ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും സീരിയലുകളിലും വളരെ സജീവമായി നിന്നിരുന്ന താരമാണ് കാവേരി. താരത്തിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുന്‍ഭര്‍ത്താവ് സംവിധായകന്‍ സൂര്യ കിരണ്‍…
Browsing: Uncategorized
വിവാഹങ്ങളും ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായി ആഘോഷിക്കാനാണ് ഇപ്പോഴത്തെ തലമുറയ്ക്കിഷ്ടം. വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വ്യത്യസ്ത മായ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ…
കീർത്തി സുരേഷ് ഇന്ന് തെന്നിത്യയിലെ തിരക്കുള്ള മുൻനിര നായികയാണ്. മലയാളത്തിൽ തുടക്കം കുറിച്ച താരം പിന്നീട് തമിഴിലേക്ക് പോകുകയും അവിടെ നിന്ന് കന്നഡ തെലുങ്ക് തുടങ്ങിയ ഭാഷകളിൽ…
സഞ്ജയ് ദത്ത്, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, പൂജ ഭട്ട് തുടങ്ങിയവർ വേഷമിടുന്ന മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 ന്റെ ട്രെയ്ലർ കഴിഞ്ഞ…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് രാജേഷ് ഹെബ്ബാര്‍. 16 വര്‍ഷങ്ങളായി താരം മിനിസ്‌ക്രീന്‍ മേഖലയില്‍ സജീവമായ താരം 41 സിനിമകളും ഇതിനോടകം 45 സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു.…
വ്യത്യസ്തമായ ശബ്ദം കൊണ്ട് പിന്നണി ഗാന രംഗത്ത് തിളങിയ താരമാണ് സയനോര ഫിലിപ്പ്. ദിലീപ് പ്രധാന കഥാപാത്രത്തിലെത്തിയ 2004 പുറത്തിറങ്ങിയ വെട്ടം എന്ന ചിത്രത്തിലെ ഐ ലവ്…
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താര കുടുംബമാണ് മമ്മൂട്ടിയുടെത്. മമ്മൂട്ടിയുടെ വണ്ടിയോടുള്ള കമ്പം മലയാളികൾക്ക് സുപരിചിതമാണ്. അത്തരത്തിൽ അദ്ദേഹത്തിന് ഫോട്ടോഗ്രഫിയിലും ഒരു കമ്പമുണ്ട്. ലോക്ക് ടൗണിനു മുമ്പ്…
ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി അഹാന കൃഷ്ണ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന.…
അടുത്തിടെ ആയിരുന്നു മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജന്മദിനം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ജന്മ ദിനാശംസകള്‍ നേര്‍ന്ന് ഗായികയും ജീവിത പങ്കാളിയുമായ അഭയ…
മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരു ചിത്രമായിരുന്നു ചോട്ടാമുംബൈ. ഹലോ മൈ ഡിയർ റോങ് നമ്പർ, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, പാവാട തുടങ്ങിയ നിരവധി…