Author: webadmin

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി. ലൂസിഫർ ഹിറ്റായതിനോടൊപ്പം തന്നെ ലൂസിഫറിലെ ഡയലോഗുകളും ഹിറ്റായിരുന്നു. ഇത്തരത്തിൽ ചിത്രത്തിലെ പല ഡയലോഗുകളും പല സന്ദർഭങ്ങളിലും ട്രോളുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇന്നലെ കനത്ത മഴയെ തുടർന്ന് പല സ്കൂൾ വിദ്യാർഥികളും കോളേജ് വിദ്യാർത്ഥികളും തങ്ങളുടെ ജില്ലയുടെ കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളില്ലായിരുന്നു കുറെ സമയം.തങ്ങളുടെ വിദ്യാലയങ്ങൾക്കും തങ്ങളുടെ ജില്ലകൾക്കും അവധി ഉണ്ടോ എന്നറിയാനായിരുന്നു കലക്ടർമാരുടെ പേജുകൾ തേടിയുള്ള വിദ്യാർഥികളുടെ അന്വേഷണം. ഇതിനിടയിൽ ഒരു വിദ്യാർത്ഥി ലൂസിഫർ ഡയലോഗ് കടമെടുത്തു കളക്ടറെ ഒരേയൊരു രാജാവിനോട് സാമ്യപ്പെടുത്തുന്ന ഒരു സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ ലൂസിഫറിന്റെ തിരക്കഥാകൃത്ത്…

Read More

സൂപ്പർഹിറ്റ് തിരക്കഥകളിലൂടെയും നായകനായും വില്ലനായും പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ച ബിബിൻ ജോർജ് നായകനാകുന്ന രണ്ടാമത്തെ ചിത്രം മാർഗംകളി പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. ആഗസ്റ്റ് മാസം തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമ ഡാഡിയുടെ എക്‌സ്‌ക്ലൂസീവ് ഫൺ ചാറ്റ് ഷോയായ എങ്കിലേ എന്നോട് പറ പ്രോഗ്രാമിൽ ലാലേട്ടനോടുള്ള ആരാധന തുറന്ന് പറഞ്ഞിരിക്കുകയാണ് ബിബിൻ. ലാലേട്ടന്റെ സിനിമകൾ ഒക്കെ കണ്ടിട്ടാണ് നടൻ ആകണമെന്ന ആഗ്രഹം ചെറുപ്പം തൊട്ടേ മനസ്സിൽ ഉണ്ടായതെന്നും ഡിഗ്രി സെക്കൻഡ് ഇയർ വരെ ലാലേട്ടൻ തന്റെ ശരീരത്തിൽ തന്നെ ഉണ്ടായിരുന്നുവെന്നും ബിബിൻ പറഞ്ഞു. ലാലേട്ടന്റെ മാനറിസങ്ങൾ കോപ്പി ചെയ്യാതെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തുവാൻ സുഹൃത്ത് പറഞ്ഞതിനെ തുടർന്നാണ് മാറ്റങ്ങൾ ഉണ്ടായതെന്നും ബിബിൻ കൂട്ടിച്ചേർത്തു.

Read More

സൈബർ ഞരമ്പ് രോഗികളുടെ സ്ഥിരം ഇരകളാണ് സെലിബ്രിറ്റികൾ. ആരോടും എന്തും പറയാമെന്ന അത്തരക്കാരുടെ ദാർഷ്ട്യത്തിന്റെ ഏറ്റവും പുതിയ ഇരയാണ് മീര നന്ദൻ. മീര ധരിച്ച വസ്ത്രത്തിന് ഇറക്കം കുറവായത് കൊണ്ട് പാന്റ് ഇടാൻ മറന്നോ എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ഇത്തരക്കാർ ചോദിക്കുന്നത്. സഭ്യതയുടെ അതിർവരമ്പുകൾ കടന്ന കമന്റുകൾക്ക് മറുപടിയുമായി മീര തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മീര പ്രതികരിച്ചത്. “കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ ഒരു ഫോട്ടോയെ പ്രതി ഞാൻ കുറെ കുറ്റപ്പെടുത്തലുകൾ കേട്ടുകൊണ്ടിരിക്കുകയാണ്. ആ ഫോട്ടോ ചിലരെ ഏതൊക്കെയോ രീതിയിൽ വേദനിപ്പിച്ചു എന്നുമറിയുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ. ദയവായി എന്റെ ജീവിതത്തേയും ഞാൻ എന്ത് ചെയ്യുന്നു എന്നതിനെയും മാനിക്കുക. ദയവായി എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ ഇടപെടരുത്. പറയത്തക്ക വലിപ്പിക്കുറവ് ഇല്ലാത്ത ഒരു ഡ്രസ് ആയിരുന്നിട്ട് പോലും അതിന്റെ പേരിൽ വൃത്തിക്കെട്ട രീതിയിൽ ഉള്ള കമന്റുകൾ കാണുമ്പോൾ അവരെ ഓർത്ത് ലജ്ജിച്ചുപോകുന്നു. ഫാഷനെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. ഇന്ത്യൻ…

Read More

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് ചെന്നൈയിൽ നടന്നു. ചടങ്ങിൽ സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ ആയ സൂര്യയും മോഹൻലാലിനുമൊപ്പം സംവിധായകൻ കെ വി ആനന്ദ്, രജനീകാന്ത്, സംവിധായകൻ ശങ്കർ ,ഹാരിസ് ജയരാജ് , സൂര്യയുടെ അനിയൻ കാർത്തി തുടങ്ങി ഒരു വലിയ താരനിര തന്നെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. ഓഡിയോ ലോഞ്ചിനിടെ മോഹൻലാലിനെക്കുറിച്ച് സംവിധായകൻ കെ വി ആനന്ദ് വാചാലനായി.ഞാൻ കണ്ട ഏറ്റവും മികച്ച സ്പൊൺറ്റെനിയസ് ആക്ടർ ആണ് മോഹൻലാൽ.ആക്ഷൻ പറഞ്ഞതിന് ശേഷം മുൻപിൽ ക്യാമറ ഇല്ലാത്തതുപോലെയാണ് അദ്ദേഹം അഭിനയിക്കുന്നത്,കെ വി ആനന്ദ് പറഞ്ഞു.കെ വി…

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി. ചിത്രത്തിൽ ഗോമതി എന്ന കഥാപാത്രമായി എത്തിയത് ശ്രീയ രമേശ് ആയിരുന്നു . ഈ കഥാപാത്രം എനിക്ക് കൂടുതൽ ആരാധകരെ സമ്മാനിച്ചു എന്ന് വെളിപ്പെടുത്തുകയാണ് ശ്രീയ രമേശ് ഇപ്പോൾ.ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഡോക്ടറെ കാണാൻ അവിടെ ഒരു അച്ഛനും അമ്മയും കുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു. ഓട്ടിസമുള്ള ആ കുട്ടി എനിക്ക് നേരേ കൈചൂണ്ടി എന്തോ , മാതാപിതാക്കളോട് പറയുന്നുണ്ട്. എനിക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല.’ ‘എ.ടി.എം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ പോയപ്പോള്‍ അവന്റെ അച്ഛനും അമ്മയും എന്റയടുത്ത് വന്നു. ഞങ്ങളുടെ മോന്‍ കുറേ നേരമായി മാഡത്തിനോട് സംസാരിക്കണം എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു. ഒന്നു അടുത്തേക്ക്…

Read More

രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രം സൂപ്പർ ഹിറ്റ് ആയിരിക്കുകയാണ്. പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം വെറും രണ്ടു ദിവസം കൊണ്ടാണ് 25 കോടിയിലധികം നേട്ടത്തിൽ എത്തിയിരിക്കുന്നത്. 25 കോടിയുടെ നിറവിൽ നിൽക്കുന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. I am not mad , but #issmartshankar made me mad , so ⁦@purijagan⁩ and ⁦@Charmmeofficial⁩ are to blame pic.twitter.com/Sd1gIno1ER— Ram Gopal Varma (@RGVzoomin) July 20, 2019 വീഡിയോയിൽ സ്വന്തം തലയിലും ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും ദേഹത്തും ഷാംപെയിന്‍ ഒഴിക്കുന്ന ആര്‍ജിവിയെ കാണുവാൻ സാധിക്കും. ആര്‍ജിവി ചാര്‍മിയെ ആലിംഗനം ചെയ്ത്…

Read More

കടരം കൊണ്ടാൻ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും നിറഞ്ഞ കയ്യടി വാരിക്കൂട്ടിയ താരമാണ് വിക്രം. ചിത്രത്തിന്റെ പ്രചാരണ ഭാഗമായി അദ്ദേഹം കേരളത്തിലെത്തുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. തിരുവനന്തപുരം മാൾ ഓഫ് ട്രാവങ്കൂറിൽ പ്രേക്ഷകരെ കാണുവാനായി എത്തി അദ്ദേഹം ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നു. ഹോളിവുഡ് ചിത്രങ്ങളുടെ ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് കടരം കൊണ്ടാൻ എന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിൽ ഇത്തരമൊരു ചിത്രം സാധ്യമാകുമെന്നതിനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു ഈ ചിത്രം എന്നും അദ്ദേഹം തുറന്നു പറയുന്നു. ഇംഗ്ലീഷ് സിനിമയിലെ നായകന്മാരെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും എന്നും കൂട്ടിച്ചേർക്കു ന്നുണ്ട്. കമലഹാസൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് സെൽവയാണ്.

Read More

സ്വന്തം പേരിൽ എത്തുന്ന ട്രോളുകൾ പോസ്റ്റ് ചെയ്ത് ആഘോഷമാക്കുന്ന താരമായിരുന്നു അജുവർഗീസ്. ഇപ്പോൾ അജു വർഗീസിന് ഒപ്പം നിൽക്കുകയാണ് ലൂക്ക എന്ന ചിത്രത്തിലെ നായിക അഹാന. തന്റെ പേരിലിറങ്ങിയ ട്രോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഏറ്റവും അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രമായ ഇതിലെ വേഷമാണ് ആണ് പ്രേക്ഷകരെ ആകർഷിച്ചത്. ചുവന്ന നിറത്തിലുള്ള ഒരു ഓഫ് ഷോൾഡർ വസ്ത്രമാണ് അഹാന ധരിച്ചിരിക്കുന്നത്. ബാലരമയിലെ ഡാകിനിയും ആയി അഹാനയെ താരതമ്യപ്പെടുത്തികൊണ്ടാണ് ട്രോൾ ഇറങ്ങിയിരിക്കുന്നത്. ഡാകിനിയുടെ പുതിയ മേക്കോവർ കണ്ട കുട്ടൂസൻ എന്നാണ് ട്രോൾ പോസ്റ്റിലെ വാചകം. ലൂക്കാ എന്ന ചിത്രത്തിൽ നായികയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന അഹാന പതിനെട്ടാംപടിയിലും ഒരു വേഷം ചെയ്തിരുന്നു. ഞാൻ സ്റ്റീവ് ലോപസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നിവയാണ് അഹാന വേഷമിട്ട മറ്റ് ചിത്രങ്ങൾ.

Read More

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് ചെന്നൈയിൽ നടന്നു. ചടങ്ങിൽ സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ ആയ സൂര്യയും മോഹൻലാലിനുമൊപ്പം സംവിധായകൻ കെ വി ആനന്ദ്, രജനീകാന്ത്, സംവിധായകൻ ശങ്കർ ,ഹാരിസ് ജയരാജ് , സൂര്യയുടെ അനിയൻ കാർത്തി തുടങ്ങി ഒരു വലിയ താരനിര തന്നെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. ഓഡിയോ ലോഞ്ചിനിടെ മോഹൻലാലിനെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഞാൻ എന്റെ സഹോദരൻ സൂര്യയെ ഓർത്ത് അഭിമാനിക്കുന്നു,കാരണം അദ്ദേഹത്തിന്റെ എന്റെ ഏറ്റവും വലിയ ഇഷ്ടതാരം മോഹൻലാലിനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു,കാർത്തി…

Read More

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് ചെന്നൈയിൽ നടന്നു. ചടങ്ങിൽ സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ ആയ സൂര്യയും മോഹൻലാലിനുമൊപ്പം സംവിധായകൻ കെ വി ആനന്ദ്, രജനീകാന്ത്, സംവിധായകൻ ശങ്കർ ,ഹാരിസ് ജയരാജ് , സൂര്യയുടെ അനിയൻ കാർത്തി തുടങ്ങി ഒരു വലിയ താരനിര തന്നെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. ഓഡിയോ ലോഞ്ചിനിടെ മോഹൻലാലിനെക്കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്വാഭാവിക അഭിനേതാവാണ് മോഹൻലാൽ എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് രജനീകാന്ത്. മോഹൻലാലിന്റെ സാന്നിധ്യം ഈ ചിത്രത്തിന് ഒരു വലിയ…

Read More