Author: webadmin

സൂര്യ നായകനാകുന്ന സൂരറായി പോട്രു തീയറ്ററുകളിൽ റിലീസിനില്ല. കൊറോണ ഭീതി ഇനിയും വിട്ടകന്നിട്ടില്ലാത്തതിനാൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഒക്ടോബർ 30നാണ് ചിത്രത്തിന്റെ ഓൺലൈൻ റിലീസ്. മലയാളിയായ അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. നികേത് ബൊമ്മി ചായാഗ്രഹണം നിർവഹിക്കുന്നു. എം മോഹൻ ബാബു, പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാലി വെങ്കട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. Vinayagar Chathurthi wishes to all!#SooraraiPottruOnPrime @PrimeVideoIN pic.twitter.com/ZdYSF52ye2 — Suriya Sivakumar (@Suriya_offl) August 22, 2020

Read More

അനൂപ് മേനോനും ഭാവനയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അതിഥി രവി. ഉദാഹരണം സുജാതയിലെ ക്ലൈമാക്സ് സീനിൽ മാത്രം വന്ന് കൈയടി നേടിയ താരം കോഹിനൂർ, ലവകുശ, കുട്ടനാടൻ മാർപാപ്പ, നാം തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അലമാര എന്ന ചിത്രത്തിൽ സണ്ണി വെയിന്റെ നായികയായും താരം എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കുകയും വിശേഷങ്ങൾ ആരാധകരുമായി സംസാരിക്കുകയും ചെയ്യാറ്. ഫെയ്സ്ബുക്ക് വളരെ വിരളമായി മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് താരം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള അതിഥി ഇപ്പോൾ അഭിനയിക്കുന്നത് ഒരു തമിഴ് ചിത്രത്തിലാണ്. കറുപ്പണിഞ്ഞ് സുന്ദരിയായി അത്തം ആശംസകൾ നേർന്നു കൊണ്ടുള്ള നടിയുടെ ഫോട്ടോസാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.…

Read More

തൊണ്ണൂറുകളിൽ സൗത്ത് ഇന്ത്യ മുഴുവൻ അടക്കി വാണിരുന്ന നടിയാണ് ശോഭന. 1991ൽ രജനീകാന്തിനെ നായകനാക്കി മണിരത്‌നം ഒരുക്കിയ ദളപതിയിൽ അഭിനയിക്കുമ്പോൾ ശോഭനക്ക് പ്രായം ഇരുപത് വയസ്സായിരുന്നു. രണ്ടു മാസത്തെ തുടർച്ചയായ ഷൂട്ടിംഗ് കാരണം ശോഭനക്ക് വീടും ബന്ധുക്കളുമെല്ലാം ഭയങ്കരമായി മിസ് ചെയ്‌തിരുന്നു. ആകെ വിഷമത്തിലായ ശോഭന സംവിധായകൻ മണിരത്നത്തെ കണ്ട് ഒരു ദിവസത്തെ അവധി ചോദിച്ചു. ഒരു ദിവസത്തെ ഷൂട്ട് മാത്രം ബാക്കിയുണ്ടായിരുന്നതിനാൽ ഒരു ദിവസം കൂടി കാത്തിരിക്കുവാനാണ് സംവിധായകൻ പറഞ്ഞത്. നിർഭാഗ്യവശാൽ മറ്റു താരങ്ങൾക്ക് എത്തിപ്പെടുവാൻ സാധിക്കാതിരുന്നതിനാൽ അന്നത്തെ ഷൂട്ട് മുടങ്ങി. ആകെ വിഷമത്തിലായ ശോഭന സെറ്റിലിരുന്ന് പൊട്ടിക്കരയുവാൻ തുടങ്ങി. നടിയുടെ കരച്ചിൽ കണ്ട മമ്മൂക്കയാണ് താരത്തിനെ ആശ്വസിപ്പിച്ചത്. സിനിമക്ക് വേണ്ടിയുള്ള ആ കഠിനാധ്വാനം എന്തായാലും വൃഥാവിലായില്ല. ദീപാവലി റിലീസായി തീയറ്ററുകളിൽ എത്തിയ ചിത്രം വമ്പൻ വിജയമാണ് കുറിച്ചത്. രജനീകാന്ത്, മമ്മൂക്ക, ശോഭന എന്നിവരെ കൂടാതെ അരവിന്ദ് സ്വാമി, ജയ് ശങ്കർ, അമരേഷ് പുരി, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത എന്നിങ്ങനെ…

Read More

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രചന നാരായണൻകുട്ടി. ഈയൊരു സീരിയലിലൂടെ താരം സിനിമയിലേക്കും എത്തി. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂൾ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു. അങ്ങനെ ദേവമാത സിഎംഐ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം. മികച്ചൊരു നർത്തകിയും അവതാരകയും കൂടിയായ രചന അത്തം നാളിൽ പങ്ക് വെച്ച സെറ്റുമുണ്ടുടുത്ത ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. വെഡ്‌ലോക്ക് സ്റ്റോറീസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Read More

ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാം. ലോക്ഡൗണ്‍ കാലമായതിനാല്‍ ഷൂട്ടിങ്ങുകളൊന്നും നിലവിലില്ല. എല്ലാ തിരക്കുകളും മാറ്റിവച്ച് കുടുംബത്തോടൊപ്പം താരങ്ങള്‍ ലോക്ഡൗണ്‍ നാളുകള്‍ ആസ്വദിക്കുകയാണ്. അടുത്തിടെ മമ്മൂട്ടി വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ഇക്കയുടെ ചിത്രത്തിന് പിന്നാലെ നീട്ടി വളര്‍ത്തിയ താടി നീക്കി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ താരം ഇന്ന് സോഷ്യല്‍മീഡിയയില്‍ പങ്കു വച്ച ‘താടി’ ചിത്രം ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബറോസ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വരാത്ത സാഹചര്യത്തില്‍ താരത്തിന്റെ പുതിയ ലുക്ക് ബറോസിലെതാണെന്നാണ് ആരാധകര്‍ വാദിക്കുന്നത്.പ്രത്യേക തരത്തിലുള്ള കണ്ണാടിയും തൊപ്പിയും അണിഞ്ഞാണ് ചിത്രത്തിലുളളത്. പശ്ചാത്തലത്തില്‍ ഒരു കൊട്ടാരസമാനമായ സെറ്റുമുണ്ട്, അതുകൊണ്ട് തന്നെയാണ് ലുക്ക് ബറോസിലേതാണ് എന്ന് ആരാധകര്‍ സംശയിക്കാനുള്ള കാരണവും. പക്ഷെ മറ്റൊരു കൂട്ടര്‍ താരം അടുത്തിടെ പങ്കെടുത്ത ഒരു ഓണം സ്‌പെഷല്‍ പരിപാടിയുടേതാണെന്നും പറയുന്നുണ്ട്.മോഹന്‍ലാലിന്റെ പുതിയ ചിത്രം ജീത്തു…

Read More

മലയാളത്തിലെ ആക്ഷൻ ക്വീൻ എന്നറിയപ്പെടുന്ന വാണി വിശ്വനാഥ് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടിയാണ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഗംഭീര പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. നടന്‍ ബാബുരാജുമായുള്ള കല്യാണശേഷം അഭിനയത്തില്‍ നിന്നും ഏറെ നാളുകളായി വിട്ടു നിന്ന വാണി ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നു. അതേസമയം തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത എത്തിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 1987ൽ പുറത്തിറങ്ങിയ മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വാണി വിശ്വനാഥ് മാന്നാർ മത്തായി സ്പീക്കിങ്, മംഗലം വീട്ടിൽ മാനശ്വേശരി ഗുപ്‌ത, ദി കിംഗ്, ഹിറ്റ്ലർ, ദി ട്രൂത്ത്, ഇൻഡിപെൻഡൻസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു. 2002ല്‍ നടന്‍ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. ചില സിനിമകളില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞ നായിക…

Read More

മലയാളികൾക്ക് മോഹൻലാൽ എന്നാൽ അന്നും ഇന്നും എന്നും ഒരു വികാരമാണ്. മോഹൻലാലിനെ ബോഡി ഷെയിമിങ്ങ് നടത്തുന്നവരെ നിശിതമായി വിമർശിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സാജിദ് യാഹിയ. ബോഡി ഷെയിമിങ്ങ് നടത്തുന്നവരോട് അത് നിങ്ങൾ തുടർന്നുകൊള്ളൂവെന്നും ഇനി നിങ്ങൾ തുടർന്നാലും ഇല്ലെങ്കിലും അയാൾ തുടർന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹൻലാൽ എന്നുമാണ് സാജിദ് യാഹിയ കുറിച്ചത്. ഹരിമോഹൻ ജി എന്ന ആരാധകന്റെ കുറിപ്പാണ് കടപ്പാട് കുറിച്ച് സാജിദ് യാഹിയ പങ്ക് വെച്ചത്. “ഒരുമാതിരി അലുവ വിളമ്പിയത് പോലുള്ള മുഖമാണ് അന്ന് ലാലിന് ആ കൂട്ടത്തിൽ നിന്നു ലാലിനെ തിരഞ്ഞെടുക്കാൻ കാരണവും അതു തന്നെയായിരുന്നു” മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്കു മോഹൻലാൽ, തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചു വളരെ തമാശ രൂപേണ ഫാസിൽ സർ പിന്നീട് പറഞ്ഞതാണ്. സിനിമ സൗന്ദര്യ ശാസ്ത്രത്തിനു ഒട്ടും യോജിക്കാൻ കഴിയാത്ത, അന്ന് സിബി മലയിൽ പോലും പത്തിൽ രണ്ടു മാർക്കിട്ട മലയാളിയുടെ പുരുഷ കാഴ്ചപ്പാടിന് വിരുദ്ധമായ മുഖം കൊണ്ടു സിനിമയിലേക്ക് വന്ന അതെ മോഹൻലാൽ പിന്നീട്…

Read More

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിനെ തുടർന്ന് കാമുകിയും നടിയുമായ റിയ ചക്രവർത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന സമയമാണിത്. സുശാന്തിന്റെ കുടുംബം റിയയാണ് നടന്റെ മരണത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്‌തു. അതിനിടയിൽ ജൂൺ എട്ടിന് റിയയും മഹേഷ് ഭട്ടും നടത്തിയ വാട്സാപ്പ് ചാറ്റിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സുശാന്തുമായി റിയ വേർപിരിയുന്നതിന് മുൻപേയുള്ളതും അതിന് ശേഷവുമുള്ള ചാറ്റാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. #RheaChakraborty messaged #MaheshBhatt on WhatsApp after her breakup with Sushant Singh Rajput on June 8. TEXT conversation between Rhea and Mahesh Bhatt.#SushantSinghRajput #SushantSinghRajpoot #SushantMysteryDeepens #SushantDeathMystery pic.twitter.com/LQ86k1hwXU — ANURAG ॐ SHARMA 🇮🇳 (@7ANURAGSHARMA) August 21, 2020 ഇരുവരുടെയും മെസ്സേജുകളിൽ നിന്നും റിയയുടെ ഈ ബന്ധത്തിൽ മാതാപിതാക്കൾക്ക് താല്പര്യമില്ലായിരുന്നു എന്നാണറിയുവാൻ കഴിഞ്ഞത്. ജലേബി എന്ന സിനിമയിലെ അയേഷ എന്ന പേരിലാണ് മഹേഷ് ഭട്ട് റിയയെ…

Read More

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മോനിഷ. വയനാട് ബത്തേരി സ്വദേശിനിയായ മോനിഷ ഇൻസ്റ്റാഗ്രാമിലാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി തീർന്നിരിക്കുകയാണ് മോനിഷ ഇപ്പോൾ. മലയാളം സീരിയൽ മഞ്ഞുരുകും കാലത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. മലർവാടി എന്ന ചിത്രത്തിലും നായികയായി അഭിനയിച്ച മോനിഷ തമിഴ് സീരിയൽ ആരാൺമനൈ കിളി എന്ന പരമ്പരയിലൂടെ തമിഴിലും പ്രേക്ഷക ഹൃദയങ്ങൾ കവരുകയാണ്. അർഷക് നാഥാണ് ഭർത്താവ്.

Read More

മലയാളത്തിലെ സ്ലാപ്സ്റ്റിക്ക് കോമഡി ഗണത്തിലെ മുൻനിരയിലുള്ള ഒരു ചിത്രമാണ് ദിലീപും പ്രിയദർശനും ഒന്നിച്ച വെട്ടം. പൊട്ടിച്ചിരിക്കാൻ ഏറെയുണ്ടായിട്ടും ശരാശരി വിജയമാണ് ചിത്രം നേടിയത്. വെട്ടം പതിനാറ് വർഷങ്ങൾ പിന്നിടുമ്പോൾ മോനു വി സുദർശൻ എന്ന വ്യക്തിയുടെ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. മകളായ മാലയെ അന്വേഷിച് കൊച്ചിൻ ഹനീഫയും ഗാങ്ങും, അവരിൽ നിന്ന് രക്ഷെപ്പട്ടു അങ്ങോട്ടേക്ക് തന്നെ ചെന്ന് കേറുന്ന മണിയും മാലയും ദിലീപും, ഭൂലോക ഉടായിപ്പ് ഇന്നസെന്റിനെ തേടി നെടുമുടി വേണുവും സംഘവും, പുള്ളിയുടെ ഭാര്യയായ ബിന്ദു പണിക്കരുടെ ഒപ്പം ഒളിച്ചോടുന്ന നവാസ്‌, കല്യാണത്തിന് വന്ന വേറെ കൊറേയെണ്ണവും കൊട്ടെഷൻ ഗുണ്ടയും ഹോട്ടൽ വെയ്‌റ്ററും ഉൾപ്പടെ എല്ലാരും ഒടുക്കം ചെന്നെത്തുന്നത് ഒരേ ഇടത്ത്… അവിടെ തുടക്കമിടുന്നത് ചിരിയുടെ വെടിക്കെട്ടിനും.. അടി ഇടി വെടി പൊക തുടങ്ങി ഷോക്ക് അടിക്കൽ വരെ നോണ്സ്റ്റോപ് കൊണ്ടാട്ടം…ഡയറക്റ്റ് ചെയ്തതാകട്ടെ കൺഫ്യൂഷൻ കൊമഡിയുടെ തമ്പുരാനും.. Extreme level of പൂണ്ടുവിളയാട്ടം…. വെട്ടം എന്തുകൊണ്ട് ഒരു ആവറേജ് വിജയത്തിൽ…

Read More