Browsing: News

All movie related items

മനുഷ്യ പരിണാമത്തിന്റെ കഥ പറയുന്ന പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ‘ കോമാളി ‘ യിലെ കാജല്‍ അഗര്‍വാളിന്റെ ഗെറ്റപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. ജയം രവി നായകനായി…

നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ.കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ്…

സിനിമയുടെ സ്ക്രീനിന് അപ്പുറത്തേക്ക് സഞ്ചരിച്ച ഒരു പ്രണയകഥയാണ് നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണിനും പറയാനുള്ളത്. സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റൊന്നുമില്ല. ആനിനെ നേരിട്ട്…

മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

സലിം കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ആദാമിന്റെ മകൻ അബു.സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും…

ജമ്‌നാപ്യാരിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഗായത്രി സുരേഷ് ഇന്ന് ഏറെ തിരക്കുള്ള നടിമാരിൽ ഉള്ളയാളാണ്. മനോഹരമായ ഫോട്ടോസിലൂടെയും നടി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അതേ സമയം ട്രോളന്മാരുടെ…

സണ്ണി ലിയോൺ അഭിനയിച്ച അര്‍ജുന്‍ പാട്യാല എന്ന ചിത്രം ഇപ്പോൾ ദൽഹി സ്വദേശിയായ യുവാവിന് നൽകിയിരിക്കുന്നത് തീരാത്ത തലവേദന. സണ്ണി ലിയോണിന്റെ നമ്പര്‍ അല്ലേ എന്ന് ചോദിച്ച്…

ലോഹിതദാസ് എഴുതിയ സല്ലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് മലയാളത്തിലെ ലേഡീ സൂപ്പർസ്റ്റാർ ആയി ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജുവാരിയർ. മഞ്ജുവിന്റെ അഭിനയം കണ്ട് പ്രേക്ഷകരും…

നടനും സംവിധായകനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി മീര മിഥുൻ. ബിഗ് ബോസ് തമിഴ് പതിപ്പിലെ ഒരു ടാസ്ക്കിനിടെ ചേരൻ തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി.…

വമ്പൻ താരനിര ഒന്നും ഇല്ലാതിരുന്നിട്ടും തിരക്കഥയുടെ ശക്തി കൊണ്ടും അഭിനേതാക്കളുടെ പകരം വെക്കാനില്ലാത്ത പ്രകടനം കൊണ്ടും തണ്ണീർമത്തൻ ദിനങ്ങൾ പ്രേക്ഷക ഹൃദയങ്ങൾ കവർന്ന് മുന്നേറുകയാണ്. ഗിരീഷ് ഏ…