All malayalam movie related items

പൃഥ്വിയുടെ ലംബര്‍ഗിനി വീണ്ടുമെത്തിയിരിക്കുകയാണ്. പൃഥ്വി ലംബോര്‍ഗിനി വാങ്ങിയതും മോശം റോഡിന്റെ അവസ്ഥയെ കുറിച്ച് മല്ലിക സുകുമാരന്‍ പ്രതികരിച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മല്ലികയ്ക്കെതിരെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വരുന്ന ട്രോളുകള്‍ക്ക്…