതുമാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് ദിലീപ് പറഞ്ഞു. https://youtu.be/QQc8N9NtY0Q കലാകാരൻ ആയതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ദിലീപ് പറഞ്ഞു. നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ് താരം മറുപടി പറഞ്ഞത്.നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.താന്‍ ഒരു കലാകാരനാണ് അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ദിലീപ് വ്യക്തമാക്കി.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാനിയ ഇയ്യപ്പനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ പ്രേക്ഷകരിലേക്കെത്തും. 2021 ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്കാണ് സീ കേരളത്തിൽ നിന്നും നേരിട്ട് പ്രദർശനത്തിനെത്തുന്നത്. കോമഡി പശ്ചാത്തലത്തിലുള്ള ഈ ഹൊറർ ത്രില്ലർ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ ഹിറ്റായിരുന്നു. വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിർമാതാവ് സന്തോഷ് ദാമോദർ, ജോയി വാൽക്കണ്ണാടി, ഷെറിൻ, ജോമോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.സംവിധായകൻ സൂരജ് ടോമും നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’. ജിത്തു ദാമോദറാണ് ഛായാഗ്രാഹണം. ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ഈ ചിത്രത്തിനായി കഥയും, തിരക്കഥയും,…
ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ്. താരം തന്നെയാണ് തനിക്ക് കോവിഡ് ബാധിച്ചതായി സോഷ്യൽമീഡിയ വഴി അറിയിച്ചത്. വീട്ടിൽ വിശ്രമത്തിലാണെന്നും സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിച്ചുവരികയാണെന്നും കത്രീന സമൂഹമാധ്യമത്തിൽ കുറിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഉടനടി പരിശോധന നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക, ശ്രദ്ധിക്കൂയെന്നുമായിരുന്നു കത്രീന കുറിച്ചത്. വിക്കി കൗശലിനും ഭൂമി പെട്‌നേക്കറിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും അസുഖവിവരത്തെക്കുറിച്ച് അറിയിച്ചത്. കൃത്യമായി ശ്രദ്ധിച്ചിരുന്നുവെങ്കിലും തനിക്ക് കൊവിഡ് ബാധിച്ചുവെന്നായിരുന്നു വിക്കി കൗശല്‍ കുറിച്ചത്. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ കഴിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നുമായിരുന്നു വിക്കി കൗശല്‍ കുറിച്ചത്.നിമിഷനേരം കൊണ്ടായിരുന്നു കത്രീനയുടെ ട്വീറ്റ് വൈറലായത്.നിരവധി പേരാണ് താരത്തെ ആശ്വസിപ്പിക്കാൻ എത്തിയത്. പെട്ടെന്ന് തന്നെ സുഖം പ്രാപികെട്ടെന്നായിരുന്നു കമന്റുകള്‍. ബോളിവുഡിൽ ഒട്ടേറെ താരങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. രൺബീർ കപൂർ, ആലിയ ഭട്ട് ,ആമിർ…
സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് ഹണീ റോസ്. ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തിലേക്ക് വന്ന താരം ഒരു സിനിമയുമായി ബന്ധപ്പെട്ടുള്ള ഡബിള്‍ മീനിങ് വിഷയങ്ങളെക്കുറിച്ച് മനസ്സ് തുറന്നു പറയുകയാണ് താരം. വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന സിനിമയിലെ താരത്തിൻെറ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചു ഒരിക്കലൂം ആശങ്കപ്പെട്ടിട്ടില്ലെന്നും ഡബിള്‍ മീനിങ് പറയുന്നത് കൊണ്ട് കുടുംബ പ്രേക്ഷകര്‍ തന്നില്‍ നിന്ന് അകലും എന്ന ചിന്തയില്ലായിരുന്നുവെന്നും ഹണീ റോസ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഹണീ റോസ് താന്‍ അഭിനയിച്ചതിലെ വളരെ മികച്ച കഥാപാത്രത്തെക്കുറിച്ച് പങ്കുവച്ചത്. നടി ഹണീ റോസിന്റെ വാക്കുകൾ ഇങ്ങനെ…….. ‘ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ ചെയ്തപ്പോള്‍ കുടുംബ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടാതിരിക്കും എന്ന ചിന്തയെ എനിക്ക് ഉണ്ടായിട്ടില്ല. ആ കഥാപാത്രം എന്താണ്, സിനിമ എന്താണ് എന്ന് ഉള്‍ക്കൊണ്ടു ചെയ്യാനേ ശ്രമിച്ചിട്ടുള്ളൂ. അതിലെ കഥാപാത്രം ഒരു പരിധിവരെ കുഴപ്പമില്ലാതെ ചെയ്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.…
ബോളിവുഡിന്റെ പ്രിയ നടൻ ആമിര്‍ ഖാന്‍ യാദോം കി ബാരാത്ത് എന്ന സിനിമയിലെ ചെറിയ കഥാപാത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.എന്നാൽ ദിൽ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴ്ടക്കുകയായിരുന്നു.അതിന് ശേഷം നിരവധി ഹിറ്റുകളുടെ ഭാഗമായ താരം ബോളിവുഡില്‍ തന്റേതായ സ്ഥാനമുറപ്പിച്ചു. ശക്തമായ നിലപാടുള്ള താരത്തിന്റെ മിക്ക തീരുമാനങ്ങളും ആരാധകരെ അത്ഭുതംപ്പെടുത്താറുണ്ട് സിനിമയുടെ വിജയത്തിന് മുൻപേ ഒരു രൂപ പോലും പ്രതിഫലമായി വാങ്ങാത്ത ആമിര്‍ ഖാന്‍, ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്. സിനിമകള്‍ക്ക് മുന്‍കൂറായി പ്രതിഫലം വാങ്ങുന്നത് ഞാന്‍ നിര്‍ത്തി. ഒരു രൂപ പോലും സിനിമകള്‍ക്കായി ഞാന്‍ ഈടാക്കുന്നില്ല. സിനിമ നല്ലതാണെങ്കില്‍ ആദ്യം നിക്ഷേപം തിരിച്ചു പിടിക്കും. സിനിമയ്ക്ക് ചിലവായ തുക വീണ്ടെടുക്കുമ്ബോള്‍ എല്ലാവര്‍ക്കും പ്രതിഫലം നല്‍കുന്നു. അതില്‍ നിന്നും ഒരു ശതമാനം ഞാനും സമ്ബാദിക്കുന്നു. സിനിമ വിജയിച്ചില്ലെങ്കില്‍ ഞാന്‍ സമ്ബാദിക്കില്ല. ആര്‍ക്കും നഷ്ടം സംഭവിക്കരുത്. അങ്ങനെയുണ്ടായാല്‍ അതിന് ഉത്തരവാദി ഞാന്‍ ആണെന്ന് തോന്നും’ എന്നാണ് ആമിര്‍ പറയുന്നത്. സിനിമയുടെ പരിപൂർണവിജയത്തിന് മുൻപ് താന്‍ ഒരു രൂപ…